Mini Screen

അമ്മയായിട്ട് ദിവസങ്ങള്‍ മാത്രം. മുഖം മറയ്ക്കാതെ പോന്നോമനയെ പരിചയപ്പെടുത്തി നടി അര്‍ച്ചനയും ഭര്‍ത്താവും; ആശംസകളുമായി പ്രിയപ്പെട്ടവര്‍

മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതയായ താരം തന്നെയാണ് അര്‍ച്ചന സുശീലന്‍. വിവാഹ ത്തോടെ അമേരിക്കയില്‍ സെറ്റിലായിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസമാണ് താരത്തിനും ഭര്‍ത്താവ് പ്രവീണിനും കുട്ടി ജനിച്ചത്. അര്‍ച്ചന തന്നെയാണ് ഈ സന്തോഷ

... read more

എല്ലാം ഞങ്ങള്‍ക്ക് വേണ്ടി കരുതിവെച്ചിട്ട് സുധി ചേട്ടന്‍ പോയതു പോലെയായി. ചേട്ടന്‍ അവസാനമായി ധരിച്ച വസ്ത്രം താന്‍ അലക്കിയിട്ടില്ല, അതിന്റെ കാരണം ഇതാണ്; രേണു

കൊല്ലം സുധിയുടെ വേര്‍പാട് വളരെ അപ്രതീക്ഷിതമായിരുന്നു. ഇന്നും മലയാളികല്‍ ഒരു നൊമ്പരത്തോടെ യാണ് ആ പേര് ഓര്‍ക്കുന്നത്. വലിയ ഒരു അപകടത്തിലാണ് സുധി മരിക്കുന്നത്.ജൂണിലാണ് സുധി ഈ ലോകം വിട്ട് പോകുന്നത്. സുധി പോയതോടെ

... read more

ആ സമയം ഒരുപാട് വേദനിച്ചു. ഒരു കുഞ്ഞിനെ കാണാന്‍ പോലുമായില്ല, എന്തിനാണ് ദൈവം ഇത്തരമൊരു ക്രൂരത എന്നോട് ചെയ്തുവെന്ന് ആലോചിച്ചിരുന്നു; ഡിംപിള്‍ റോസ്

ബാല്യ കാലം മുതല്‍ അഭിനയത്തിലെത്തിയ താരമായിരുന്നു ഡിംപിള്‍ റോസ്. മിനി സ്‌ക്രീനിലാണ് താരം കൂടു തല്‍ കാലം ഉണ്ടായിരുന്നത്. വിവാഹശേഷമാണ് ഡിംപിള്‍ അഭിനയത്തില്‍ നിന്ന് മാറിയത്. ഡിംപിളിന്‍രെ വിവാഹവും നടി മേഘ്‌നയുടെ വിവാഹവും ഒരുമിച്ചായിരുന്നു.

... read more

ഞാന്‍ പ്ലസ്ടു പഠിക്കുന്ന സമയത്ത് ആ വലിയ ദുരന്തം ഉണ്ടായി. ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയില്‍ എന്റെ കുടുംബം ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചിരുന്നു; മൃദുല വിജയ്‌

സീരിയല്‍ രംഗത്ത് വളരെ സജീവമായ താരങ്ങളും താര ദമ്പതികളുമാണ് യുവയും മൃദുലയും. ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. പിന്നീട് ഇവര്‍ വിവാഹത്തിലേയ്ക്ക് എത്തി. ഇപ്പോള്‍ ധ്വനിയെന്ന മകളും ഇവര്‍ ക്കുണ്ട്. വ്‌ളോഗിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം

... read more

ഞങ്ങളുടെ കണ്‍മണി എത്തി. അമ്മയായ സന്തോഷം പങ്കിട്ട് അര്‍ച്ചന സുശീലന്‍ ; ആശംസകളുമായി ആരാധകര്‍

മാനസപുത്രിയിലെ ഗ്ലോറി എന്ന കഥാപാത്രം ഇന്നും ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ്. അത് ചെയ്തത് സീരിയല്‍ താരമായി രുന്ന അര്‍ച്ചന സുശീലന്‍ ആയിരുന്നു. നിരവധി സീരിയലുകള്‍ അര്‍ച്ചന ചെയ്തിട്ടുണ്ട്. ചില സിനിമകളിലും താരം വേഷം ഇട്ടി

... read more

ഇതെങ്ങനെ സംഭവിച്ചു.. അപ്പോള്‍ ഇനിയും ആയുസ്സുണ്ടായിരുന്നോ?; ആദിത്യനെ പറ്റി വേദനയോടെ സീമ ജി നായര്‍

സീരിയല്‍ പ്രേമികള്‍ക്ക് ഇഷ്ട പരമ്പരകള്‍ സമ്മാനിച്ച നല്ല ഡയറക്ടര്‍ ആയിരുന്നു ആദിത്യന്‍. ഇന്നേയ്ക്ക് അഞ്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഷെഡ്യൂള്‍ കഴിഞ്ഞ് ശരിക്കൊന്നു ഉറങ്ങണമെന്നും നാളെ കാണാമെന്നും പറഞ്ഞ് സഹ പ്രവര്‍ത്തകരോട് ബൈ പറുമ്പോള്‍ ആദിത്യന്‍

... read more

‘നാളെ കാണാം മോളെ’ എന്ന് യാത്ര പറഞ്ഞു പോയ സാറിന്റെ മുഖം ഇപ്പോഴും മനസ്സില്‍ ഉണ്ടെന്ന് രക്ഷ. വിവാഹത്തിനായി എല്ലാ ആശംസകളും സാര്‍ തന്നിരുന്നുവെന്ന് ഗോപിക, ശരിക്കൊന്നു ഉറങ്ങിയിട്ട് കുറെ നാളായി. ഷെഡ്യൂള്‍ കഴിഞ്ഞു വേണം ശരിക്കൊന്നു ഉറങ്ങാനെന്ന് പറഞ്ഞ വ്യക്തിയാണ്. ഇനി അദ്ദേഹം വിശ്രമിക്കട്ടെയെന്ന് ബിജേഷ്; ആദിത്യന്റെ വിയോഗത്തില്‍ കണ്ണ് നനയ്ക്കുന്ന വാക്കുകളുമായി സാന്ത്വനം ടീം

കഴിഞ്ഞ ദിവസമാണ് സാന്ത്വനം സീരിയലിന്‍രെ എല്ലാമെല്ലാമായിരുന്ന ഡയറക്ടര്‍ ആദിത്യന്റെ മരണം. അത് ആരാധകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. വളരെ സൗമ്യനായ വ്യക്തിയായിരുന്നു ആദിത്യന്‍. ഡയറക്ടര്‍ എന്നതിലുപരി നല്ല സ്‌നേഹമുള്ള വ്യക്തിയായിരുന്നു. പല സീരിയലുകളും താരം

... read more

ടെന്‍ഷനടിച്ച് ഇരിക്കുമ്പോഴാണ് ഭാര്യക്ക് അല്‍പ്പം സീരിയസ് ആണ് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറയുന്നത്. ആകെ തളര്‍ന്നുപോയി, പിന്നെ ഒരു വണ്ടി കിട്ടാനായി ഓട്ടമായിരുന്നു; കണ്ണന്‍ സാഗര്‍

നിരവധി കോമഡി ഷോകളിലും ചിലി സിനിമകളിലൂടെയും സുപരിചിതനായ വ്യക്തിയാണ് കണ്ണന്‍ സാഗര്‍. ഇപ്പോഴും ടെലിവിഷനില്‍ സജീവമാണ് കണ്ണന്‍. ചില താരങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്ന കുരിപ്പുകല്‍ പെട്ടെന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ കണ്ണന്‍ തന്‍രെ മകന്‍രെ

... read more

വിവാഹത്തിനായി വലിയ പ്രഷറാണ്. ഏഴ് വര്‍ഷത്തോളം സ്ട്രഗിള്‍ ചെയ്തിരുന്നു, വഴിത്തിരിവായത് ആ മെസെജ് ആയിരുന്നു; ശ്രുതി രജനികാന്ത്

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ചക്കപ്പഴം. ചക്കപ്പഴത്തിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ശ്രുതി രജനികാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളി ആയിട്ടാ ണ് ശ്രുതി എത്തിയത്. ഇപ്പോഴിതാ അതിലേയ്ക്ക് എത്താനുണ്ടായ സാഹചര്യം താരം വ്യക്തമാ

... read more

സാന്ത്വനം സീരിയല്‍ അടക്കം ജനപ്രിയ സീരിയലുകളുടെ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു, ഈ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് താരങ്ങള്‍; വേദനയോടെ പ്രിയപ്പെട്ടവര്‍

മലയാളികള്‍ക്ക് ഇഷ്ട്ടപ്പെടുന്നതരത്തിലെ നിരവധി സീരിയലുകള്‍ ഇന്നുണ്ട്. അതിലൊന്നാണ് സാന്ത്വനം. ഇപ്പോഴിതാ സാന്ത്വനം സീരിയലിനും ആരാധകര്‍ക്കും താരങ്ങള്‍ക്കുമെല്ലാം വളരെ ദുഖമുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. സാന്ത്വനം അടക്കം നിരവധി സീരിയലു കളുടെ സംവിധായകനായിരുന്ന ആദിത്യന്‍ അന്തരിച്ചിരിക്കുകയാണ്.

... read more