Month:January, 2024

എന്റെ ക്രൂരനായ വില്ലന്‍ കഥാപാത്രം കണ്ടിട്ട് ഭാര്യയ്ക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. അവര്‍ വിദ്യാഭ്യാസമുള്ള സ്ത്രീയായിരുന്നു, മാത്രമല്ല, ഞങ്ങള്‍ വളരെ ചെറുപ്പം മുതല്‍ പ്രണയത്തിലായിരുന്നു; ടി. ജെ രവി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ടി ജി രവി. ക്യാരക്ടര്‍ റോളുകളിലും വില്ലന്‍ വേഷങ്ങളിലും സജീ വമായിരുന്ന താരം ഒരുകാലത്ത് മലയാള സിനിമയില്‍ പീഡിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ വില്ലന്‍ വേഷ ങ്ങള്‍ ചെയ്തിരുന്നു. ടിജെ രവി

... read more

നില ഒരു ചേച്ചിയായത് മുതല്‍ വളരെ സ്‌പെഷ്യലാണ്. കുഞ്ഞിനെ അവളുടെ കൈകളില്‍ പിടിക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നു, പക്ഷെ ഒരു അമ്മയെന്ന നിലയില്‍ എന്റെ ഹൃദയത്തില്‍ ഒരു ഭാരം അനുഭവപ്പെടുന്നു; പേളി മാണി

പേളി മാണിയും കുടുംബവും ഇന്നും വലിയ ആരാധകരുള്ള താര കുടുംബമാണ്. അവതാരിക, നടി, വ്‌ളോഗ് എന്നീ നിലകളിലെല്ലാം താരം മികച്ചു നില്‍ക്കുകയാണ്. ബിഗ് ബോസിലൂടെ പരിചയത്തിലായ പേളിയും ശ്രീനീഷും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. രണ്ട്

... read more

ഒരു കാലത്ത് സീരിയലില്‍ തിളങ്ങിയ ശോഭ ശങ്കറിന് ഇന്ന് ദുരിത ജീവിതം. ഭര്‍ത്താവും മകനും അസുഖ ബാധിതര്‍, വാടക കൊടുക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ വീടൊഴിയാന്‍ നോട്ടീസ്‌ ; കനിവിനായി നിറ കണ്ണുകളോടെ താരം

പഴയ കാല സീരിയല്‍ താരങ്ങളും സിനിമാ താരങ്ങളുടെയും ജീവിതം എങ്ങനെയാണെന്നറിയാന്‍ ആരാധകര്‍ ക്കും താല്‍പ്പര്യം കാണും. ചിലര്‍ സജീവമായി എപ്പോഴും അഭിനയിക്കുന്നു. എന്നാല്‍ മറ്റ് ചിലര്‍ കുടുംബ ജീവിത ത്തിലേയ്ക്ക് ഒതുങ്ങുകയും ചെയ്തു. മറ്റ്

... read more

ഞങ്ങളുടെ ബന്ധം തകര്‍ന്നപ്പോള്‍ അങ്ങേയറ്റം നിരാശയിലായിരുന്നു ഞാന്‍. മനസ് കൊണ്ട് ചേരുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്, മകളുടെ ഭാവിയും സുരക്ഷയും ആ സമയത്ത് എനിക്ക് വളരെ നിര്‍ബന്ധമായിരുന്നു; മനോജ് കെ. ജയന്‍

മലയാളികള്‍ക്ക് ഏരെ ഇഷ്ട്ടമുള്ള രണ്ട് താരങ്ങള്‍ തന്നെയാണ് ഉര്‍വ്വശിയും മനോജ് കെ ജയനും. ഇരുവരും ഇന്നും അഭിനയത്തില്‍ സജീവമാണ്. ഉര്‍വ്വശി ഇപ്പോള്‍ തമിഴ് സിനിമകളാണ് കൂടുതല്‍ ചെയ്യുന്നത്. ഇരുവരു ടെയും പ്രണയവും വിവാഹവും വേര്‍ പിരിയലുമെല്ലാം

... read more

സ്വാസികയ്ക്കും പ്രേമിനും മനം പോലെ മംഗല്യം. സാഗരങ്ങളെ സാക്ഷിയാക്കി താലികെട്ട്, സന്തോഷത്തില്‍ കണ്ണീരണിഞ്ഞ് സ്വാസിക; താര സമ്പന്നമായ ഡെസ്റ്റിനേഷന്‍ വെഡിങ്

നടി സ്വാസികയും നടന്‍ പ്രേം ജേക്കബിന്റെയും വിവാഹം ഇന്നലെ കഴിഞ്ഞത് ആരാധകരും വളരെ വൈകി യാണ് അറിഞ്ഞത്. രണ്ട് വര്‍ഷത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുന്നത്. മനം പോലെ മംഗല്യം എന്ന സീരിയലിലൂടെയാണ് പ്രേമും സ്വാസികയും

... read more

അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചു. പല അവസരങ്ങളും നഷ്ടപ്പെടുത്തി, ബ്രേക്കപ്പിലൂടെ കടന്ന് പോവുകയാണ് ഞാനിപ്പോള്‍; സുചിത്ര നായര്‍

വാനമ്പാടി എന്ന സീരിയലിലൂടെ അഭിനയത്തിലെത്തി പിന്നീട് ബിഗ് ബോസിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരമായിരുന്നു സുചിത്ര നായര്‍. സുചിത്ര ഇപ്പോള്‍ സിനിമയിലും തിളങ്ങിയിരിക്കുകയാണ്. സാക്ഷാല്‍ മോഹന്‍ലാലിനൊപ്പം താരം. മലൈ ക്കോട്ടെ വാലിബന്‍ എന്ന സിനിമയിലൂടെയാണ്

... read more

ഗോപി എന്റെ ജീവിതത്തിലെ വലിയൊരു ഭാഗമായിരുന്നു. എന്റെ ഗുരുസ്ഥാനീയനായിരുന്നുവെന്ന് അഭയ; ആ ബന്ധത്തില്‍ നിന്ന് അഭയയെ നിരുത്സാഹപ്പെടുത്താന്‍ ഒരുപാട് ശ്രമിച്ചതാണെന്ന് അമ്മ

അഭയ ഹിരണ്‍മയിയും ഗോപി സു്ന്ദറും തമ്മിലുള്ള ബന്ധം ലിവിങ് റിലേഷനിലായിരുന്നുവെന്നും അത് പിരിഞ്ഞതും ഗോപി ഗായിക അമൃതയുമായി ജീവിതം തുടങ്ങിയതുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വാര്‍ത്ത തന്നെ ആയിരുന്നു. എന്നാല്‍ പിരിഞ്ഞ ശേഷം അഭയയെ

... read more

ജയറാമിന്റെ നായിക വേഷം ചെയ്ത് മലയാളികളുടെ ഹൃദയം കീഴടക്കിയ നടി. തെന്നിന്ത്യന്‍ ഭാഷകളില്‍ സജീവം, അമേരിക്കയിലെ ഡോക്ടറുമായുള്ള വിവാഹത്തോടെ ആരംഭിച്ച ദുരിത ജീവിതം. കെമിക്കല്‍ നല്‍കി ഭര്‍ത്താവ് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെട്ട് നാട്ടിലേയ്ക്ക്; നടി സുധാറാണിയുടെ ജീവിതം

അന്യ ഭാഷാ താരങ്ങളാണെങ്കിലും മലയാള സിനിമയില്‍ അഭിനയിച്ച് മലയാളികളുടെ ഇഷ്ട താരങ്ങളായി മാ റാന്‍ സാധിച്ച താരമാണ് സുധാറാണി. ആദ്യത്തെ കണ്‍മണി എന്ന സിനിമയില്‍ ജയറാമിന്റെ നായികയായി വന്ന താരം. ബാഗ്ലൂര്‍ സ്വദേശിയായ സുധാറാണി

... read more

സീരിയല്‍ കണ്ട് ചീത്തയായവര്‍ എത്ര പേരുണ്ട്. അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിട്ടും അതിന് സാധിക്കാതെ സീരിയലിനെ കുറ്റം പറയുന്നവരെ എനിക്കറിയാം, ഗവണ്‍മെന്റ് ഓര്‍ഡര്‍ വാങ്ങിയാണ് അഭിനയിക്കുന്നത്; സാജന്‍ സൂര്യ

സാജന്‍ സൂര്യ എന്ന നടന്‍ ഏറെക്കാലമായി സീരിയല്‍ പ്രേമികളുടെ കൂട്ടത്തില്‍ ഹൃദയത്തിലുള്ള താരമാണ്. നിരവധി ആരാധകര്‍ താരത്തിനുണ്ട്. സീരിയലുകളില്‍ നിരവധി വേഷങ്ങള്‍ ഇക്കാലം കൊണ്ട് ചെയ്ത താരം തന്‍രെ ഔദ്യോഗിക ജീവിതവും ഒരുമിച്ചാണ് കൊണ്ടു

... read more

ഞാനാണ് പ്രേമിനെ പ്രെപ്പോസ് ചെയ്തത്. ആ സീരിയലിന്റെ ഷോട്ടിനിടെ ആയിരുന്നു ഞാന്‍ പ്രണയം പറഞ്ഞത്, സ്വാസിക തന്‍രെ ജീവിതത്തിലേയ്ക്ക് വന്നതിന് നന്ദിയാണ് ഞാന്‍ പറയുന്നത്; സ്വാസികയും പ്രേമും മനസ് തുറക്കുന്നു

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് നടി സ്വാസിക താന്‍ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന കാര്യം വെളി പ്പെടുത്തിയത്. പ്രണയ വിവാഹമാണെന്നും ഇന്റര്‍ കാസ്റ്റ് മാര്യേജ് ആണെന്നുമൊക്കെ താരം പറഞ്ഞിരുന്നു. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന സ്വസിക മനം

... read more