Uncategorized

എന്റെ ദുരിതം അറിഞ്ഞപ്പോള്‍ അമ്മ സംഘടന തന്ന വീടാണ്, എന്നാല്‍ സഹോദരിയുടെ പേരില്‍ വീട് എഴുതികൊടുക്കാന്‍ പറഞ്ഞ് മാനസികമായി എന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് നടി ബീന; മരുന്നോ ഭക്ഷണമോ ഇല്ലാതെ രോഗത്തിലും ദുരിതത്തിലുമായ ബീനയ്ക്ക് സഹായ ഹസ്തവുമായി സീമ ജി നായര്‍

മലയാള സിനിമയില്‍ നിരവധി താരങ്ങള്‍ ഇപ്പോഴും അഭിനയത്തില്‍ വളരെ സജീവമാണ്. എന്നാല്‍ ചിലര്‍ ലോ കം തന്നെ വിട്ടു പോവുകയും മറ്റ് ചിലര്‍ അസുഖങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍

... read more

മുന്‍പ് താന്‍ റിലേഷനിലായിരുന്ന വ്യക്തി തന്നെ ഒരുപാട് ഉപദ്രവിച്ചിരുന്നു. എന്റെ കാല്‍ തല്ലിയൊടിക്കുക വരെ ചെയ്തു, ഒന്നിനും സ്വതന്ത്ര്യമില്ലാത്ത അവസ്ഥയായിരുന്നു, ഇപ്പോഴത്തെ ഭര്‍ത്താവ് വളരെ പാവമാണ്; ശ്രിയ അയ്യര്‍

അവതാരിക,നടി എന്നീ നിലകളിലെല്ലാം വളരെ സജീവമായ താരമായിരുന്നു ശ്രിയ അയ്യര്‍. പിന്നീട് ബോഡി ബില്‍ഡിങ്ങിലേയ്ക്കും താരം മാറി. ശ്രിയ അയ്യര്‍ യൂ ട്യൂബ് താരമായ ബഷീര്‍ ബഷിയുമായി ലിവിങ് റിലേഷ നില്‍ താമസിച്ചിരുന്നു. പിന്നീട്

... read more

അമ്മയുടെ ജീവിതം കണ്ട് വളര്‍ന്നതിനാല്‍ പ്രേമിക്കാന്‍ തന്നെ പേടി ആയിരുന്നു. അമ്മ പൂര്‍ണ്ണ ഗര്‍ഭിണിയായിരിക്കെ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ച് പോകുകയാണ് ഉണ്ടായത്, പ്രസവ സമയത്ത് പോലും അമ്മയ്‌ക്കൊപ്പം ആരുമില്ലായിരുന്നു; മായ

കോമഡി സ്റ്റാറിലൂടെയും കോമഡി ഉത്സവത്തിലൂടെയുമെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് മായ. അടുത്തിടെയാണ് മായയ്ക്ക് നടി സീമ ജി നായര്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കിയത്. വിജയ സീമ എന്നാണ് ആ

... read more

സൗന്ദര്യയെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. കല്യാണം കഴിക്കണം എന്ന് ആഗ്രഹിച്ചിരുന്നു, അങ്ങിനെ നടന്നെങ്കില്‍ ഒരുപക്ഷെ ആ കുട്ടി ജീവനോടെ ഇരുന്നേനെ; സുന്ദറിന്റെ വാക്കുകള്‍

തെന്നിന്ത്യയില്‍ സിനിമകളിളെല്ലാം വളരെ സജീവമായി നിന്ന താരം തന്നെ ആയിരുന്നു സൗന്ദര്യ. ഒരു വിമാന പകടത്തിലാണ് സൗന്ദര്യ മരണപ്പെടുന്നത്. ഇപ്പോഴിതാ സൗന്ദര്യയെ താന്‍ പ്രണയിച്ചിരുന്നുവെന്ന് തുറന്ന് പറയു കയാണ് നടന്‍ സുന്ദര്‍. സുന്ദര്‍ നടന്‍

... read more

എന്റെ പൊന്ന് ആ ചുവന്ന വട്ടപ്പൊട്ടും പുഞ്ചിരിയും ഇന്നുമുണ്ട് ; മലയാളത്തിന്റെ പൊന്നമ്മയെ കാണാനെത്തി ഷാജി കൈലാസ്

മലയാള സിനിമയില്‍ ഏറെ ആരാധകരുള്ള മുതിര്‍ന്ന താരം തന്നെയാണ് കവിയൂര്‍ പൊന്നമ്മ. മലയാളത്തിന്‍രെ സ്വന്തം അമ്മയാണ് കവിയൂര്‍ പൊന്നമ്മ. ശാരീരികമായ അവശതകള്‍ കൊണ്ട് ഇപ്പോള്‍ താരം സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികളുടെ മനസില്‍ എപ്പോഴും വലിയ

... read more

ഒന്നുമല്ലാത്ത സമയത്ത് പോലും തനിക്കൊപ്പം നിന്നവളാണ്, സുഹാനയെ ചേര്‍ത്തു പിടിച്ചിട്ട് പതിനാല് വര്‍ഷങ്ങള്‍; വിവാഹ വാര്‍ഷികം ഗംഭീരമാക്കി ബിബി കുടുംബം

യൂ ട്യൂബിലെ വലിയ താരങ്ങള്‍ തന്നെയാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ട് ഭാര്യമാരും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ എല്ലാ വിശേഷവും  ആരാധകരുമായി കുടുംബം പങ്കിടാറുണ്ട്. ഇപ്പോഴിതാ ബഷിയുടെയും ആദ്യ ഭാര്യ സുഹാനയുടെയും പതിനാലാം വിവാഹവാര്‍ഷികം ആണിന്ന്.

... read more

അപര്‍ണ ഷൂട്ടിങ്ങിനു പോയ സമയങ്ങളില്‍ ഭര്‍ത്താവും അനിയത്തിയും തമ്മില്‍ പ്രണയം ആയി. അത് കണ്ടുപിടിച്ചതോടെ അപര്‍ണ ഒരുപാട് ടോര്‍ച്ചര്‍ അനുഭവിച്ചു ,തമിഴിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് ; ബയില്‍വന്‍ രംഗനാഥന്‍

ഏതാനും മാസങ്ങള്‍ക്ക് മുന്‍പായിരുന്നു നടി അപര്‍ണ നായര്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിരുന്ന അപര്‍ണയുടെ ആത്മഹത്യ വളരെ പെട്ടെന്ന് ആയതി നാല്‍ തന്നെ അത് ആരാധകര്‍ക്കും താരങ്ങള്‍ക്കും വളരെ ഞെട്ടലുണ്ടാക്കിയ

... read more

ലിവര്‍ മാറ്റിവയ്ക്കാന്‍ ആകില്ല. റിസ്‌ക്കാണെന്ന് ആശുപത്രിക്കാര്‍ അവസാന സമയമാണ് പറഞ്ഞത്. തങ്ങള്‍ക്ക് തന്ന ഡിസ്‌കൗണ്ട് ആശുപത്രി തിരികെ ആവശ്യപ്പെട്ടിരുന്നു; മറ്റെതെങ്കിലും ആശുപത്രിയില്‍ ആയിരുന്നെങ്കില്‍ അവള്‍ ജീവിച്ചിരുന്നേനെ

2023ല്‍ മലയാളികള്‍ക്ക് നഷ്ടപ്പെട്ട ഒരുപാട് താരങ്ങളില്‍ ഒരാളായിരുന്നു സുബി സുരേഷ്. സുബിയുടെ ജീവിതം തന്നെ മറ്റുള്ളവര്‍ക്ക് പ്രചോദനം ആയിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ കുടുംബത്തിന്‍രെ ഭാരം മുഴുവന്‍ ചുമലിലേറ്റ് തന്റെ അമ്മയെയും സഹോദരനെയും നോക്കി

... read more

കാണാന്‍ പാടില്ലാത്ത കാഴ്ച ഞാന്‍ കണ്ണുകൊണ്ട് കണ്ടുപോയി. സ്വന്തം കണ്ണുകൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി മകളുള്ളതുകൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നത്; വിവാഹ മോചനത്തെക്കുറിച്ച് ബാല

അമൃത സുരേഷും നടന്‍ ബാലയുമായുള്ള പ്രണയവും വിവാഹവും വിവാഹ മോചനവുമെല്ലാം എന്നും ആരാധ കര്‍ ഏറ്റെടുത്തിരുന്ന വാര്‍ത്ത ആയിരുന്നു. തമിഴ് താരമായ ബാല ബിഗ്ബിയിലൂടെ മലയാളത്തിലെത്തുകയും അമൃതയെ വിവാഹം കഴിച്ചതോടെ കേരളത്തില്‍ തന്നെ ജീവിക്കുകയുമായിരുന്നു.ഇവരുടെ

... read more

പെട്ടെന്നാണ് ഒരു ദിവസം അത് അമ്മയെ പിടികൂടുന്നത്, ഞങ്ങളുടെ ജീവിതം വളരെ പെട്ടെന്ന് കീഴ്‌മേല്‍ മറിഞ്ഞു; കനിഹ

കനിഹ എന്ന നടി നിരവധി മലയാള സിനിമകള്‍ ഇതിനകം ചെയ്ത് കഴിഞ്ഞു. വിവാഹ ശേഷമാണ് താരം കൂടുത ലായും അഭിനയത്തില്‍ സജീവമായത്. മലയാളത്തില്‍ ഉള്‍പ്പടെ നിരവധി ഭാഷകലില്‍ താരം സജീവമായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പെടെയുള്ള

... read more