gopika and gp

ഗേപികയ്ക്ക് ജിപിയുടെ അമ്മ നല്‍കിയത് ഡയമണ്ട് നെക്ലേസും വളകളും. ചേട്ടന്റെയും ചേട്ടത്തിയുടെയും കാലില്‍ വീണ് അനുഗ്രഹം വാങ്ങി അനുജന്‍, എല്ലാം ഗോപികയുടെ ഭാഗ്യമെന്ന് ആരാധകര്‍; വീഡിയോ

കഴിഞ്ഞ ജനുവരിയിലാണ് മലയാളികളുടെ ഹൃദയം സിനിമയിലൂടെയും സീരിയലിലൂടെയും കീഴടക്കിയ പ്രിയപ്പെട്ട താരങ്ങളായ ഗോപികയുടെയും ജിപിയുടെയും വിവാഹം നടന്നത്. വളരെ ആര്‍ഭാടവും അതി ഗംഭീ രവുമായിരുന്നു ആ ചടങ്ങുകള്‍. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വാര്‍ത്തകളാണ്

... read more

ആദ്യ കാഴ്ച്ചയില്‍ രണ്ടു പേര്‍ക്കും പ്രണയം തോന്നിയില്ല. വിവാഹം കഴിക്കണ്ട എന്നാണ് ആദ്യം തീരുമാനിച്ചത്; ജിപിയും ഗോപികയും പറയുന്നു

ഗോപികയുടെയും ജിപിയുടെയും വിവാഹം ആരാധകര്‍ കാത്തിരുന്നതും ആഘോഷമാക്കിയതുമായ വിവാഹ മായിരുന്നു. നിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹത്തെ പറ്റി ആരാധകരും അറിയുന്നത്. പ്രണയ വിവാഹമല്ലായെന്നും അറേയ്ഞ്ച്്ഡ് മാര്യേജ് ആയിരുന്നുവെന്നും ഇവര്‍ പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹത്തിന്റെ

... read more

അന്ന് ഈ ഫോട്ടോസ് എടുക്കുമ്പോള്‍ നിങ്ങള്‍ രണ്ടുപേരും ഈ സന്തോഷ രഹസ്യം ഉള്ളില്‍ സൂക്ഷിക്കുകയായിരുന്നു എന്ന് ഞാനറിഞ്ഞില്ല; ശരത്

ഡി ഫോര്‍ ഡാന്‍സിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയായിരുന്നു ജിപി. പല സിനിമ കളിലും താരം അഭി നയിച്ചിട്ടുണ്ട്. അടുത്തിടെയാണ് താരം വിവാഹിതനാകാന്‍ പോകുന്ന വാര്‍ത്ത പങ്കിട്ടത്. വളരെ സര്‍പ്രൈസ് ആയിട്ടാണ് ജിപി

... read more