Month:October, 2023

ശ്രീദേവിയുടെ മരണത്തിന് കാരണം അതായിരുന്നു; വെളിപ്പെടുത്തി ബോണി കപൂര്‍

നടി ശ്രീദേവി മലയാളത്തിലടക്കം സിനിമകള്‍ ചെയ്ത നടിയാണ്. ബോളിവുഡ് വരെ താരത്തിന്റെ പ്രശസ്തി ഉയര്‍ ന്നിരുന്നു. സ്വതവേ വലിയ സൗന്ദര്യമുള്ള നടിയായിരുന്നു ശ്രീദേവി. ശ്രീദേവിയുടെ മരണം അപ്രതീക്ഷിതമായി രുന്നു. ബാത്ത് ടബ്ബിലാണ് ശ്രീദേവിയെ മരിച്ച

... read more

ഡാമിലേയ്ക്ക് ചാടുന്നത് ഗ്രാഫിക്‌സ് അല്ല. ഞാന്‍ ചാടിയത് തന്നെയാണ്, 750 അടി താഴ്ച്ചയുള്ള ഡാമാണത്; ആസിഫ് അലി

മലയാള സിനിമയിലെ യുവ താരങ്ങളില്‍ വളരെ ശ്രദ്ദേയനായ നടനാണ് ആസിഫ് അലി. ടെലിവിഷന്‍ അവതാരകനായി കരിയര്‍ തുടങ്ങിയ ആസിഫ് അലി പിന്നീട് ഋതു എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നായകനായും വില്ലനായുമൊക്കെ താരം

... read more

അമ്മയുടെ കഷ്ട്ടപ്പാട് കണ്ടാണ് വളര്‍ന്നത്. ഒരു വീട് പോലുമില്ലായിരുന്നു, റിസോര്‍ട്ടില്‍ ഡാന്‍സറായി ജോലി ചെയ്തിട്ടുണ്ട് ; അളിയന്‍സിലെ ലില്ലിക്കുട്ടി പറയുന്നു

അളിയന്‍സ് എന്ന വലരെ ഹിറ്റായി പോകുന്ന പരമ്പരയിലെ പ്രധാനപ്പെട്ട ഒരു താരമാണ് സൗമ്യ. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധ നേടിയ താരമാണ് സൗമ്യ. അളിയന്‍സിലെ ലില്ലി എന്ന കഥാ പാത്രത്തി ലൂടെയാണ് സൗമ്യ കൂടൂതല്‍

... read more

നാലു തവണയാണ് ഞാന്‍ വിവാഹം കഴിച്ചത്. ആദ്യ വിവാഹം നടന്നത് തന്‍രെ താല്‍പ്പര്യത്തില്‍ ആയിരുന്നില്ല; വിനോദ് കോവൂര്‍

വിനോദ് കോവൂര്‍ പല ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികളുടെ മനസ് കീഴട ക്കിയ താരമാണ് വിനോദ് കോവൂര്‍. എം80 മൂസയിലെ മൂസക്കായ് എന്ന കഥാ പാത്രമാണ് വിനോ ദിന്റെ കരിയറില്‍ തന്നെ വഴി ത്തിരിവായത്.പല സിനിമകളിലും

... read more