എന്റെ മകളെ ഓര്‍ത്തിട്ട് ഞാന്‍ അനുഭവിക്കുന്ന വേദന അത് അറിയുന്നവര്‍ക്കേ അറിയൂ. അതാണ് എന്റെ വിധി, അവളെ ഞാന്‍ ദൂരെ നിന്ന് കണ്ടു; കണ്ണ് നിറഞ്ഞ് ബാല

ബാല നടനുപരി സോഷ്യല്‍ മീഡിയ താരവുമാണ്. കരള്‍ രോഗത്തെ തുടര്‍ന്ന ഗുരുതരാവസ്ഥയിലായിരുന്ന ബാല പിന്നീട് റിക്കവറായി ബെറ്ററായി വരികയും അഭിനയത്തില്‍ തിരകെ എത്തുകയും ചെയ്തു. തന്റെ സന്തോഷമെ ല്ലാം ആരാധകരലേയ്ക്ക് സോഷ്യല്‍ മീഡിയ വഴി താരം എത്തിക്കാറുണ്ട്. ബാലയും എന്തിനും പിന്തുണയായി ബാലയ്ക്ക് രണ്ടാം ഭാര്യ എലിസബത്തുമുണ്ട്. പലപ്പോഴും തന്റെ പേഴ്‌സണല്‍ ലൈഫിനെ പറ്റി ബാല പറയുകയും അത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടുകയും ചെയ്യാറുണ്ട്.

 ഇപ്പോഴിതാ ബാല തന്റെ മകളെ പറ്റി പറഞ്ഞ വാക്കുകയാണ് ശ്രദ്ധ നേടുന്നത്. ഓണ പരിപാടിയില്‍ പങ്കെടു ക്കുമ്പോഴാണ് താരം മകളെ പറ്റി പറയുന്നത്. അമൃത യും ബാലയും തമ്മിലുള്ള പ്രണയവും വിവഹവും വേര്‍ പിരിയലുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. മകള്‍ പാപ്പുവിനെയാണേ് ബാല ഏറ്റവും കൂടുതല്‍ സ്‌നേഹി ക്കുന്നത്. അമൃതയ്‌ക്കൊപ്പമാണ് പാപ്പു ഉള്ളത്. അടുത്തിടെ അമൃതയുടെ മകളെ പറ്റി മരിച്ചു പോയി എന്ന തരത്തില്‍ വ്യാജ വാര്‍ത്ത വന്നിരുന്നു.

അതിനെതിരെ അമൃത പ്രതികരിക്കുകയും പോലീസില്‍ കംപ്ലെയിന്റ് നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ വാര്‍ത്ത കേട്ട്  വല്ലാതെ ടെന്‍ഷനായി എന്നും താന്‍ മകളെ ഞാന്‍ പോയി ഒരു ഗേറ്റ് അപ്പുറം ദൂരെ മാറിനിന്ന് ഞാന്‍ അവളെ കണ്ടു. അവളും എന്നെ കണ്ടു.എന്റെ ഏറ്റവും വലിയ ഓണ സമ്മാനവും അതായിരുന്നുവെന്ന താരം പറയുന്നു.

ഓരോ നിമിഷവും എന്റെ ചിന്ത എന്റെ മകളെ പറ്റിയാണ്. പക്ഷേ ദൂരെ നിന്ന് കാണാന്‍ മാത്രമാണ് എന്റെ വിധി. എന്റെ മകളെ ഓര്‍ത്തിട്ട് ഞാന്‍ അനുഭവിക്കുന്ന വേദന അത് അറിയുന്നവര്‍ക്കേ അറിയൂ. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ എന്റെ വിധി അതാണെന്നും കണ്ണ് നിറഞ്ഞ് ബാല പറയുന്നു. ചില വാക്കുകള്‍ ചെറുതാണെങ്കിലും വേദനിപ്പിക്കാനും സന്തോഷിപ്പിക്കാനും അത്തരം വാക്കുകള്‍ മതിയെന്ന് ബാല പറയുന്നു. മകളെ കണ്ടതിനാല്‍ തന്നെ ഈ ഓണം എനിക്ക് സ്‌പെഷ്യലാണെന്നും നിറ കണ്ണുകളോടെ താരം പറയുന്നു.

Articles You May Like

Comments are closed.