Film News

ശ്രീവിദ്യയുടെ സ്വത്ത് മുഴുവന്‍ ഒരു വില്‍പത്രമാക്കി അതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഗണേഷ് കുമാറിന്റെ പേരിലാക്കി, അന്ന് ഞങ്ങള്‍ക്കയാളെ ചോദ്യം ചെയ്യാന്‍ പോലും ഭയമായിരുന്നു; ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍

ശ്രീവിദ്യയുടെ സഹോദരന്‍രെ ഭാര്യ വിജയലക്ഷ്മി ശ്രീവിദ്യ അനുഭവിച്ച കൊടും യാതനകളെ പറ്റി തുറന്ന് പറയുകയാണ് ഇപ്പോള്‍. തെന്നിന്ത്യന്‍ ഭാഷകലിലെല്ലാം വളരെ നന്നായി തിളങ്ങാന്‍ ശ്രീവിദ്യയ്ക്ക് കഴിഞ്ഞു. ഒട്ടനവധി സമ്പാദ്യങ്ങളും ശ്രീവിദ്യയ്ക്കുണ്ടായിരുന്നു. സംഗീത പാരമ്പര്യമുള്ള ഒരു

... read more

ഇന്ദ്രന്‍സ് ഭയങ്കര ആക്ടറായി വരുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ എന്റെ കൂടെ ചെയ്യുമ്പോള്‍ ഇന്ദ്രന്‍സില്‍ നല്ലൊരു നടനുണ്ടെന്ന് അന്നേ എനിക്ക് അറിയാമായിരുന്നു; ജയറാം

സ്റ്റാര്‍ഡം ഇല്ലാത്ത ചില താരങ്ങളില്‍ ഒരാളാണ് നടന്‍ ഇന്ദ്രന്‍സ്. എളിമയും പുഞ്ചിരിയുമാണ് അദ്ദേഹത്തിന്‍രെ മുഖമുദ്ര. ഇന്ദ്രന്‍സിനെ മലയാളികളെല്ലാം സ്‌നേഹിക്കുന്നത് അദ്ദേഹത്തിന്‍രെ അഭിനയ മികവ് കൊണ്ട് മാത്രമല്ല, മറിച്ച് നല്ല സ്വഭാവം കൊണ്ടു കൂടിയാണ്. മറ്റുള്ളവര്‍

... read more

നാടകം ചെറുപ്പം മുതല്‍ ചെയ്യുമായിരുന്നു. വലുതായപ്പോള്‍ നാടക ഡ്രൂപ്പ് ഉണ്ടാക്കി. വരുമാനമില്ലാത്തതിനാല്‍ പഠനം കഴിഞ്ഞ് മെഡിക്കല്‍ സ്‌റ്റോറില്‍ ജോലിക്ക് പോകുമായിരുന്നു. അന്ന് കിട്ടുന്ന 180 രൂപ വണ്ടിക്കൂലിക്ക് പോലും തികയില്ലായിരുന്നു: വിനയ് ഫോര്‍ട്ട്

വളരെ ചെറിയ വേഷങ്ങളിലൂടെ ആരാധക ഹൃദയം കീഴടക്കി പുിന്നീട് നായകന്‍,വില്ലന്‍ എന്നീ വേഷങ്ങളി ലെല്ലാം തകര്‍ത്താടിയ താരമാണ് വിനയ് ഫോര്‍ട്ട്. ഇപ്പോള്‍ കൈ നിറയെ സിനിമകലാണ് താരത്തെ തേടി യെത്തുന്നത്. ഇപ്പോല്‍ ആട്ടം എന്ന

... read more

സംഗീത സംവിധായകനായ പിതാവിന്‍രെ മകനായി ജനനം. ചെറുപ്പത്തില്‍ തന്നെ പ്രതിഭാശാലി. അച്ഛന്‍രെ മരണത്തോടെ 11 ആം വയസില്‍ കുടുംബം നോക്കാന്‍ പല ജോലികള്‍. പഠനത്തിനിടയില്‍ മ്യൂസിക് ബാന്‍ഡ്്, 23ആം വയസില്‍ മുസ്ലീം മതം സ്വീകരിച്ചു; ഇന്ത്യന്‍ വിസ്മയമായ എ. ആര്‍ റഹ്‌മാന്‍രെ അമ്പരിപ്പിക്കുന്ന ജീവിതം

ലോകം മുവുവന്‍ അറിയപ്പെടുന്ന പ്രതിഭാശാലിയും ഇന്ത്യയുടെ അഭിമാനവുമാണ് എ. ആര്‍ റഹ്‌മാന്‍. തന്‍രെ സംഗീതം കൊണ്ട് ആസ്വദകര്‍ക്ക് മായാജാലം തീര്‍ക്കാന് കഴിഞ്ഞ വ്യക്തി. ആ പേരില്‍ എല്ലാമുണ്ട്. ആരാധ കരുടെ ഹൃദയം കീഴടക്കിയ അനേകം

... read more

ശ്രീവിദ്യ കാമുകി തന്നെ ആയിരുന്നു. അതില്‍ ഒരു സംശയവും ഇല്ല, എന്നാല്‍ എല്ലാ ബന്ധവും വിവാഹത്തില്‍ എത്തേണ്ട ആവിശ്യമില്ല; കമല്‍ഹാസന്‍

തെന്നിന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ എന്നും നിറഞ്ഞു നിന്ന പ്രണയമായിരുന്നു കമലിന്റെയും ശ്രീ വിദ്യ യുടെയും. ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിനു മുന്‍പ് തന്നെ ആ ബന്ധം മുറി ഞ്ഞിരുന്നു. ശ്രീവിദ്യ ക്യാന്‍സര്‍ ബാധിച്ച്

... read more

മോഡലിങ്ങിലൂടെ സിനിമയിലെത്തി പിന്നീട് മലയാളത്തിലെ തിരക്കുള്ള നായിക ആയി. വിവാഹം കഴിച്ചത് ഡോക്ടറെ, ആരാധകരുടെ മനം കവര്‍ന്ന നടി ഗോപിക ഇപ്പോള്‍ എവിടെ?; താരത്തിന് സംഭവിച്ചത്

മലയാളികള്‍ എന്നും ഏരെ ആരാധിച്ചിരുന്ന ഒരു താരം തന്നെയായിരുന്നു ഗോപിക. വളരെ ചുരുക്കം സിനിമക ലില്‍ മാത്രമേ ഗോപിക അഭിനയിച്ചിട്ടുള്ളു എന്നിരുന്നാലും ഇന്നും താരം ആരാധകരുടെ മനസിലുണ്ട്. മോഡലി ങ്ങിലൂടെയാണ്‌ താരം സിനിമയിലെത്തിയത്. തനി

... read more

വിജയകാന്തിനെ കണ്ടപ്പോള്‍ വിജയി കരഞ്ഞത് അഭിനയമല്ല. അത് സത്യമുള്ള കണ്ണീരാണ്, വിജയ കാന്തിനെ കാണാന്‍ ശ്രമിച്ചപ്പോഴൊന്നും വിജയ്ക്ക് അനുവാദം കിട്ടിയിരുന്നില്ല; ചെയ്യാര്‍ ബാലു

കഴിഞ്ഞ ദിവസമായിരുന്നു തമിഴിലെ സൂപ്പര്‍ ആക്ഷന്‍ ഹീറോ ആയിരുന്ന ക്യാപ്റ്റന്‍ എന്ന് ആരാധകര്‍ വിളി ച്ചിരുന്ന വിജയകാന്ത വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ ആരാധകരില്‍ വലിയ ദുഖം തന്നെയാണ് ഉണ്ടാക്കിയത്. നെഞ്ചത്തും തലയിലുമടിച്ച് വളരെ വികാര

... read more

ഞാന്‍ അഞ്ചില്‍ പഠിക്കുമ്പോഴാണ് ഹിന്ദുവാകുന്നത്. അത് വരെ മുസ്ലീമായിരുന്നു ; സലീം കുമാര്‍

മലയാളികള്‍ക്ക് നിരവധി നല്ല കഥാപാത്രങ്ങള്‍ അത് കോമഡി വേഷങ്ങളാണെങ്കിലും ക്യാരക്ടര്‍ റോളുകള്‍ ആണെങ്കിലും തന്ന നടനാണ് സലീം കുമാര്‍. ഹാസ്യ നടനെന്ന നിലിയില്‍ നിന്ന് മാറി വില്ലന്‍ വേഷങ്ങളും ആരാധകരുടെ ഹൃദയം കീഴടക്കിയ കഥാപാത്രങ്ങളും

... read more

മിമിക്രി വേദികളിലൂടെ സിനിമയില്‍. മിസ് തൃശൂരായിരുന്ന സുന്ദരിയെ പ്രണയിച്ച് സ്വന്തമാക്കിയ നായകന്‍; കലാഭവന്‍ ഷാജോണിന്റെ ജീവിതം

കലാഭവനിലൂടെ നിരവധി താരങ്ങളെ നമ്മുക്ക് ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരു താരമാണ് കലാഭവന്‍ ഷാ ജോണ്‍. കോമഡി താരമായി നിന്ന ഷാജോണ്‍ പിന്നീട് വില്ലനായും മാറി. ഇപ്പോള്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരമാണ് കലാഭവന്‍ ഷാജോണ്‍.

... read more

കല്‍പ്പന ചേച്ചി മരിക്കുന്നതിന്റെ തലേ ദിവസം ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കുറെ കാര്യങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നു, പിറ്റേന്ന് മരണ വാര്‍ത്ത കേട്ടപ്പോള്‍ നടുങ്ങി പോയി; അഭിരാമി

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമൊക്കെ സജീവമായ താരമായിരുന്നു അഭിരാമി. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിരാമി ഗരുഡന്‍ എന്ന സിനിമയിലൂടെ മലയാളത്തിലേ യ്ക്ക് വീണ്ടും എത്തിയിരിക്കുക യാണ്. ഇപ്പോഴിതാ സിനിമ പ്രമോഷന് നല്‍കിയ അഭിമുഖത്തി

... read more