Month:November, 2023

ഭര്‍ത്താവിന്റെയും മകന്റെയും മരണം മാനസികമായി എന്നെ തകര്‍ത്തു. മൂന്ന് തവണ ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, പെണ്‍മക്കള്‍ക്കായിട്ടാണ് ഇപ്പോഴത്തെ ജീവിതം; നടി കവിത

തമിഴ് സിനിമയില്‍ ഉല്‍പ്പടെ തെന്നിന്ത്യന്‍ സിനിമകളിളെല്ലാം വളരെ സജീവമായ താരമാണ് നടി കവിത. മലയാളത്തില്‍ ആനയും അമ്പാരിയും, അഗ്നി ദേവന്‍, അര്‍ത്ഥന, സര്‍ഗ വസന്തം, ഫ്രണ്‍സ് തുടങ്ങിയ സിനി മകള്‍ താരം ചെയ്തിരുന്നു. ജന്മം

... read more

ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ പരിചയമായത്. പിന്നീട് അത് പ്രണയത്തിലേയ്ക്കും വിവാഹത്തിലേയ്ക്കുമെത്തി, കല്യാണം കഴിഞ്ഞ് 27 വര്‍ഷമായി. മക്കളില്ല; സോന നായര്‍ മനസ് തുറക്കുന്നു

മലയാള സിനിമയിലും സീരിയലിലുമെല്ലാം വളരെ സജീവമായിരിക്കുന്ന നടിയാണ് സോന നായര്‍. ബാല താരമായിട്ടാണ് സോന അഭിനയത്തിലെത്തിയത്. ആദ്യം സിനിമയിലാണ് താരം അഭിനയിക്കാന്‍ തുടങ്ങിയത്. തൂവല്‍കൊട്ടാരം, കഥാ നായകന്‍, ദി കാര്‍,വീണ്ടും ചില വീട്ടു കാര്യങ്ങള്‍,

... read more

വളക്കാപ്പ് ചടങ്ങ് ഗംഭീരമാക്കി പേളിയും ശ്രിനീഷും. ചുവപ്പും പച്ചയും കലര്‍ന്ന സാരിയില്‍ അതീവ സുന്ദരിയായി പേളി; അമ്മയ്‌ക്കൊപ്പം സന്തോഷത്തില്‍ കുഞ്ഞു നിലയും

അവതാരികയും നടിയും വ്‌ളോഗറുമൊക്കെയാണ് പേളി മാണി. തന്റെയും മകള്‍ നിലുവിന്റയും ഭര്‍ത്താവ് ശ്രീനിഷിന്റെയു മൊക്കെ വിശേഷങ്ങള്‍ താരം പങ്കിടാറുണ്ട്. ഏറെ നാളായി രണ്ടാമത്തെ കുട്ടിക്കായി കാത്തി രിപ്പിലാണ് പേളിയും ശ്രിനീഷും കുഞ്ഞു നിലയും. നിലയെയും

... read more

സീരിയല്‍ നടിയും ഡോക്ടറുമായിരുന്ന പ്രിയയ്ക്ക് ദാരുണാന്ത്യം. എട്ടുമാസം ഗര്‍ഭിണിയായിരിക്കെ മരണം, ദുഖ വാര്‍ത്ത പങ്കിട്ട് നടന്‍ കിഷോര്‍ സത്യ

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ താരമായിരുന്നു ഡോ. പ്രിയ. ഇപ്പോഴിതാ പ്രിയയെ സംബന്ധിച്ച് വളരെ ദുഖകരമായ വാര്‍ത്തയാണ് പുറത്ത് വരുന്നത്. താരം അന്തരിച്ചു. എട്ടുമാസം ഗര്‍ഭിണി ആയിരിക്കെയാണ് താരത്തിന് ഹൃദയാഘാതത്തെ തുടര്‍ന്ന് അപ്രതീക്ഷിത മരണം

... read more