negative comment

സീരിയല്‍ കണ്ട് ചീത്തയായവര്‍ എത്ര പേരുണ്ട്. അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാതെ സീരിയലിനെ കുറ്റം പറയുന്നവരെ എനിക്കറിയാം, ഗവണ്‍മെന്റ് ഓര്‍ഡര്‍ വാങ്ങിയാണ് അഭിനയിക്കുന്നത്; സാജന്‍ സൂര്യ

സാജന്‍ സൂര്യ എന്ന നടന്‍ ഏറെക്കാലമായി സീരിയല്‍ പ്രേമികളുടെ കൂട്ടത്തില്‍ ഹൃദയത്തിലുള്ള താരമാണ്. നിരവധി ആരാധകര്‍ താരത്തിനുണ്ട്. സീരിയലുകളില്‍ നിരവധി വേഷങ്ങള്‍ ഇക്കാലം കൊണ്ട് ചെയ്ത താരം തന്‍രെ ഔദ്യോഗിക ജീവിതവും ഒരുമിച്ചാണ് കൊണ്ടു

... read more

വിവാഹം കഴിഞ്ഞതോടെ അച്ഛന്റെ സ്ഥാനം ഭര്‍ത്താവിന് കൈമാറണം എന്ന് നിര്‍ബന്ധമുണ്ടോ ? ഭര്‍ത്താവ് പോലും അങ്ങനെ പറഞ്ഞിട്ടില്ല; അപ്‌സര

സാന്ത്വനത്തിലൂടെ ജയന്തി എന്ന വില്ലത്തിയായി വന്ന് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അപ്‌സര. മിനി സ്‌ക്രീനിലും ടെലിവിഷനിലും വളരെ സജീവമാണ് അപ്‌സര. സോഷ്ല്‍ മീഡിയയിലും താരം വളരെ സജീവമാണ്. അപ്‌സര വിവാഹം കഴിച്ചിരിക്കുന്നത്

... read more

എന്റെ സ്വന്തം പെങ്ങളെ പോലെയോ, മകളെ പോലെയോ കാണുന്ന ഒരാള്‍ക്കൊപ്പം ഫോട്ടോ ഇട്ടാലും നീചമായി കാണുന്നവര്‍, നിങ്ങളെ നമിച്ചു; ഗോപി സുന്ദര്‍

ഗോപി സുന്ദര്‍ എന്ന സംഗീത സംവിധായകന്‍ മലയാള സിനിമയില്‍ നിരവധി സംഭാവനകള്‍ നല്‍കുന്ന വ്യക്തി യാണ്. എന്നാല്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ടാണ് എപ്പോഴും താരത്തിന്‍രെ പേര് സോഷ്യല്‍ മീഡിയ ഏറ്റെ ടുക്കുന്നത്. അഭയ ഹിരണ്‍മയി

... read more

നോണ്‍ വെജ് കഴിച്ചകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്; അച്ചന്റെ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി അഭിരാമി

മാസങ്ങള്‍ക്ക് മുന്‍പാണ് ഗായിക അമൃതയുടെയും അഭിരാമിയുടെയും പിതാവ് പി ആര്‍ സുരേഷ് അന്തരിച്ചത്. ഓടക്കുഴല്‍ കലാ കാരനായിരുന്ന പി ആര്‍ സുരേഷ് സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയും മരിക്കു കയുമായിരുന്നു. അഭിരാമിയും അമൃതയും അച്ചന്റെ ഓര്‍മ്മകള്

... read more