ജനങ്ങളുടെ ഇടയില്‍ പ്രാങ്ക് ചെയ്യാന്‍ പോയ വീഡിയോ പങ്കിട്ട് ലക്ഷ്മി നക്ഷത്ര; പ്രാങ്ക് പാളിപ്പോയെങ്കിലും സന്തോഷമുണ്ടെന്ന് താരം

അവതാരിക, യൂ ട്യൂബര്‍ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മി നക്ഷത്ര. യൂ ട്യൂബില്‍ വണ്‍ മില്യണ ലധികം സബ്‌സ്‌ ക്രൈബ്‌ഴേസ് താരത്തിനുണ്ട്. സ്റ്റാര്‍ മാജിക്കിലെ അവതാരിക ആയിട്ടാണ് താരം നിരവധി ആരാധകരെ സ്വന്തമാ ക്കിയത്. ഇപ്പോഴിതാ ജനങ്ങളുടെ ഇടയില്‍ ചെന്ന് പ്രാങ്ക് നടത്താന്‍ പോയ ലക്ഷ്മി നക്ഷത്രയെയും എന്നാല് പ്രാങ്ക് പാളി പ്പോയതിനെ പറ്റിയും താരം പറയുകയാണ്. പര്‍ദ്ദ ധരിച്ച് ആളുകള്‍ക്കിടയിലേയ്ക്ക് ഒരു  കേക്കുമായി ലക്ഷ്മി ആളുകളെ പറ്റിക്കാന്‍ പോവുകയായിരുന്നു. എന്നാ ല്‍ ആളിനെ കണ്ടില്ലെങ്കിലും ലക്ഷ്മിയുടെ ശബ്ദം ആരാധകര്‍ തിരിച്ചറിഞ്ഞു.

പരസ്യമായി പര്‍ദ ധരിച്ച് ലക്ഷ്മി കാറിന്റെ ഡോര്‍ തുറന്നിട്ട് ഡ്രസ് മാറിയത് പരസ്യമായി ലക്ഷ്മി നക്ഷത്ര വസ്ത്രം മാറിയെന്ന് വരുമെന്നും താരം പറഞ്ഞു.അതിന് ശേഷം  കേക്കുമായി ആളുകളുടെ അടുത്തേക്ക് ചെന്നു. ഭൂരി ഭാഗം ആളുകളും ശബ്ദം കേട്ടയുടനെ തന്നെ ലക്ഷ്മിയെ തിരിച്ചറിഞ്ഞു. ശബ്ദം മാറ്റി സംസാരിച്ചിട്ടും ലക്ഷ്മിയുടെ പ്രാങ്ക് പാളി.

എന്നാല്‍ ആളുകള്‍ തന്നെ തിരിച്ചറിയുന്നു എന്നത് വലിയ സന്തോഷമുള്ള കാര്യമാണന്നും താരം പറയുന്നു. ലക്ഷ്മി നക്ഷത്രയും സ്റ്റാര്‍ മാജിക്കുമെല്ലാം എന്നും ആരാധകരുടെ പ്രിയപ്പെട്ടതാണ്. ചിന്നുവെന്നാണ് ലക്ഷ്മിയെ മിക്കവരും വിളിക്കുന്നത്. അടുത്തിടെ പ്രിയപ്പെട്ട സുധി മരിച്ചതിന് ശേഷം ലക്ഷ്മി പങ്കിട്ട വീഡിയോസുമൊക്കെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

രേണുവും മക്കളെയുമൊക്ക ലക്ഷ്മി നക്ഷത്ര കാണാന്‍ ചെന്നതും രേണു പങ്കിട്ട ഫോട്ടോസില്‍ കാണാനാവും. ജനങ്ങല്‍ തന്നെ ഇഷ്ട്ടപ്പെടു ന്നതാണ് തനിക്ക് ഏറ്റവും വലിയ കാര്യമെന്നും പ്രാങ്ക് പാളിയതില്‍ ദുഖമില്ലെന്നും താരം പറയുന്നു.

Articles You May Like

Comments are closed.