Mini Screen

മുപ്പത് വര്‍ഷമായി അതിന്റെ ബലത്തിലാണ് ഞാന്‍ പിടിച്ച് നില്‍ക്കുന്നത്. ആര് എന്ത് പറഞ്ഞാലും അത് എനിക്ക് മാറ്റാനാവില്ല; മനസ് തുറന്ന് ഷക്കീല

ഷക്കീല മലയാളികള്‍ക്ക് വളരെ പരിചിതമായ നടിയാണ്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യ യിലൊട്ടാകെ ഒരു കാലത്ത് കോളിളക്കം സൃ്ഷ്ടിച്ച നടിയായിരുന്നു അവര്‍. ബി ഗ്രേഡ് സിനിമക ളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഷക്കീല വര്‍ഷങ്ങള്‍ക്കിപ്പുറം അത്തരം സിനിമകളില്‍

... read more

പനി വന്നത് മകന്റെ ജീവന്‍ തന്നെ അപകടത്തിലാകുന്ന നിലയിലെത്തി. ഹൈ ഫ്‌ലോയില്‍ മോന് ഓക്‌സിജന്‍ കൊടുക്കേണ്ടി വന്നു, രണ്ട് കോടിയിലധികം അഡിനോ വൈറസാണ് മകന്റെ ശരീരത്തില്‍ കണ്ടെത്തിയത്; ആതിര മാധവ്

നിരവധി സീരിയലുകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ടതായി മാറിയ താരമാണ് ആതിര മാധവ്. കുടുംബവിളക്ക് എന്ന സീരിയലിലെ ആതിരയുടെ കഥാപാത്രം ഏരെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഗര്‍ഭിണി ആയപ്പോഴും താരം അഭിനയത്തില്‍ സജീവമായിരുന്നു. പിന്നീടാണ് താരം ഇടവേള

... read more

എന്റെ കണ്ണില്‍ നോക്കിയായിരുന്നു അന്ന് ചേട്ടന്‍ ആ വാക്കുകള്‍ പറഞ്ഞത്. അങ്ങനെയാണ് ആദ്യം ഇഷ്ടം തോന്നുന്നത്; യുവയോട് പ്രണയം തോന്നിയതിനെ പറ്റി മൃദുല പറയുന്നു

സീരിയല്‍ താരങ്ങള്‍ക്കുപരി സെലിബ്രിറ്റി കപ്പിള്‍സുമാണ് മൃദുലയും യുവയും. നിരവദി സീരിയലുകളില്‍ മൃദുല അഭിനയിച്ചിട്ടുണ്ട്. സുന്ദരി, മഞ്ഞില്‍ വിരിഞ്ഞ പൂവ് തുടങ്ങിയ സീരിയലുകളിലെ നായകനായിരുന്നു യുവ. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതത്തിലാണ് ഇവര്‍

... read more

ആ വില്ലന്‍ വീണ്ടുമെത്തി. ഇപ്പോഴത്തെ അസുഖങ്ങള്‍ നിസാരമായി കാണരുത്, ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി ബീന ആന്റണി; പ്രാര്‍ത്ഥനകളുമായി പ്രിയപ്പെട്ടവര്‍

മലയാളികല്‍ക്ക് ഏറെ ഇഷ്ടമുള്ള മിനിസ്‌ക്രീന്‍ താരമാണ് ബീന ആന്റണി. സിനിമയിലൂടെ യാണ് നടി ബീന ആന്റണി എത്തിയതെങ്കിലും താരം കൂടുതല്‍ സജീവമായിരിക്കുന്നത് സീരി യലിലാണ് . നിരവധി വര്‍ഷങ്ങളായി അബിനയത്തില്‍ സജീവമായ താരമാണ് ബീന

... read more

എന്റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്റെ ശക്തി. എന്നെ നീ ഒരുപാട് പിന്തുണച്ചിരുന്നു, ജീവിതത്തില്‍ നിന്നോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു; മഞ്ചു പത്രോസ്

മഞ്ചു സുനിച്ചന്‍ എന്ന പേര് ഒരു റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ കേട്ട് തുടങ്ങിയത്. പിന്നീട് നിരവധി സിനിമകളില്‍ നടിയായി മഞ്ചു എത്തി. പല സീരിയലുകളിലും താരം തിളങ്ങി. ഇപ്പോല്‍ അളിയന്‍സ് എന്ന ജനപ്രിയ പരമ്പരയിലാണ്

... read more

കേന്ദ്ര സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചത് മകനുവേണ്ടി. അഭിനയം വലിയ ഇഷ്ടമായിരുന്നു അവന്, കേശുവിന്‍രെ ഉമ്മയായി അറിയപ്പെടുന്നത് അഭിമാനമാണ്; ബീന പറയുന്നു

ഉപ്പും മുളകും പരമ്പരയിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ കുട്ടി താരമാണ് കേശു. വളരെ ചെറുപ്പത്തില്‍ തന്നെ കേശു അഭിനയത്തിലെത്തിയിരുന്നു. സിനിമാക്കഥയേക്കാല്‍ വെല്ലുന്ന ജീവിതമായിരുന്നു കേശുവെന്ന കുട്ടിയുടേത്. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ കുടുംബത്തെ

... read more

ഞങ്ങള്‍ തമ്മില്‍ വഴക്കിടുകയും മൂന്നാഴ്ച്ച വരെ പിണങ്ങി ഇരിക്കുകയും ചെയ്തിട്ടുണ്ട്. പിരിയാമെന്ന് കരുതിയിട്ടുണ്ട്; ബീന ആന്റണി

നടി ബീന ആന്റണി സിനിമയിലും സീരിയലുകളിലുമെല്ലാം വളരെ സജീവമായ താരമാണ്. ഭര്‍ത്താവ് മനോജും താരമാണ്. ഇരുവരും സോഷ്യല്‍ മീഡിയയിലും യൂ ട്യൂബിലുമൊക്കെ വളരെ സജീവമായ താരങ്ങളാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി അഭിനയത്തില്‍ സജീവമാണ് താരങ്ങള്‍.

... read more

ഉമിനീരുപോലും ഇറക്കാതായി. ആകെ മെലിഞ്ഞു, സ്വന്തം പേരും ദിനചര്യകളും വരെ മറന്നു പോയി. തലച്ചോര്‍ ചുരുങ്ങുന്ന അവസ്ഥയാണ്; നടി കനകലതയുടെ ദുരിത പൂര്‍ണ്ണമായ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

നിരവധി സീരിയലുകളിലും സിനിമകളിലും ഒരു കാലത്ത് സജീവമായിരുന്ന നടിയായിരുന്നു കനക ലത. പാലിയത്തച്ചന്‍, പ്രേയസി, പകിട പകിട പന്ത്രണ്ട്, അഗ്നി സാക്ഷി, ജ്യാലയായ്, എന്റെ മാനസ പുത്രി, ദേവരാഗം, സൂര്യ പുത്രി തുടങ്ങി നിരവധി

... read more

ബെല്‍സ് പാള്‍സി എന്ന അവസ്ഥ വന്നിരുന്നു. അപ്പോള്‍ ഷോക്ക് ട്രീറ്റ്‌മെന്റും ഫിസിയോയും ചെയ്യേണ്ടി വന്നു, പകുതി മുഖം വച്ചും അഭിനയിച്ചിരുന്നു; കവിത നായര്‍ പറയുന്നു

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് കവിത നായര്‍. കൂടു തലും താരം സീരിയ ലുകളാണ് ചെയ്തിട്ടുള്ളത്. നടി, അവതാരിക, എഴുത്തുകാരി, മോഡല്‍ , വ്ളോഗര്‍ എന്നീ നില കളിലെല്ലാം വളരെ

... read more

അമ്മയുടെ കഷ്ട്ടപ്പാട് കണ്ടാണ് വളര്‍ന്നത്. ഒരു വീട് പോലുമില്ലായിരുന്നു, റിസോര്‍ട്ടില്‍ ഡാന്‍സറായി ജോലി ചെയ്തിട്ടുണ്ട് ; അളിയന്‍സിലെ ലില്ലിക്കുട്ടി പറയുന്നു

അളിയന്‍സ് എന്ന വലരെ ഹിറ്റായി പോകുന്ന പരമ്പരയിലെ പ്രധാനപ്പെട്ട ഒരു താരമാണ് സൗമ്യ. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധ നേടിയ താരമാണ് സൗമ്യ. അളിയന്‍സിലെ ലില്ലി എന്ന കഥാ പാത്രത്തി ലൂടെയാണ് സൗമ്യ കൂടൂതല്‍

... read more