today

കോടികളുടെ സ്വത്തുണ്ടായിട്ടും സ്വര്‍ണ്ണത്തില്‍ മുങ്ങാത്ത ഭാഗ്യയുടെ വിവാഹം; വധുവരന്‍മാരെ ആശീര്‍വദിച്ച് താരങ്ങള്‍

ഏറെ കാത്തിരുന്ന വിവാഹമാണ് ഇന്ന് ഗുരുവായൂരില്‍ നടന്നത്. ഭാഗ്യ സുരേഷ് ഗോപിയ്ക്ക് ശ്രേയസ് താലി ചാര്‍ ത്തിപ്പോള്‍ കാര്‍മ്മികത്വത്തിന് സാക്ഷ്യം വഹിച്ചത് സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ ആയിരുന്നു. മകളെ യോഗ്യ നായ ചെറുപ്പക്കാരന്റെ കൈയ്യില്‍

... read more

മലയാളത്തിന്‍രെ അഭിമാനം, ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന് ഇന്ന് 84ആം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

മലയാളത്തിന്റെ അഭിമാനമായ ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് പിറന്നാളാണ്. മലയാളി ആരാധകരും താരങ്ങളും ഉള്‍പ്പടെ അദ്ദേഹത്തിന് പിറന്നാള്‍ ആശംസിക്കുകയാണ്. പതിറ്റാണ്ടുകളായി മലയാളികളുടെ കാതിന് ഇമ്പമായി മാറിയ സ്വരമാണ് യേശുദാസ്. നിരവധി ഗായകര്‍ അതിന് മുന്‍പും പിന്‍പും

... read more

ഒന്നുമല്ലാത്ത സമയത്ത് പോലും തനിക്കൊപ്പം നിന്നവളാണ്, സുഹാനയെ ചേര്‍ത്തു പിടിച്ചിട്ട് പതിനാല് വര്‍ഷങ്ങള്‍; വിവാഹ വാര്‍ഷികം ഗംഭീരമാക്കി ബിബി കുടുംബം

യൂ ട്യൂബിലെ വലിയ താരങ്ങള്‍ തന്നെയാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ട് ഭാര്യമാരും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ എല്ലാ വിശേഷവും  ആരാധകരുമായി കുടുംബം പങ്കിടാറുണ്ട്. ഇപ്പോഴിതാ ബഷിയുടെയും ആദ്യ ഭാര്യ സുഹാനയുടെയും പതിനാലാം വിവാഹവാര്‍ഷികം ആണിന്ന്.

... read more

കാലം മായ്ക്കാത്ത മുറിവുകള്‍ ഉണ്ട്. അവളുടെ മരണം എന്നും വലിയ വേദന തന്നെയാണ് എനിക്ക്, ജീവിക്കാനുള്ള തന്ത്രപ്പാടില്‍ സ്വയം ജീവിക്കാന്‍ അവള്‍ മറന്നു പോയിരുന്നു; ശരണ്യയുടെ അമ്മയുടെ വാക്കുകള്‍

നടി ശരണ്യ നിരവധി മലയാള സിനിമകളില്‍ നായികയായി തിളങ്ങിയ നടിയാണ്. മലയാളത്തനിമയുള്ള പെണ്‍ കുട്ടിയായിരുന്നു ശരണ്യ. തമിഴിലും ചില സിനിമകള്‍ താരം ചെയ്തിരുന്നു. എന്നാല്‍ ഒരു താരമായുള്ള യാത്രയും ജീവിതയാത്രയും അധിക കാലം നീണ്ടില്ല

... read more

അമാലും താനും സ്‌കൂള്‍ മേറ്റായിരുന്നു, ഞങ്ങള്‍ തമ്മില്‍ അഞ്ച് വയസിന് വിത്യാസമുണ്ട്; അമാലുമായുള്ള പ്രണയത്തെ ദുല്‍ഖര്‍

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയാണ് ദുല്‍ഖര്‍ സല്‍മാന്‍. വാപ്പച്ചിയുടെ പാത പിന്‍ തുടര്‍ന്നാണ് ദുല്‍ഖര്‍ സിനിമയിലെത്തി യതെങ്കിലും ഇന്ന് വാപ്പച്ചിയേക്കാള്‍ കുറച്ച് മുന്നിലാണ് ദുല്‍ഖര്‍. തെന്നിത്യന്‍ ഭാഷകളില്‍ മാത്രമല്ല ബോളിവുഡ് വരെ ദുല്‍ഖര്‍ എത്തി. മലയാള

... read more

മലയാളത്തിന്റെ ഗാന കോകിലത്തിന് ഇന്ന് അറുപതാം പിറന്നാള്‍. മകളുടെ പിറന്നാള്‍ മാത്രമേ ആഘോഷിച്ചിരുന്നുള്ളുവെന്ന് ചിത്ര; ആശംസകളുമായി സിനിമാ ലോകവും ആരാധകരും

മലയാളത്തിന്റെ സ്വനം വാനമ്പാടിയാണ് കെ എസ് ചിത്ര. ഒരിക്കലും പതറാത്ത ശ്ബദമാധുരിയാല്‍ മലയാളികളുടെ മനസിനും കാതിനും കുളിര്‍മയേകാന്‍ ഇന്നും ചിത്രയ്ക്ക് കഴിയുന്നു. ഇന്നിതാ നമ്മുടെ പ്രിയപ്പെട്ട ചിത്രാമയ്ക്ക് വയസ് അറുപത് തികഞ്ഞി രിക്കുകയാണ്. ഷഷ്ടി

... read more

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയ്ക്ക് വാഹനാപകടം, ഇന്ന് രാവിലെ ഷൂട്ടിങ്ങിനായി കൊച്ചിയിലേയ്ക്ക് വന്നപ്പോഴാണ് അപടമുണ്ടായത്

അവതാരകന്‍, നടന്‍ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഗോവിന്ദ് പത്മ സൂര്യ. മലയാള ത്തില്‍ മാത്രമല്ല തെലുങ്കിലും വളരെ സജീവമായ നടനാണ് ജി പി. അവതാരകനായും ജി പിയെ ആരാധകര്‍

... read more

പട്ടാളക്കാരനാകാന്‍ ആഗ്രഹിച്ച് നടനായി തീര്‍ന്ന വ്യക്തി. കൈയ്യിലെ വൈകല്യത്താല്‍ വിധിയെ പഴിക്കാതെ വിജയിച്ച താരം, സുരാജ് വെഞ്ഞാറമ്മൂടിന് ഇന്ന് പിറന്നാള്‍; ആശംസകളുമായി ആരാധകര്‍

സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്‍ ചുരുക്കം വര്‍ഷങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയില് മുന്‍ നിര താര മായി, ഹാസ്യ താരമായി അഭിനയിക്കുന്ന വ്യക്തിത്വമാണ്. മിമിക്രി വേദികളിലൂടെയാണ് സിനിമയിലെത്തുന്നത്. ഒരിക്കലും നടനാകണമെന്ന് ആഗ്രഹിച്ചിരുന്ന ആളായിരുന്നില്ല

... read more