Month:August, 2023

അമ്മ വന്ന് പത്ത് മിനിറ്റിന് ശേഷം അയാള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്തൊക്കെ ഉണ്ടെന്ന് അഹങ്കരിച്ചാലും ജീവിതം ഇത്രയേ ഉള്ളുവെന്ന് അന്ന് മനസിലായി; സലീം കുമാര്‍

മലയാളികള്‍ ഏറെ സ്‌നേഹിക്കുന്ന നടനാണ് സലിം കുമാര്‍. കോമഡി താരമായിട്ടാണ് തന്റെ സിനിമാ കരിയര്‍ തുടങ്ങിയതെങ്കിലും പിന്നീട് അദ്ദേഹം ക്യാരക്ടര്‍ റോളുകളും ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി നേടുകയും നാഷ ണല്‍ അവാര്‍ഡ് വരെ കരസ്ഥമാക്കുകയും

... read more

മരണത്തിന്റെ അര്‍ത്ഥം അറിയില്ല എന്റെ കുഞ്ഞിന്. അവന്റെ അച്ഛന്‍ മരിച്ച് പോയെന്ന് പറയുമ്പോഴും അവന്‍ ഓര്‍ക്കുന്നത് അച്ഛന്‍ എപ്പോഴെങ്കിലും വരുമെന്നാണ്; മകനെ പറ്റി കൊല്ലം സുധിയുടെ ഭാര്യ രേണു

സ്റ്റാര്‍ മാജിക്കിന്റെ പ്രിയപ്പെട്ട കലാകാരനായിരുന്ന കൊല്ലം സുധി. സ്റ്റാര്‍ മാജിക്ക് അടക്കം നിരവധി സ്റ്റേജ് ഷോ കളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വിയോഗം വളരെ അപ്രതീക്ഷിതവും ദുഖകരവുമായിരുന്നു. 24 ന്‍രെ പരിപാടി അവതരിപ്പിച്ച് കൊച്ചിയിലേയ്ക്കു

... read more

കരള്‍ മാറ്റി വയ്ക്കാനുള്ള അനുമതിയില്ലെന്ന് അറിഞ്ഞതോടെ അവള്‍ വലിയ ഷോക്കിലായിരുന്നു. പിന്നീട് കുറച്ച് കാലം മാത്രമേ അവള്‍ ജീവിച്ചിരുന്നുള്ളു, പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹം ചെയ്തത് ; ഭാര്യയെ പറ്റി ടി. ജെ രവി

മലയാള സിനിമയുടെ ചരിത്രത്തിലും ഓരോ മലയാളിയുടെ മനസിലും ഇടം നേടിയ നടന്‍മാരില്‍ ഒരാളാണ് ടി. ജെ രവി. ആദ്യ കാലത്ത് സ്ത്രീകളെ റെയിപ്പ് ചെയ്യുന്ന ക്രൂരനായ വില്ലന്‍ കഥാപാത്രമായിരുന്നുവെങ്കിലും കാലം മാറിയതോടെ ആ ടൈപ്പ്

... read more

ജീവിതത്തിലെ പുതിയ സന്തോഷം ആഘോഷമാക്കി നടി മുക്ത, ആശംസകളുമായി റിമി ടോമി

അച്ഛനുറങ്ങാത്ത വീടിലൂടെ മലയാള സിനിമയിലേയ്ക്ക് എത്തിയ താരമാണ് മുക്ത. അന്ന് വെറും പതിനഞ്ചു വയസു മാത്രമായിരുന്നു മുക്തയ്ക്ക് പ്രായം. ആ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ മലയാള നായികമാരില്‍ ഒരാളായി മുക്ത മാറി. മലയാളത്തില്‍ മാത്രമല്ല തമിഴ്,

... read more

ദേശീയ അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. സിനിമ ഇറങ്ങിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു ഇതൊക്കെ കഴിഞ്ഞുപോയി എന്നാണ് കരുതിയത്, കിട്ടിയതില്‍ സന്തോഷം; ഇന്ദ്രന്‍സ്

നടന്‍ ഇന്ദ്രന്‍സ് മലയാള സിനിമയില്‍ ഹെയിറ്റേഴ്‌സ് ഇല്ലാത്ത നടനാണെന്നത് നിസംശയം പറയാം. എല്ലാവര്‍ക്കും അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. നടനാണെന്ന സ്റ്റാര്‍ഡമൊന്നുമില്ലാതെയാണ് അദ്ദേഹം എല്ലാവരോടും ഒരുപോലെ യാണ് പെരുമാറുന്നത്. ഇപ്പോഴിതാ ദേശീയ പുരസ്‌ക്കാരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്.

... read more

വയസ് അന്‍പത് കഴിഞ്ഞു. ഇനി ഒരു കുട്ടിയുണ്ടായാല്‍… എന്റെ ജീവിതത്തില്‍ സംഭവിച്ചത് പോലെ മറ്റാര്‍ക്കും സംഭവിക്കാതിരിക്കട്ടെ ; സുകന്യ മനസ് തുറക്കുന്നു

മലയാളം, തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളിലെല്ലാം വളരെ സജീവമായിരുന്ന നടിയായിരുന്നു സുകന്യ. നിര വധി മലയാള സിനിമകള്‍ സുകന്യയുടേതായി പുറത്ത് വന്നിട്ടുണ്ട്. അഹങ്കാരിയായ നായികയായും പാവം ഭാര്യ യായും ഒക്കെ പല വേഷങ്ങളില്‍ സുകന്യ

... read more

മകന്‍ ജനിച്ച് രണ്ട് മാസം പിന്നിട്ടപ്പോള്‍ തന്നെ ആ സൗഭാഗ്യം ഞങ്ങളെ തേടിയെത്തി. സന്തോഷ വാര്‍ത്ത പങ്കുവെച്ച് ലിന്റു റോണി

സിനിമയിലും സീരിയലിലുമെല്ലാം സജീവ സാന്നിധ്യമായിരുന്ന താരമായിരുന്നു ലിന്റു റോണി. സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമായ താരം ഇപ്പോള്‍ ഒരു വ്‌ളോഗറുമാണ്. അടുത്തിടെയാണ് താരത്തിന് ഒരു കുട്ടി ജനിച്ചത്. വിവാഹ ശേഷം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്

... read more

ഞങ്ങളുടെ പ്രണയം വളരെ കോസ്റ്റ്‌ലി ആയിരുന്നു. പെട്ടെന്ന് ഞങ്ങള്‍ വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല, വീട്ടില്‍ പ്രശ്‌നമായിരുന്നു; ചിപ്പി രഞ്ജിത്ത്

മലയാള സനിമയിലും സീരിയലിലും സജീവമായ സാന്നിധ്യമാിരുന്ന നടി ചിപ്പിയുടേത്. പൊതു പരിപാടികളില്‍ ഭര്‍ത്താവുമായി താരം എത്താറുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ചിപ്പി എത്തുന്നത് കാണാന്‍ തന്നെ നിറയെ ആരാ ധകര്‍ എത്താറുണ്ട്. സോപാനം എന്ന സിനിമയിലൂടെയാണ്

... read more

വാപ്പച്ചി കാശ് കൊടുത്താണ് എനിക്ക് സിനിമയില്‍ അവസരം വാങ്ങി തന്നുവെന്ന് കേട്ടപ്പോള്‍ എന്നെ ഒന്നിനും കൊള്ളില്ലേ എന്ന് തോന്നിയിരുന്നു, തുടക്കകാലത്ത് ഒരുപാട് അവഗണനകള്‍ ഉണ്ടായിരുന്നു; ദുല്‍ഖര്‍ സല്‍മാന്‍ മനസ് തുറക്കുന്നു

മലയാളി സിനിമയില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയില്‍ ഉടനീളം നിറയെ ആരാധകരുള്ള വലിയ താരം തന്നെ യാണ് ദുല്‍ഖര്‍. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം വിജയക്കൊടി പാറിക്കാന്‍ താരത്തിന് കഴിഞ്ഞു. കിങ് ഔവിജയങ്ങള്‍ സ്വന്തമാക്കി

... read more

ബുദ്ധിമുട്ടേറിയ സമയമാണിത്. എന്നാല്‍ ഈ സമയവും കടന്നു പോകും, ആശുപത്രി വീഡിയോയുമായി താര കല്യാണിന്റെ മകള്‍ സൗഭാഗ്യ

നടി, നര്‍ത്തകി എന്നീ നിലകളിലെല്ലാം തിളങ്ങുന്ന താരമാണ് താര കല്യാണ്‍. താരത്തിന് നിരവധി ആരാധകരും ഉണ്ട്. ഇപ്പോള്‍ യൂ ട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങള്‍ താരം പങ്കിടാറുണ്ട്. മകള്‍ സൗഭാഗ്യയും യൂ ട്യൂബില്‍ സജീവമാണ്.

... read more