Film News

അച്ഛന്റെയും അമ്മയുടെയും പാതയിലൂടെ കുഞ്ഞാറ്റയും. സിനിമയിലേയ്ക്ക് എത്തുകയാണെന്ന് വ്യക്തമാക്കി ഉര്‍വ്വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ കുഞ്ഞാറ്റ; കാത്തിരിക്കുകയാണെന്ന് ആരാധകര്‍

മനോജ് കെ ജയനും ആരാധകര്‍ക്ക് വളരെ ഇഷ്ടമുള്ള താരങ്ങള്‍ തന്നെയാണ്. ഏറെക്കാലമായി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാണ് ഇരുവരും. ഉര്‍വ്വശി ഇപ്പോള്‍ തമിഴ് സിനിമകളാണ് കൂടുതല്‍ ചെയ്യുന്നത്. ലേഡി സൂപ്പ ര്‍ സ്റ്റാറെന്ന പദവി എന്ത്

... read more

സാമന്ത വീണ്ടും വിവാഹിതയാകുന്നു. നടനല്ല, അടുത്ത ബന്ധുവെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍; സ്ഥിരീകരിക്കാതെ താരവും കുടുംബവും

തെന്നിന്ത്യന്‍ സിനിമകളിലെല്ലാം വളരെ വിജയം നേടിയ നടിയും തെന്നിന്ത്യന്‍ സിനിമകളിലെ മുന്‍നിര താര വുമാണ് സാമന്ത. ഇപ്പോഴും സിനിമകളില്‍ വളരെ സജീവമായിട്ടാണ് നില്‍ക്കുന്നത്. തമിഴ്, തെലുങ്ക് സിനിമക ളില്‍ ഒട്ടുമിക്ക മുന്‍നിര നായകന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍

... read more

മണിച്ചേട്ടന്‍ പോയില്ലേ. അദ്ദേഹത്തെ ഞാന്‍ അപമാനിച്ചിട്ടില്ല , സത്യമെന്തെന്ന് എനിക്കറിയാം; മനസ് തുറന്ന് ദിവ്യ ഉണ്ണി

ദിവ്യ ഉണ്ണി നിരവധി സിനിമകലിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന താരം ത്‌ന്നെയാണ്. നടിക്കുപരി നല്ല നര്‍ത്തകിയുമാണ് താരം. ഇപ്പോള്‍ മക്കളുമായി നല്ല ഒരു ജീവിതം നയിക്കുകയാണ് താരം. എന്നാല്‍ നൃത്ത വേദികളില്‍ താരം വളരെ

... read more

പൂനത്തിന്റെ പെട്ടെന്നുള്ള മരണം വിശ്വസിക്കാനാവുന്നില്ല. അവള്‍ക്ക് മറ്റെന്തോ സംഭവിച്ചിട്ടുണ്ട്, നടിയുടെ മരണത്തില്‍ നിഗൂഢത; ദയവായി പൂനത്തിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുകയെന്ന് മുന്‍ ഭര്‍ത്താവ്

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു എന്ന ഷോക്കിങ് വാര്‍ത്ത പുറത്ത് വന്നത്. സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച് ഏറെ നാളുകളായി താരം ചികിത്സയിലായിരുന്നുവെന്നും വെറും മുപ്പത്തി രണ്ടാം വയസില്‍ പൂനത്തിന്‍രെ

... read more

ഒടുവില്‍ ദളപതിയും രാഷ്ട്രീയത്തിലേയ്ക്ക്. ‘തമിഴക വെട്രിക്കഴകം’ എന്ന പാര്‍ട്ടി പേര് പ്രഖ്യാപിച്ച് വിജയ്; 2026 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും താരം

മലയാളികള്‍ക്കും തമിഴര്‍ക്കും തുടങ്ങി പാന്‍ ഇന്ത്യന്‍ ലെവലില്‍ നില്‍ക്കുന്ന കോടിക്കണക്കിന് ആരാധകരു ള്ള താരം തന്നെ യാണ് വിജയ്. ഏറെ കാലമായി തമിഴ് സിനിമയുടെ മുഖം തന്നെയാണ് വിജയ്. അച്ഛന്‍ ചന്ദ്ര ശേഖറിന്റെ കൈ

... read more

ബോളിവുഡ് താരവും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. വെറും മുപ്പത്തിരണ്ടാമത്തെ വയസില്‍ നടിക്ക് ദാരുണാന്ത്യം, ഞെട്ടലോടെ താരലോകം; താരത്തിന് സംഭവിച്ചത്

ന്യൂഡ് ഫോട്ടോഷൂട്ടുകളിലെ മോഡലും ബോളിവുഡ് താരവുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു. സിനിമാ ലോകം തന്നെ ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. താരത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം

... read more

49ആം വയസ്സിലാണ് അച്ഛന്‍ പക്ഷാഘാതമേറ്റ് വീഴുന്നത്. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വര്‍ഷങ്ങള്‍ കടന്നുപോയി, പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളില്‍ നോക്കി ഞാന്‍ ഇരുന്നിട്ടുണ്ട്; ഭരത് ഗോപിയെ പറ്റി മുരളി ഗോപിയുടെ വാക്കുകള്‍

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇടം നേടിയ അനേകം പ്രതിഭകളില്‍ ഒരു നടനായിരുന്നു ഭരത് ഗോ പി. പ്രത്യേകിച്ച് മലയാള സിനിമയില്‍ സുവര്‍ണ ലിപികളാലാണ് ആ പേര് അടയാളപ്പെടുത്തിയിരിക്കുന്നത്. അഭിനേതാവ് എന്നത് മാത്രമായിരുന്നില്ല ഭരത്

... read more

അയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചു. പല അവസരങ്ങളും നഷ്ടപ്പെടുത്തി, ബ്രേക്കപ്പിലൂടെ കടന്ന് പോവുകയാണ് ഞാനിപ്പോള്‍; സുചിത്ര നായര്‍

വാനമ്പാടി എന്ന സീരിയലിലൂടെ അഭിനയത്തിലെത്തി പിന്നീട് ബിഗ് ബോസിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയ താരമായിരുന്നു സുചിത്ര നായര്‍. സുചിത്ര ഇപ്പോള്‍ സിനിമയിലും തിളങ്ങിയിരിക്കുകയാണ്. സാക്ഷാല്‍ മോഹന്‍ലാലിനൊപ്പം താരം. മലൈ ക്കോട്ടെ വാലിബന്‍ എന്ന സിനിമയിലൂടെയാണ്

... read more

സിനിമയില്‍ അഭിനയിക്കുന്ന കാര്യം വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ലായിരുന്നു. അലക്‌സാണ്ടര്‍ ജൂനിയറിനെ എല്ലാവരും ഏറ്റെടുത്തതില്‍ സന്തോഷം മാത്രം, അനശ്വരയുമായുള്ള ജോടിയും എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ടു; ആദം സാബിക്ക്

നല്ല ഹിറ്റ് സനിമകള്‍ നമ്മുക്ക് തന്ന ഒരു സംവിധായകനാണ് മിഥുന്‍ മാനുവേല്‍ തോമസ്. കഴിഞ്ഞ വെള്ളിയാ ഴ്ച്ച ഇറങ്ങിയ മിഥുന്റെ എബ്രഹാം ഓസ്ലര്‍ സസ്‌പെന്‍സുകള്‍ നിറഞ്ഞ ഒരു ഡ്രാമ ത്രില്ലര്‍ ആയിരുന്നു. ഗസ്റ്റ് റോളുകളില്‍

... read more

ഏറെ നാളത്തെ കാത്തിരിപ്പായിരുന്നു. ഒടുവില്‍ അത് സംഭവിച്ചു, പ്രായമേറിയിട്ടും വിവാഹം കഴിക്കാത്തതിന്‍രെ കാരണം അതാണ്; സുചിത്ര നായര്‍

വാനമ്പാടി എന്ന സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട പപ്പിയായി വന്ന താരമാണ് സുചിത്ര നായര്‍. പിന്നീട്‌ സുചിത്രയെ ബിഗ് ബോസിലും നമ്മല്‍ കണ്ടിരുന്നു. ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ത്ഥി തന്നെ ആയിരു ന്നു സുചിത്ര. കുട്ടി

... read more