varada

ലിവിങ് ടു ഗെദര്‍ വാര്‍ത്തയെ പറ്റി മനസ് തുറന്ന് വരദ. തനിക്കൊപ്പമുള്ള വ്യക്തി ആരാണെന്ന് വ്യക്തമാക്കി താരം

സെലിബ്രിറ്റികളില്‍ ഒട്ടുമിക്കവരും തന്നെ ഗോസിപ്പുകളില്‍ ചെന്ന് പെടുക സാധാരണമാണ്. ഇക്കാല ഘട്ട ത്തില്‍ അത്തരം ഗോസിപ്പുകള്‍ പെട്ടെന്ന് തന്നെ വൈറലാകാറുമുണ്ട്. സഹിക്കാന്‍ പറ്റാത്ത താരത്തില്‍ ഗോസി പ്പുകള്‍ വരുമ്പോള്‍ ചില താരങ്ങള്‍ എങ്കിലും പ്രതികരിക്കാറുമുണ്ട്.

... read more

ജീവിതത്തിലേയ്ക്ക് ഒരാള്‍ക്കൂടി, മകനും മാതാപിതാക്കള്‍ക്കുമൊപ്പം ആ സന്തോഷം ആരാധകരുമായി പങ്കിട്ട് വരദ

സിനിമയിലൂടെ അഭിനയത്തിലെത്തിയ നടിയായിരുന്നു വരദ. എമിയെന്നാണ് താരത്തിന്റെ യഥാര്‍ത്ഥ പേര്. വാസ്തവം എന്ന സിനിമ യായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് മകന്റെ അച്ഛന്‍,യെസ് യുവര്‍ ഓണര്‍, ആഗ്ര, സുല്‍ത്താന്‍,ഉത്തര സ്വയം വരം, വലിയങ്ങാടി,

... read more

ഇത് തുറന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അവസരം കുറയുമോ എന്നറിയില്ല; കാസ്റ്റിങ് കൗച്ച് അനുഭവത്തെ പറ്റി വരദ

അമല എന്ന സീരിയലിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് വരദ, ബിഗ് സ്‌ക്രീനിലൂടെയാണ് വരദ അഭിനയത്തി ലേയ്ക്ക് എത്തുന്നത്. മകന്റെ അച്ഛന്‍, വലിയങ്ങാടി എന്നീ സിനിമകള്‍ ഉള്‍പ്പടെ ചുരുക്കം ചില സിനിമകള്‍ വരദ

... read more

എന്റെ മൗനം നിങ്ങള്‍ മുതലെടുക്കുന്നത് ഞാന്‍ കാണുന്നുണ്ട്; ജിഷിന്‍ പങ്കുവച്ച ചിത്രങ്ങള്‍ക്ക് പിന്നാലെ വരദയുടെ പോസ്റ്റ് വൈറലാകുന്നു

സീരിയല്‍ താരം വരദയും ജിഷിനും തമ്മിലുള്ള പ്രണയവും വിവാഹവുമല്ലൊം ആരാധകര്‍ ഏറ്റെടുത്തിരുന്നു. അമല എന്ന സീരിയിലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വരദ. സീരിയലില്‍ വില്ല നായി തിളങ്ങിയ താരമായി രുന്നു ജിഷിന്‍.

... read more

ജിഷിനും വരദയും ഒന്നിച്ചു, സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങളുമായി ജിഷിന്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അമല എന്ന സീരിയിലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വരദ. സിനിമയിലൂടെയാണ് വരദ വന്നതെങ്കിലും പിന്നീട് സീരിയലിലും താരം തിളങ്ങി. ഇതേ സീരിയലില്‍ വില്ലനായി തിളങ്ങിയ താരമായി രുന്നു ജിഷിന്‍. സീരിയലില്‍ നായികയും

... read more