Month:November, 2023

ആദ്യ വിവാഹ ബന്ധം വേര്‍ പിരിഞ്ഞിട്ടും പത്ത് വര്‍ഷത്തോളം ഭര്‍ത്താവിനെ താന്‍ നോക്കി. തന്റെ ഓഫീസില്‍ ജോലിയും മാസം മുപ്പതിനായിരം രൂപ ശമ്പളവും കൊടുത്തു, മരണം വരെ താന്‍ കൂടെ നിന്നു; കുട്ടി പത്മിനി

നടി കുട്ടി പത്മിനി ബാല്യ കാലം മുതല്‍ അഭിനയത്തില്‍ സജീവമായ താരമായിരുന്നു. തമിഴിലാണ് താരം കൂടുതല്‍ സിനിമകള്‍ ചെയ്തത്. പഴയ കാല നടിമാരുമായി നല്ല സൗഹൃദമാണ് കുട്ടി പത്മിനിക്കുള്ളത്. നടി കനകയെ പറ്റി താരം

... read more

ആ ബ്രേക്കപ്പ് എന്നെ വേദനിപ്പിച്ചു. അതില്‍ നിന്ന് പുറത്ത് കടക്കാന്‍ കുറച്ച് സമയമെടുത്തു, വിവാഹം കഴിക്കാത്തതിന്റെ കാരണം; നടി നന്ദിനി പറയുന്നു

നടി നന്ദിനിയെ മലയാളികള്‍ക്ക് വളരെ സുപരിചിതയായ താരമാണ്. നിരവധി സിനിമകളില്‍ താരം അഭിന യിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും മലയാളത്തിലുമെല്ലാം അഭിനയിച്ചിരുന്നു. ഇന്നും താരം സിനിമ കളില്‍ സജീവമല്ലെങ്കിലും അവാര്‍ഡ് ഫങ്ഷനുകളിലും സെലിബ്രിറ്രി വിവാഹങ്ങളിലും

... read more

അന്ന് ഈ ഫോട്ടോസ് എടുക്കുമ്പോള്‍ നിങ്ങള്‍ രണ്ടുപേരും ഈ സന്തോഷ രഹസ്യം ഉള്ളില്‍ സൂക്ഷിക്കുകയായിരുന്നു എന്ന് ഞാനറിഞ്ഞില്ല; ശരത്

ഡി ഫോര്‍ ഡാന്‍സിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയായിരുന്നു ജിപി. പല സിനിമ കളിലും താരം അഭി നയിച്ചിട്ടുണ്ട്. അടുത്തിടെയാണ് താരം വിവാഹിതനാകാന്‍ പോകുന്ന വാര്‍ത്ത പങ്കിട്ടത്. വളരെ സര്‍പ്രൈസ് ആയിട്ടാണ് ജിപി

... read more

തളര്‍ന്ന് പോകുമ്പോഴെല്ലാം താങ്ങായത് ഇവരായിരുന്നു. മക്കളുമൊത്തുള്ള ഓരോ നിമിഷവും സന്തോഷമാണ്: പുതിയ സന്തോഷം പങ്കിട്ട് അമ്പിളി ദേവി

അമ്പിളി ദേവി പണ്ട് മുതല്‍ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും താരം സീരിയലുകളിലാണ് കൂടുതല്‍ സജീവമായത്. വില്ലത്തി വേഷങ്ങളും ക്യാരക്ടര്‍ റോളുകളുമെല്ലാം താരം വളരെ മനോഹരമാക്കിയിരുന്നു, താരത്തിന്‍രെ

... read more

ഇതാണ് നടി രേവതിയുടെ മകള്‍. പട്ടു പാവാടയും ബ്ലൗസുമണിഞ്ഞ്, തലയില്‍ മുല്ലപ്പൂ ചൂടി അമ്മയ്‌ക്കൊപ്പം കല്യാണത്തിന് എത്തി മഹി: രേവതിയെ പോലെ തന്നെ സുന്ദരിയാണ് മകളെന്ന് ആരാധകര്‍

മലയാളത്തിലുള്‍പ്പടെ നിരവധി സിനിമകലില്‍ തിളങ്ങിയ നടിയാണ് രേവതി. ആദ്യ കാലത്ത് മലയാളത്തിലും മറ്റുള്ള ഭാഷകളിലും വളരെ സജീവമായ താരം പിന്നീട് സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയും സംവിധാ യക കുപ്പായമണിയുകയും ചെയ്തു. കാജോളിനെ നായികയാക്കി

... read more

കാര്‍ത്തിക വിവാഹത്തിനായി അണിഞ്ഞത് കോടികളുടെ സ്വര്‍ണ്ണാഭരണങ്ങള്‍. ചിരഞ്ജീവിയും ജാക്കി ഷെറോഫും അടക്കം ഇന്ത്യന്‍ സിനിമയിലെ വന്‍ താര നിര അണി നിരന്ന ആര്‍ഭാട പൂര്‍വ്വമായ വിവാഹം; കോടീശ്വരനായ രാജശേഖരനും നടി രാധയും മകള്‍ക്കായി നല്‍കിയത്‌

നടി കാര്‍ത്തികയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. സാധാരണ താര വിവാഹങ്ങളില്‍ നിന്ന് വ്യത്യ സ്തമായി ബ്രഹ്‌മാ ണ്ഡമായിട്ടായിരുന്നു കാര്‍ത്തികയുടെ വിവാഹം നടന്നത്. പഴയകാല നടി രാധയുടെ മകളും പ്രമുഖ ബിസിനസ് മാനായ രാജ

... read more

സ്റ്റാര്‍ മാജിക്കില്‍ നിന്ന് ഇടവേള എടുക്കുകയാണെന്ന് ലക്ഷ്മി നക്ഷത്ര. ചിന്നുവിനെ മിസ് ചെയ്യുമെന്ന് ആരാധകര്‍; വീഡിയോ പങ്കിട്ട് താരം

ലക്ഷ്മി നക്ഷത്ര എന്ന താരം ആരാധകരുടെ വളരെ പ്രിയപ്പെട്ട വ്യക്തിയാണ്‌. അവതാരിക എന്ന നിലയില്‍ തിള ങ്ങാന്‍ ലക്ഷ്മിക്ക് സ്റ്റാര്‍ മാജിക്ക് ഷോയിലൂടെ കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താര മായതിനാല്‍ താരത്തിന്

... read more

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍, ഞങ്ങളുടെ കൊച്ചു സന്തോഷം നിങ്ങളെ അറിയിക്കുകയാണ്; പുതിയ വിശേഷം പങ്കിട്ട് റാഫിയും മഹീനയും

ചക്കപ്പഴം എന്ന പരമ്പര ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ്. ചക്കപ്പഴത്തിലൂടെ ആരാധകരുടെ പ്രിയ പ്പെട്ട താരമായി മാറിയ നടനാണ് റാഫി. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ റാഫി പിന്നീടാണ് ചക്കപ്പഴത്തി ലേയ്ക്ക് എത്തുന്നത്. ചക്കപ്പഴം

... read more

ആര്‍ ഡി എക്‌സിന്റെ ഷൂട്ട് കഴിഞ്ഞു കാലിന് പരിക്കു പറ്റി വീട്ടിലിരിക്കുമ്പോഴാണ് വിലക്കു വരുന്നത്. സിനിമ കണ്ട് മഞ്ചു വാര്യരും ജോജു ചേട്ടനുമൊക്കെ മേസെജ് ഇട്ടിരുന്നു; ഷെയ്ന്‍ നിഗം

മലയാളത്തില്‍ നിരവധി ആരാധകരുള്ള നടന്‍ തന്നെയാണ് ഷെയ്ന്‍ നിഗം. തുടക്കത്തില്‍ പരാജയങ്ങള്‍ ഉണ്ടാ യിരുന്നെങ്കിലും അഭിനയം കൊണ്ടും തന്റെ കഠിനാധ്വാനവും കൊണ്ടും ഇന്ന് മലയാളത്തിലെ മുന്‍നിര താരം തന്നെയാണ് ഷെയ്ന്‍ നിഗം. പിതാവ് അബിയേക്കാള്‍

... read more

ഞാന്‍ ആരെയും പീഡിപ്പിച്ചിട്ടില്ല. ക്യാന്‍സര്‍ വന്ന് തീരെ വയ്യാതിരിക്കുന്ന അവസ്ഥയില്‍ പോലും ഒരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, നിനക്കത് തന്നെ വേണമെന്നാണ് പറഞ്ഞത്്, ഒരാഴ്ച്ചയോളം എന്റെ കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ പോയില്ല; സങ്കടത്തോടെ നടന്‍ സുധീര്‍

സംവിധായകന്‍ വിനയന്‍ ചെയ്ത സിനിമകളില്‍ വളരെ ഹിറ്റായ സിനിമ ആയിരുന്നു ഡ്രാക്കുള. സിനിമയില്‍ ഡ്രാക്കുള വേഷം ചെയ്തത് വില്ലന്‍ വേഷങ്ങളിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരമായ സുധീര്‍ ആയിരുന്നു. എപ്പോഴും താരം അഭിനയത്തില്‍ സജീവമാണ്.

... read more