opens up

ശ്രീവിദ്യയുടെ സ്വത്ത് മുഴുവന്‍ ഒരു വില്‍പത്രമാക്കി അതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഗണേഷ് കുമാറിന്റെ പേരിലാക്കി, അന്ന് ഞങ്ങള്‍ക്കയാളെ ചോദ്യം ചെയ്യാന്‍ പോലും ഭയമായിരുന്നു; ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍

ശ്രീവിദ്യയുടെ സഹോദരന്‍രെ ഭാര്യ വിജയലക്ഷ്മി ശ്രീവിദ്യ അനുഭവിച്ച കൊടും യാതനകളെ പറ്റി തുറന്ന് പറയുകയാണ് ഇപ്പോള്‍. തെന്നിന്ത്യന്‍ ഭാഷകലിലെല്ലാം വളരെ നന്നായി തിളങ്ങാന്‍ ശ്രീവിദ്യയ്ക്ക് കഴിഞ്ഞു. ഒട്ടനവധി സമ്പാദ്യങ്ങളും ശ്രീവിദ്യയ്ക്കുണ്ടായിരുന്നു. സംഗീത പാരമ്പര്യമുള്ള ഒരു

... read more

ജോര്‍ജിനെ വിവാഹം ചെയ്യാനായി ശ്രീവിദ്യ മതം മാറിയിരുന്നു. വിദ്യയുടെ പണം മാത്രം ആഗ്രഹിച്ച ജോര്‍ജ് ശാരീരികമായും മാനസികമായും ഒരുപാട് ഉപദ്രവിച്ചു,മൂന്ന് തവണ ഗര്‍ഭിണി ആയെങ്കിലും അയാള്‍ അത് അബോര്‍ഷനാക്കി; ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യയുടെ തുറന്ന് പറച്ചില്‍

കുറച്ച് ദിവസങ്ങളായി വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ് നടി ശ്രീവിദ്യയുടെ ജീവിതം. കമല്‍ഹാസനുമായുള്ള പ്രണയവും വേര്‍ പിരിയലും ജോര്‍ജുമായുള്ള വിവാഹവും അങ്ങനെ ശ്രീവിദ്യയുടെ ജീവിതം തന്നെ വലിയ രിതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അമ്മയാണ്

... read more

ഇന്നസെന്‍ര് ചേട്ടന്‍ മരിച്ച സമയത്ത് ഞാന്‍ പോയി കണ്ടിരുന്നു. അപ്പോള്‍ ദേഹത്ത് നിന്നും ജീവന്‍ പോയി രണ്ടോ മൂന്നോ മിനിറ്റു മാത്രമേ ആയിരുന്നുള്ളു, ആ കാഴ്ച്ച കുറെ ദിവസത്തേയ്ക്ക് എന്നെ ഹോണ്ട് ചെയ്തിരുന്നു; ജയറാം

ഇന്നസെന്റ് എന്നത് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മാത്രമായിരുന്നില്ല. ജന ഹൃദയങ്ങള്‍ കീഴടക്കിയ തികഞ്ഞ ഒരു രാഷ്ട്രീയക്കാരനുമായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് എല്ലാവര്‍ക്കും വലിയ ദുഖം തന്നെ ആയിരുന്നു. വലിയ യാത്ര അയപ്പ് തന്നെയാണ് അദ്ദേഹത്തിന് മലയാളികല്‍

... read more

എന്റെ വിവാഹം നടക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ നല്ല ഒരു ഭര്‍ത്താവിനെ എനിക്ക് ലഭിച്ചു, ഞങ്ങളുടെ കല്യാണം ശരിക്കും സ്വര്‍ഗ്ഗത്തില്‍ തീരുമാനിക്കപ്പെട്ടതാണ്; രംഭ മനസ് തുറക്കുന്നു

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വളരെ നന്നായി തിളങ്ങാന്‍ കഴിഞ്ഞ നടിയായിരുന്നു രംഭ. അന്യഭാഷാ നടിയാ യിട്ടും വളരെ സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. സര്‍ഗം എന്ന സിനിമയിലൂടെയാണ് താരം അഭിനയത്തി ലെത്തിയത്. വളരെ തിരക്കുള്ള താരം ആയിരുന്നു

... read more

ഇന്ദ്രന്‍സ് ഭയങ്കര ആക്ടറായി വരുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ എന്റെ കൂടെ ചെയ്യുമ്പോള്‍ ഇന്ദ്രന്‍സില്‍ നല്ലൊരു നടനുണ്ടെന്ന് അന്നേ എനിക്ക് അറിയാമായിരുന്നു; ജയറാം

സ്റ്റാര്‍ഡം ഇല്ലാത്ത ചില താരങ്ങളില്‍ ഒരാളാണ് നടന്‍ ഇന്ദ്രന്‍സ്. എളിമയും പുഞ്ചിരിയുമാണ് അദ്ദേഹത്തിന്‍രെ മുഖമുദ്ര. ഇന്ദ്രന്‍സിനെ മലയാളികളെല്ലാം സ്‌നേഹിക്കുന്നത് അദ്ദേഹത്തിന്‍രെ അഭിനയ മികവ് കൊണ്ട് മാത്രമല്ല, മറിച്ച് നല്ല സ്വഭാവം കൊണ്ടു കൂടിയാണ്. മറ്റുള്ളവര്‍

... read more

നൃത്തത്തിലും അഭിനയത്തിലും ഇപ്പോഴും സജീവം. 55 വയസായിട്ടും അവിവാഹിത; കാരണം തുറന്ന് പറഞ്ഞ് ലക്ഷ്മി ഗോപാലസ്വാമി

മലയാളി അല്ലെങ്കില്‍ കൂടിയും മലയാള സിനിമയില്‍ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് ആരാധക ഹൃദയം കീഴ ടക്കിയ താരമാണ് ലക്ഷ്മി ഗോപാലസ്വാമി. നടിക്കുപരി നല്ല നര്‍ത്തകിയുമാണ് താരം. കര്‍ണാടകക്കാരി ആയിരു ന്നുവെങ്കിലും തനി മലയാളി ആയിട്ട്

... read more

മരിക്കുന്നതിന് മുന്‍പ് ഞാന്‍ ശ്രീവിദ്യാക്കയെ കണ്ടു. ക്യാന്‍സറിന്റെ ലാസ്റ്റ് സ്റ്റേജാണ് രണ്ട് ദിവസത്തിനുള്ളില്‍ മരിക്കുമെന്ന് പറഞ്ഞു, എനിക്ക് എന്താണ് ഇങ്ങനെ സംഭവിച്ചതെന്ന് ചോദിച്ച് കൈയില്‍ പിടിച്ചു കരഞ്ഞു; കുട്ടി പത്മിനി

ആരാധകര്‍ എന്നും വളരെ ദുഖത്തോടെ മാത്രം ഓര്‍ക്കുന്ന ഒരു താരമാണ് ശ്രീവിദ്യ. തെന്നിന്ത്യന്‍ സിനിമകലില്‍ വളര മനോഹരമായ ഹൃദയ സ്പര്‍ശിയായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് ആരാധകരുടെ ഹൃദയം കീഴടക്കിയ നടി, നല്ല ഗായിക, വിടര്‍ന്ന

... read more

അമൃതയുടെ അച്ഛന്‍ ഭൂചലനത്തില്‍ പെട്ടുപോയി. ഇനി അച്ഛനെ പറ്റി ആരും ചോദിക്കരുത്, ടെന്‍ഷനാകും; അമൃതയും അമ്മയും പറയുന്നു

നിരവധി സീരിയലുകളില്‍ തിളങ്ങിയ താരം തന്നെയാണ് അമൃത നായര്‍. അമൃതയെ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. ഇപ്പോള്‍ ഗീതാ ഗോവിന്ദത്തിലാണ് താരം അഭിനയിക്കുന്നത്. കൂടാതെ അമൃത ഒരു യൂ ട്യൂബറുമാണ്. ലൊക്കേഷന്‍ വിശേഷങ്ങളും തന്റെ പേഴ്‌സണല്‍

... read more

ആ സമയം ഒരുപാട് വേദനിച്ചു. ഒരു കുഞ്ഞിനെ കാണാന്‍ പോലുമായില്ല, എന്തിനാണ് ദൈവം ഇത്തരമൊരു ക്രൂരത എന്നോട് ചെയ്തുവെന്ന് ആലോചിച്ചിരുന്നു; ഡിംപിള്‍ റോസ്

ബാല്യ കാലം മുതല്‍ അഭിനയത്തിലെത്തിയ താരമായിരുന്നു ഡിംപിള്‍ റോസ്. മിനി സ്‌ക്രീനിലാണ് താരം കൂടു തല്‍ കാലം ഉണ്ടായിരുന്നത്. വിവാഹശേഷമാണ് ഡിംപിള്‍ അഭിനയത്തില്‍ നിന്ന് മാറിയത്. ഡിംപിളിന്‍രെ വിവാഹവും നടി മേഘ്‌നയുടെ വിവാഹവും ഒരുമിച്ചായിരുന്നു.

... read more

എന്റെ കഥ ഞാന്‍ മറച്ചുവെച്ചിട്ടില്ല. എന്നെ പലരും ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്, എന്റെ മക്കളെ വരെ ആയുധമാക്കിയിട്ടുണ്ട്; മല്ലികാ സുകുമാരന്‍

മല്ലികാ സുകുമാരന്‍ അമ്മ വേഷങ്ങളില്‍ തിളങ്ങിയ നടി മാത്രമല്ല രണ്ട് സൂപ്പര്‍ താരങ്ങളുടെ അമ്മയുമാണ്. ജീ വിതത്തില്‍ എപ്പോഴും ഇന്‍ഡിപെന്‍ഡന്റായിരിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും മാതൃകയാകുന്ന വ്യക്തി ത്വമാണ് മല്ലിക സുകുമാരന്‍. മക്കളുെ മരുമക്കളും കൊച്ചു

... read more