Uncategorized

എന്റെ മകളെ ഞാന്‍ റേപ്പ് ചെയ്യുമോ? പോക്‌സോ കേസ് വരെ വന്നു. അതും അനുഭവിച്ച മനുഷ്യനാണ് ഞാന്‍, കോടതിയുടെ ഓര്‍ഡര്‍ ഉണ്ടായിട്ടും കുട്ടിയെ കാണിക്കുന്നില്ല; ബാല

അമൃതയും ബാലയും പിരിഞ്ഞിട്ട് നിരവദി വര്‍ഷങ്ങളായി. പ്രണയിച്ചതിന് ശേഷമാണ് ഇരുവരും വിവാഹം കഴിച്ചത് എങ്കിലും വിവാഹത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും പിരിഞ്ഞു. മകളെ പറ്റി എപ്പോഴും ബാല വാചാലയാകാറുണ്ട്. പാപ്പുവിനെ വളരെയധികം സ്‌നേഹിക്കുന്ന

... read more

ഞങ്ങളെ പിന്തുണച്ചവര്‍ക്ക് നന്ദി. ഞങ്ങള്‍ക്കെതിരെ ആക്കി നാട്ടുകാരെ പറ്റിക്കാന്‍ ഉള്ള വീഡിയോസ് ഞാന്‍ പ്രതീക്ഷിക്കുന്നു… നമ്മളെ സുഖിപ്പിച്ചു ജീവിക്കുന്നവര്‍ കയ്യടിച്ചു കൊണ്ടേ ഇരിക്കും; അഭിരാമി

അമൃത സുരേഷും അഭിരാമിയും ആരാധകരുടെ പ്രിയപ്പെട്ട താരം തന്നെയാണ്. എന്നും സൈബര്‍ ആക്രമണങ്ങ ള്‍ക്ക് അമൃത വിധേയകാറുണ്ട്. തന്റെ സഹോദരിക്ക് സപ്പോര്‍ട്ടുമായി എപ്പോഴും അഭിരാമി എത്താറുണ്ട്. കഴി ഞ്ഞ ദിവസം താരം ബാല അമൃത

... read more

ദിലീപിന്‍രെ സിനിമകള്‍ വിജയിക്കാത്തതിന് കാരണം എന്നെ പോലുള്ളവരെ വേദനിപ്പിച്ചതിന്റെ കണ്ണീരു കാരണമാണ്. മനുഷ്യത്വമില്ലാത്തവനാണ് ദിലീപ്; സുകുമാരന്‍

നടന്‍ ദിലീപിനെക്കുറിച്ച് നല്ലതും മോശവും ആരാധകരും സിനിമയിലുള്ളവരും പറയാറുണ്ട്. നടിയെ ആക്ര മിച്ച കേസുമായി ബന്ധപ്പെട്ടും മഞ്ചുവിനെ വിവാഹ മോചനം ചെയ്ത് കാവ്യയെ വിവാഹം കഴിച്ചതിനുമെല്ലാം ആരാധകര്‍ക്കും ദിലീപിനോട് വെറുപ്പുണ്ട്. പാദമുദ്ര, രാജശില്‍പി, യുഗപുരുഷന്‍

... read more

വിദ്യ ആ ഹൃദയത്തില്‍ നിന്നും ഒരിക്കലും തൂത്തുമാറ്റപ്പെടുകയില്ല എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഞാന്‍ ആ ജീവിതത്തിലേക്ക് കടന്ന് ചെന്നത്, ഭാര്യ എന്ന നിലയില്‍ എനിക്ക് അവകാശപ്പെട്ട സ്ഥാനം അദ്ദേഹം തന്നിരുന്നു; കെപിഎസി ലളിത

തെന്നിന്ത്യന്‍ സിനിമകളില്‍ വലിയ ആരാധകര്‍ ഉള്ള നടിയായിരുന്നു ശ്രീവിദ്യ. മികച്ച നടിക്കുപരി ശ്രീവിദ്യ യുടെ പ്രണയങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നടന്‍ കമല്‍ഹാസനുമായി താരം പ്രണയത്തിലായിരുന്നു . പിന്നീട് ഇരുവരും വേര്‍ പിരിഞ്ഞു. സംവിധായകനായ

... read more

നന്ദനയുടെ മരണത്തിന് ശേഷം മറ്റൊരു കുട്ടിയെ ദത്തെടുക്കാമായിരുന്നു. അത് ചെയ്യാതിരുന്നതിന് കാരണം മറ്റൊന്നാണ്, വലിയ ഡിപ്രഷനിലൂടെയാണ് ഞങ്ങള്‍ പോകുന്നത്; കെ. എസ് ചിത്ര

ചിത്ര ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. മലയാളത്തിന്റെ അഭിമാനമാണ്. കേരളത്തിന്‍രെ വാനമ്പാടി തന്നെയാണ് ചിത്ര. എത്ര ഗായകര് വന്നാലും ചിത്ര തന്നെയായിരിക്കും മലയാളികളുടെ മനസില്‍ മുന്നില്‍ നില്‍ക്കുന്ന ഗായിക. ജീവിതത്തില്‍ അധികമാര്‍ക്കും ലഭിക്കാത്ത വലിയ ഭാഗ്യങ്ങല്‍

... read more

ഭര്‍ത്താവ് ഉണ്ടായിരുന്നെങ്കില്‍ ഇത് പോലെ അനുഭവിക്കേണ്ടി വരില്ലായിരുന്നു. എനിക്കെന്തെങ്കിലും പറ്റിയാല്‍ അവര്‍ നിന്നെ പൊന്നുപോലെ നോക്കുമെന്ന് ഭര്‍ത്താവ് പറയുമായിരുന്നു, ഞാനത് എപ്പോഴും ഓര്‍ത്ത് കരയും; ബീന കുമ്പളങ്ങി

കഴിഞ്ഞ ദിവസമാണ് നടി ബീനയുടെ ദുരിത ജീവിതം മലയാളികള്‍ അറിയാന്‍ ഇടയായത്. മലയാളികളുടെ ഓര്‍മ്മയില്‍ നില്‍ക്കത്തക്ക കഥാപാത്രങ്ങള്‍ ചെറിയ റോളുകളാണെങ്കിലും ചെയ്യാന്‍ താരത്തിന് സാധിച്ചു. താരത്തിന് കഴിഞ്ഞ കുറച്ച് നാളുകളായി വലിയ പീഡനം തന്നെയാണ്

... read more

ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ക്രിസ്തുമസ് ആയിരുന്നു അത്. ആശുപത്രിയിലായിരുന്നു, എങ്ങനെയാണ് കൊടുങ്കാറ്റിനെ അതിജീവിക്കേണ്ടത് എന്ന് ആ ക്രിസ്തുമസ് കാലം പഠിപ്പിച്ചു; സയനോര

മലയാളികള്‍ക്ക് വേറിട്ട ഗാന ആലാപനത്തിന്റെ പുതിയ ആസ്വാദനം സൃഷ്ടിച്ച് ഗായിക ആയിരുന്നു സയ നോര. നിരവധി സിനിമകളില്‍ താരം ഇതിനോടകം നിരവദി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. സംഗീത സംവിധാ യികയുമാണ് താരം. തന്റെ ജീവിതത്തിലെ നല്ല

... read more

വന്ന വഴികളില്‍ ഒരുപാട് നീ അധ്വാനിച്ചു… വേദനിച്ചു. നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും ധൈര്യവും കൊണ്ടാണ് നീ ഉയര്‍ന്ന് പറന്നു; അതിനുവേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി

മലയാള സിനിമയില്‍ വളരെ കുറഞ്ഞ കാലം കൊണ്ട് ബാലതാരമായി മാറിയ താരമാണ് അനശ്വര രാജന്‍. സിനിമ പശ്ചാത്ത ലമില്ലാത്ത കുടുംബത്തില്‍ നിന്നാണ് താരം എത്തിയത്. നിരവദി സിനിമകലില്‍ നായിക യായി താരം ഇതിനോടകം അഭിനയിച്ചു.

... read more

ഉമ്മിച്ചിയുടെ സന്തോഷങ്ങള്‍ ആണ് എന്റെ സന്തോഷം. തിരിച്ചും അങ്ങനെയാണ്, പ്രതിസന്ധികളില്‍ പിടിച്ചു നില്‍ക്കുന്നത് ഉമ്മച്ചിയുടെ വാക്കുകളാണ്; ഷെയിന്‍ നിഗം

വിമര്‍ശനങ്ങള്‍ കൂടെ പിറപ്പായ വിവാദ നായകനാണ് എന്നും ഷെയിന്‍ നിഗം. എന്നാല്‍ എന്നും ആരാധകര്‍ ഷെയിനിന് ഒപ്പമാണ് ഉള്ളത്. ആര്‍ഡി എക്‌സിന്റെ വിജയം മിന്നുന്നത് ആയിരുന്നു. മികച്ച പ്രതികരണമാണ് അതിലൂടെ താരത്തിന് ലഭിച്ചത്. ബാപ്പച്ചിയുടെ

... read more

ഞങ്ങള്‍ കഠിനാധ്വാനം ചെയ്താണ് ജീവിക്കുന്നത്. ഗോപി ചേട്ടനെ പരിചയപ്പെടുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ആത്മഹത്യയിലേയ്ക്ക് തള്ളിവിടരുത്; ബാലയ്ക്ക് താക്കീതുമായി അഭിരാമി

അമൃത സുരേഷും ബാലയും തമ്മില്‍ ഡിവോഴ്‌സ് ചെയ്തിട്ട് വര്‍ഷങ്ങളായി എന്നിരുന്നാലും ബാല മിക്കപ്പോഴും അമൃതയെ പറ്റി പലപ്പോഴും പറയാറുണ്ട്. വേര്‍പിരിഞ്ഞെങ്കിലും ബാല രോഗബാധിതനായിരുന്നപ്പോള്‍ അമൃത തന്‍രെ മകളെ കൊണ്ടു വരികയും ബാലയെ കാണിക്കുകയും ആശുപത്രിയില്‍

... read more