Entertainments

തിരിച്ചു വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു

വളരെ ചുരുക്കം ചില സിനിമകലില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ആരാധകര്‍ എന്നും ഓര്‍ക്കുന്ന നടി തന്നെയാണ് അപര്‍ണ ഗോപിനാഥ്. ചാര്‍ളി, ബൈ സൈക്കിള്‍ തീവ്്‌സ്, എബിസിഡി സ്‌കൂള്‍ ബസ്, സഖാവ്, ഒരു നക്ഷത്രമുള്ള ആകാശം, സേഫ്

... read more

പത്താം ക്ലാസിന് ശേഷം കോളേജില്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ അതിന് കഴിഞ്ഞില്ല. പിന്നീട് കേബിള്‍ കുഴിയെടുക്കാനായി പോയി, കൂടെ പഠിച്ചവര്‍ പോകുമ്പോള്‍ കാണാതിരിക്കാന്‍ തലയില്‍ തോര്‍ത്ത് കെട്ടുമായിരുന്നു; ഹരിശ്രീ അശോകന്‍

മലയാള സിനിമയിലെ ഹാസ്യ നടന്‍മാരില്‍ ഒരിക്കലം മറക്കാനാവാത്ത നടന്‍ തന്നെയാണ് ഹരിശ്രീ അശോ കന്‍. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ ഹരിശ്രീ അശോകന്‍ ആദ്യം ഹാസ്യ നടനായും പിന്നീട് ഹാസ്യ നടന്‍മാര്‍ കളം മാറ്റി ചവിട്ടുന്ന

... read more

വീഡിയോകള്‍ ഇടുമ്പോള്‍ കൊച്ചിനെ വച്ച് പൈസയുണ്ടാക്കുന്നു എന്നൊക്കെ പറയാറുണ്ട്. പക്ഷേ ആ പൈസ കൊച്ചിന് തന്നെ ഉപയോഗിക്കുന്നതിനാല്‍ കുഴപ്പമില്ല; ആരോപണങ്ങളോട് സൗഭാഗ്യയും അര്‍ജുനും

താര കല്യാണിന്‍രെ മകളും യൂ ട്യൂബറുമായ സൗഭാഗ്യ ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമാണ്. ഇപ്പോള്‍ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും സൗഭാഗ്യയ്‌ക്കൊപ്പം വീഡിയോകളിലുണ്ട്. തങ്ങളുടെ സന്തോഷവും ദുഖക രവുമായ പല വീഡിയോകളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍

... read more

നിലയ്‌ക്കൊപ്പം ഇനി നക്ഷത്രവും.. രണ്ടാമത്തെ പോന്നോമനയുടെ നൂലുകെട്ട് ഗംഭീരമാക്കി പേളിയും ശ്രിനീഷും, മകള്‍ക്ക് താരദമ്പതികള്‍ നല്‍കിയ മനോഹരമായ പേര് കേട്ടോ?; ആശംസകളോടെ ആരാധകര്‍

പേളി മാണി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ ആരാണെന്നത് എല്ലാവര്‍ക്കും അറിയാം. നടി, വ്‌ലോഗര്‍, അവതാരിക തുടങ്ങി പല തരത്തിലും പേരെടുത്ത ആരും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ്‌ പേളി. പേളിയെ പോലെ

... read more

അവന്‍ എന്നെ തിരിച്ചറിഞ്ഞു… നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല; സന്തോഷം പങ്കിട്ട് അഹാന

പതിനെട്ടാം പടിയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച പുതുമുഖമായിരുന്നു നകുല്‍ തമ്പി. ഡി ഫോര്‍ ഡാന്‍സില്‍ നിന്നാണ് നകുല്‍ സിനിമിലെത്തുന്നത്. ശ്രദ്ധേയ വേഷം തന്നൊണ് നകുലിന് പചിനെട്ടാം പടിയില്‍ കിട്ടിയത്. ചിത്രത്തില്‍ മറ്റ് പല

... read more

സ്വയം വെല്ലുവിളിച്ച് മാറാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാകുന്നു; സന്തോഷം പങ്കിട്ട് റിമി ടോമി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അവതാരിക. യു ട്യൂബര്‍ എന്നിങ്ങനെ പലതുമാണ് റിമി ടോമി.നല്ല ഹ്യൂമര്‍ സെന്‍സും റിമിക്കുണ്ട്. പഴയ റിമിയില്‍ നിന്ന് ഒരുപാട് മാറിയിരിക്കുകയാണ് ഇന്നത്തെ റിമി. അത് സൗന്ദര്യത്തിലും കഴിവിലുമെല്ലാം

... read more

സങ്കടത്തിലും സന്തോഷത്തിലും ഒരുമിച്ച് നിന്ന 34 വര്‍ഷങ്ങള്‍… വിവാഹ വാര്‍ഷികം ആഘോഷിച്ച് സുരേഷ് ഗോപിയും ഭാര്യ രാധികയും; ആശംസകളോടെ ആരാധകരും താരങ്ങളും

സുരേഷ് ഗോപി നടനുപരി നല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്നത് നമ്മുക്കറിയാവുന്നതാണ്. കുറച്ച് ദിവ സങ്ങള്‍ക്ക് മുന്‍പാണ് സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യ വിവാഹം കഴിച്ചത്. മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയുടെ മഹനീയ സാന്നിധ്യം വരെ

... read more

അഞ്ച് വര്‍ഷമായി ഇങ്ങനെയാണ്‌ മുഖത്ത് മാത്രമാണ് ഇങ്ങനെ. ഈ അവസ്ഥയില്‍ കൂടി ആരെങ്കിലും കടന്നു പോകുന്നുണ്ടോ എന്നറിയാനാണ് ഈ വീഡിയോ, എന്തെങ്കിലും ഒരു സൊല്യൂഷന്‍ ഉണ്ടായാല്‍ നിങ്ങളുമായി അത് പങ്കിടും; അശ്വതി

അവതാരിക, നടി, യു ട്യൂബര്‍, റേഡിയോ ജോക്കി, എഴുത്തു കാരി എന്നിങ്ങനെ പല തലങ്ങളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ് അശ്വതിയെ. രണ്ട് മക്കളും ഭര്‍ത്താവും അടങ്ങുന്നതാണ് അശ്വതിയുടെ

... read more

മക്കളുടെ കാര്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അവരുടെ സന്തോഷനിമിഷങ്ങളില്‍ ഞാന്‍ കൂടെ ഉണ്ടാകാറുണ്ട്; അമ്പിളി ദേവി

അമ്പിളി ദേവി എന്ന നടിയെ ആരാധകര്‍ക്ക് ഏറെ കാലമായി പരിചയമുള്ളതാണ്. സിനിമകളിലും സീരിയലുക ളിലും ഒരു പോലെ തിളങ്ങാന്‍ അമ്പിളി ദേവിക്ക് കഴിഞ്ഞിട്ടുണ്ട്. കുറച്ച് കാലമായി സീരിയലുകലിലാണ് താരം സജീവമായിരിക്കുന്നത്. അമ്പിളി ദേവിയുടെ ജീവിതം

... read more

അച്ഛന്‍ പോയതിന് ശേഷം ഭാരം മുഴുവന്‍ എനിക്കായി. എന്നെ കെട്ടിച്ചു പോലും വിടാതെ സഹോദരങ്ങളെ നോക്കാനായി നിര്‍ത്തി, അവസാനം മടുത്ത് ഞാന്‍ വീട്ടില്‍ നിന്ന് പോവുകയായിരുന്നു; ബീന കുമ്പളങ്ങി

നടി ബീന കുമ്പളങ്ങി ചെയ്ത സിനിമകളും കഥാ പാത്രങ്ങളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അടുത്തിടെ നടി ബീനയ്ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ താരം തന്നെ തുറന്ന് പറഞ്ഞിരുന്നു. അടുത്ത ബന്ധുക്കള്‍ ബീന യോട് ചെയ്ത

... read more