Mini Screen

വെന്റിലേറ്ററിന്റെ സപ്പോര്‍ട്ടിലാണ് ഞാന്‍ ആ സമയത്ത് ജീവിച്ചത്. എല്ലാ അവയവങ്ങളും പ്രവര്‍ത്തനം നിലച്ചത് പോലെയായി, വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ പോവുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു; ബാല

കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് നടന്‍ ബാലയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ പറ്റി മലയാളി കള്‍ക്കെല്ലാം അറിയാവുന്നതാണ്. ഗുരുതരമായ കരള്‍ രോഗമായിരുന്നു ബാലയെ ബാധിച്ചത്. കരള്‍ മാറ്റി വയ്ക്ക ല്‍ ശസ്ത്രക്രിയയിലൂടെയാണ് ബാലയ്ക്ക് പുതു

... read more

മാക്‌സ് അമ്മ ചില ദിവസങ്ങളില്‍ നിന്നെ സ്വപ്‌നം കാണാറുണ്ട്. 19 വയസുള്ള എന്റെ ചെക്കന്‍ ഒരു പൊടിമീശയൊക്കെ വെച്ച് എന്നെ കാണാന്‍ ഡോറിന്റെ അടുത്ത് നില്‍ക്കുന്നത് ; മകന്‍രെ ഓര്‍മ്മകള്‍ പങ്കിട്ട് സബീറ്റ

ചക്കപ്പഴത്തില്‍ ലളിതാമ്മയെന്ന കഥാപാത്രം ആയി എത്തിയ ആരാധക ഹൃദയം കീഴടക്കിയ താരമായിരുന്നു സബീറ്റ ജോര്‍ജ്. സബീറ്റയുടെ ലളിതാമ്മ എല്ലാവരുമായും സിങ്കായി പോകുന്ന കഥാപാത്രം തന്നെ ആയിരുന്നു. അത് കൊണ്ടു തന്നെ പെട്ടെന്ന് തന്നെ ശ്രദ്ധ

... read more

നിനച്ചിരിക്കാതെയുള്ള ഈ വിടവാങ്ങല്‍ നികത്താന്‍ ഒരുപക്ഷേ ഒരു ജന്മം കൊണ്ട്‌ പോലും ഒരു നടന് സാധിച്ചെന്നു വരില്ല, ഇവിടെ തന്നെ അവരുണ്ടാകും: അച്ചു സുഗതന്‍

ഏഷ്യാനൈറ്റിലെ ഏറ്റവും ജനപ്രീതിയുള്ള പരമ്പര തന്നെയായിരുന്നു സാന്ത്വനം. സാന്ത്വനത്തിലെ താരങ്ങളെ ല്ലാം ആരാധകരുടെ പ്രിയപ്പെട്ടതായി മാറിയിരുന്നു. ഒരിക്കലും പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത ദൃശ്യാനുഭവം തന്നെയാണ് ദേവേടത്തിയും ബാലേട്ടനും അഞ്ജലിയും ശിവനും അപ്പുവും ഹരിയും കണ്ണനുമൊക്കെ പ്രേക്ഷ

... read more

സീരിയല്‍ നടി അമൃതയും ഭര്‍ത്താവ് പ്രശാന്തും വേര്‍ പിരിയുന്നു. വീഡിയോസ് ഇടാത്തതിന്റെ കാരണം അതാണ്‌, ഒടുവില്‍ ഗോസിപ്പിനോട് പ്രതികരിച്ച് താര ദമ്പതികള്‍

നിരവധി സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരമാണ് അമൃത. പട്ടുസാരി എന്ന സീരിയ ലിലൂടെയാണ് അമൃത എത്തിയത്. ഇടതുര്‍ന്ന മുടിയും മനോഹരമായ കണ്ണുകളുമെല്ലാം അമൃതയെ ആരാധക ര്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കി. നായിക വേഷങ്ങളും വില്ലന്‍

... read more

ഒരു കാലത്ത് സീരിയലില്‍ തിളങ്ങിയ ശോഭ ശങ്കറിന് ഇന്ന് ദുരിത ജീവിതം. ഭര്‍ത്താവും മകനും അസുഖ ബാധിതര്‍, വാടക കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വീടൊഴിയാന്‍ നോട്ടീസ്‌ ; കനിവിനായി നിറ കണ്ണുകളോടെ താരം

പഴയ കാല സീരിയല്‍ താരങ്ങളും സിനിമാ താരങ്ങളുടെയും ജീവിതം എങ്ങനെയാണെന്നറിയാന്‍ ആരാധകര്‍ ക്കും താല്‍പ്പര്യം കാണും. ചിലര്‍ സജീവമായി എപ്പോഴും അഭിനയിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ കുടുംബ ജീവിത ത്തിലേയ്ക്ക് ഒതുങ്ങുകയും ചെയ്തു. മറ്റ്

... read more

സീരിയല്‍ കണ്ട് ചീത്തയായവര്‍ എത്ര പേരുണ്ട്. അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാതെ സീരിയലിനെ കുറ്റം പറയുന്നവരെ എനിക്കറിയാം, ഗവണ്‍മെന്റ് ഓര്‍ഡര്‍ വാങ്ങിയാണ് അഭിനയിക്കുന്നത്; സാജന്‍ സൂര്യ

സാജന്‍ സൂര്യ എന്ന നടന്‍ ഏറെക്കാലമായി സീരിയല്‍ പ്രേമികളുടെ കൂട്ടത്തില്‍ ഹൃദയത്തിലുള്ള താരമാണ്. നിരവധി ആരാധകര്‍ താരത്തിനുണ്ട്. സീരിയലുകളില്‍ നിരവധി വേഷങ്ങള്‍ ഇക്കാലം കൊണ്ട് ചെയ്ത താരം തന്‍രെ ഔദ്യോഗിക ജീവിതവും ഒരുമിച്ചാണ് കൊണ്ടു

... read more

ഞാനാണ് പ്രേമിനെ പ്രെപ്പോസ് ചെയ്തത്. ആ സീരിയലിന്റെ ഷോട്ടിനിടെ ആയിരുന്നു ഞാന്‍ പ്രണയം പറഞ്ഞത്, സ്വാസിക തന്‍രെ ജീവിതത്തിലേയ്ക്ക് വന്നതിന് നന്ദിയാണ് ഞാന്‍ പറയുന്നത്; സ്വാസികയും പ്രേമും മനസ് തുറക്കുന്നു

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി സ്വാസിക താന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന കാര്യം വെളി പ്പെടുത്തിയത്. പ്രണയ വിവാഹമാണെന്നും ഇന്റര്‍ കാസ്റ്റ് മാര്യേജ് ആണെന്നുമൊക്കെ താരം പറഞ്ഞിരുന്നു. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന സ്വസിക മനം

... read more

ആ നടിയെ വശീകരിച്ച് സഹോദരനെ കൊണ്ട് കല്യാണം കഴിപ്പിച്ചിട്ട് അവരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു. എന്നിട്ട് അവരെ ഡിവോഴ്‌സ് ചെയ്ത് ഒഴിവാക്കി, ലക്ഷ്മി നക്ഷത്രയ്‌ക്കെതിരെയും നെഗറ്റീവ് വീഡിയോ വന്നു: ഡിംപിള്‍ റോസ്

മിനി സ്‌ക്രീനിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഡിംപിള്‍ റോസ്. ബാല താരമായി സിനിമയിലും സീരിയലിലും തിളങ്ങിയ ഡിംപിള്‍ പിന്നീട് മിനി സ്‌ക്രീനിലേയ്ക്ക് തന്നെ ഒതുങ്ങി. വിവാഹത്തോടെ പൂര്‍ണ്ണ മായി അഭിനയത്തില്‍ നിന്ന് മാറിയ

... read more

അമൃതയുടെ അച്ഛന്‍ ഭൂചലനത്തില്‍ പെട്ടുപോയി. ഇനി അച്ഛനെ പറ്റി ആരും ചോദിക്കരുത്, ടെന്‍ഷനാകും; അമൃതയും അമ്മയും പറയുന്നു

നിരവധി സീരിയലുകളില്‍ തിളങ്ങിയ താരം തന്നെയാണ് അമൃത നായര്‍. അമൃതയെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോള്‍ ഗീതാ ഗോവിന്ദത്തിലാണ് താരം അഭിനയിക്കുന്നത്. കൂടാതെ അമൃത ഒരു യൂ ട്യൂബറുമാണ്. ലൊക്കേഷന്‍ വിശേഷങ്ങളും തന്റെ പേഴ്‌സണല്‍

... read more

നാടകത്തെയാണ് ഞാന്‍ ഇന്നും കൂടുതല്‍ സ്‌നേഹിക്കുന്നത്. പക്ഷേ നാടകം കൊണ്ട് ആര്‍ക്കും ജീവിക്കാനാവില്ല; ബിജു സോപാനം

മലയാളത്തില്‍ ജനപ്രിയ പരമ്പരയില്‍ ഒന്നാം സ്ഥാനം എന്നും ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകിനുമാണ്. പല സീസണുകളിലായി വര്‍ഷങ്ങളായി ഉപ്പും മുളകും ഇപ്പോഴുമുണ്ട്. സാധാരണ കണ്ണീര്‍ പരമ്പരകളോ അവിഹിത കഥകളോ ആര്‍ട്ടിഫിഷ്യലായുള്ള സംസാരമോ ഒന്നുമില്ലാതെ സാധാരണ

... read more