vinayakan

മദ്യപിച്ച് പോലീസ് സ്‌റ്റേഷനിലെത്തി ബഹളം. പിന്നാലെ പുകവലിയും; കേസില്‍ നടന്‍ വിനായകന് ജാമ്യം ലഭിച്ചു

വിനായകന്‍ എന്ന നടന്‍ വില്ലന്‍ വേഷങ്ങളില്‍ മലയാള സിനിമയില്‍ വളരെ സജീവമായ താരമാണ്. അടുത്തിടെ ഇറങ്ങിയ ജയിലറില്‍ വിനായകന്‍ അവതരിപ്പിച്ച വര്‍മ്മന്‍ എന്ന കഥാ പാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.പല വി വാദങ്ങളിലും വിനായകന്‍

... read more

ആ സമയത്ത് ഞാന്‍ കാട്ടിലായിരുന്നു. സിനിമയിലേയ്ക്ക് വിളിച്ച കാര്യം ദിവസങ്ങള്‍ക്ക് ശേഷമാണ് അറിഞ്ഞത്, വര്‍മന്‍ ഇത്രയും ഹിറ്റാകുമെന്ന് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല; രജനി സാറിനോട് ഒത്തിരി നന്ദിയുണ്ടെന്ന് വിനായകന്‍

നടന്‍ വിനായകന്‍ മലയാളത്തില്‍ വില്ലന്‍ കഥാപാത്രങ്ങളും ക്യാരക്ടര്‍ റോളുകളുമെല്ലാം മനോഹരമാക്കിയ താര മാണ്. താരത്തിന്റെ ഏറ്റവും വലിയ ഹിറ്റാണ് ജിയലര്‍ സിനിമയിലെ വര്‍മ്മന്‍. ജയിലര്‍ സിനിമ തന്നെ വന്‍ ഹിറ്റാണ്. വര്‍മനെ അനശ്വരമാക്കയ സന്തോഷത്തിലാണ്

... read more

ആരാണ് ഈ ഉമ്മന്‍ ചാണ്ടി, ഉമ്മന്‍ ചാണ്ടി ചത്തു, ഉമ്മന്‍ ചാണ്ടി നല്ലവനാണെന്ന് നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച് നടന്‍ വിനായകന്‍; പോലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്

നടന്‍ വിനായകനെ പറ്റി മലയാളികളോട് പ്രത്യേകം പറയേണ്ടതില്ല. മറ്റുള്ള കലാ കാരന്‍മാരെ പോലെയല്ല വിനായകന്‍. അദ്ദേഹ ത്തിന്റെ കഥാ പാത്രങ്ങളും അങ്ങനെ തന്നെ ആയിരുന്നു. വളരെ താഴ്ന്ന നിലയില്‍ നിന്ന് മലയാള സിനിമയുടെ മാസ്മരികതയില്‍

... read more