News

നീ ധൈര്യമായിരിക്ക്. ഒന്നും പേടിക്കണ്ട, പഴയതിനേക്കാള്‍ മിടുക്കനായി തിരിച്ചുവരും ഞാന്‍ കൂടെ ഉണ്ട്്്. എല്ലാ സഹായവും ഞാന്‍ ചെയ്യാം; ആശ്വാസ വാക്കുകളും സഹായ ഹസ്തവുമായി മഹേഷ് കുഞ്ഞുമോനെ കാണാന്‍ ഗണേഷ് കുമാര്‍ എത്തി

കൊല്ലം സുധി മരിക്കാനിടയായ വാഹനാപകടത്തില്‍ പരിക്കേറ്റ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ മഹേഷ് കുഞ്ഞു മോനെ കാണാന്‍ നടനും മുന്‍ മന്ത്രിയുമായിരുന്ന ഗണേഷ് കുമാര്‍ സാന്ത്വന വാക്കുകളും സഹായവുമേകാനായി എത്തി. അപകടത്തില്‍ താന്‍ പിന്‍സീറ്റിലായിരുന്നുവെന്നും ഉറക്കത്തിലാണ് അപകടം നടന്നതെന്നും

... read more

അപകടത്തില്‍ എന്റെ പല്ലും മുഖവും ചതഞ്ഞിരുന്നു. മൂക്കിന് ക്ഷതമേറ്റതിനാല്‍ ശബ്ദം മാറി, മുന്‍നിര പല്ലുകള്‍ പോയി; പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് മഹേഷ് കുഞ്ഞുമോന്‍

കൊല്ലം സുധിയും ബാക്കി താരങ്ങളും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതും കൊല്ലം സുധി മരിച്ചതും മറ്റുള്ള താരങ്ങള്‍ക്ക് പരിക്കേറ്റ വാര്ത്തയുമൊക്കെ കേരളത്തെ ഞെട്ടിച്ച വാര്‍ത്ത ആയിരുന്നു. അപകടത്തില്‍ പരിക്കേറ്റവര്‍ ആശുപത്രി വിട്ടിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ്

... read more

പേളി മാണിയുടെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്; കേരളത്തിലെ പത്തോളം പ്രമുഖ യൂ ട്യൂബര്‍മാരുടെയും വീട്ടില്‍ ആദായ നികുതി വകുപ്പെത്തി

പേളി മാണി നടി, അവതാരിക, യൂ ട്യൂബര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്നീ നിലകളിലെല്ലാം പ്രശ്‌സതയാണ് പേളി മാണി. ബിഗ് ബോസിലൂടെയാണ് പേളി കൂടുതല്‍ ആരാധകരുടെ മനസിലെത്തിയത്. ബിഗ് ബോസിലൂടെ സഹ മത്സരാര്‍ത്ഥിയായ ശ്രീനിഷുമായി

... read more

മക്കളെ ഓര്‍ത്താണ് കരയാതെ പിടിച്ചു നില്‍ക്കുന്നത്. ദയവ് ചെയ്തു ഇങ്ങനെ പറഞ്ഞുണ്ടാക്കരുത്. സുധി ചേട്ടന്റെ ആത്മാവ് വേദനിച്ചുകൊണ്ടിരിക്കുകയാണ് ശാന്തി കിട്ടത്തില്ല.; രേണു

കൊല്ലം സുധിയുടെ സഞ്ചയനം ഇന്നലെയാണ് കൊല്ലത്തെ വീട്ടില്‍ നടന്നത്. ഹിന്ദുവായ സുധി പിന്നീട് ക്രിസ്ത്യാനി ആകുകയായിരുന്നു. അതു കൊണ്ട് തന്നെ സുധിയടെ മരണാന്തര ചടങ്ങ് നടന്നത് ക്രിസ്ത്യന്‍ രീതിയി ലായിരുന്നു. സഞ്ചയനം കൊല്ലത്തെ വീട്ടില്‍

... read more

കൊല്ലത്തെ വീട്ടില്‍ സുധിയുടെ സഞ്ചയനത്തിനെത്തിയ രേണുവിനെയും മക്കളെയും കണ്ട് കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് സുധിയുടെ അമ്മ. വിങ്ങി പൊട്ടി രേണു, സുധിയുടെ ചിത്രം നോക്കി അച്ചനാണെന്ന് പറഞ്ഞു ചിരിക്കുന്ന ഋതുക്കുട്ടന്‍, ദുഖം ഉള്ളിലൊതുക്കി രാഹുല്‍; സങ്കടക്കടലായി കൊല്ലത്തെ സുധിയുടെ വീട്

കൊല്ലം സുധി ഓര്‍മ്മ ആയിട്ട് ഏകദേശം രണ്ടാഴ്ച്ചയോളം ആയിരിക്കുകയാണ്. ജൂണ്‍ അഞ്ചിനാണ് സുധിയെ പ്രിയപ്പെട്ടവര്‍ക്കും ആരാധകര്‍ക്കും നഷ്ടമാകുന്നത്. ഫ്ളവേഴ്സ് ഷോ കഴിഞ്ഞു കൊച്ചിയിലേയ്ക്കു മടങ്ങവേ ആണ് സുധിയും ബാക്കിയുള്ളവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്.

... read more

രേണു അമ്മ സ്വന്തം അമ്മ തന്നെയാണ്. അച്ഛന്‍ എനിക്ക് നല്ലൊരു ഫാമിലിയെ തന്നിട്ടാണ് പോയത്. സാധാരണ ഞാനും അച്ചനൊപ്പം പോകുന്നതാണ്. അന്ന് അച്ഛന്‍ വരണ്ടായെന്ന് പറഞ്ഞു, സോഷ്യല്‍ മീഡിയയില്‍ കുറെ നെഗറ്റിവ് കമന്റുകളോക്കെ വരുന്നുണ്ട്; അത് അമ്മയെ വിഷമിപ്പിക്കുന്നുണ്ടെന്ന്‌ സുധിയുടെ മകന്‍ രാഹുല്‍

ഈ ലോകത്ത് തനിക്ക് മറ്റൊന്നും വേണ്ട. തന്റെ സുധിക്കുട്ടനെ മാത്രം തിരിച്ചു തന്നാല്‍ മതിയെന്ന് പറഞ്ഞ് ഇന്നും കരയുകയാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. പ്രിയപ്പെട്ട അച്ഛനെ കാത്തിരിക്കുന്ന കുഞ്ഞ് ഋതുക്കുട്ടനും അച്ഛന്‍ ഇനി

... read more

അപകടത്തിന് ശേഷം ഇതുവരെ ഒന്ന് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. എനിക്ക് സഹോദരനെയാണ് നഷ്ടമായത്്; അപകടത്തില്‍ പരിക്കേറ്റ കാലുമായി സുധിയുടെ വീട്ടിലെത്തി ബിനു അടിമാലി

സ്റ്റാര്‍ മാജിക്കില്‍ നിന്നും ആരാധകരുടെ മനസില്‍ നിന്നും വിടപറഞ്ഞ കലാകാരനായിരുന്നു കൊല്ലം സുധി. ആ ദുഖത്തില്‍ നിന്ന് ഇനിയും ആരും തന്നെ മുക്തരായിട്ടില്ല. 24ന്റെ പരിപാടിയില്‍ പങ്കെടുത്ത് കൊച്ചിയിലേയ്ക്ക് എത്തുമ്പോഴാണ് സുധിയെ അപകട രൂപത്തില്‍

... read more

അവന്‍ ഏതോ യാത്ര പോയെന്നാണ്‌ ഞാനിപ്പോഴും വിശ്വസിക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണമൊക്കെ വാങ്ങിച്ച് തന്ന് അവന്‍ ഞങ്ങളെ കഴിപ്പിക്കുമായിരുന്നു; കൊല്ലം സുധിയുടെ സഹോദരന്‍

സ്‌ററാര്‍ മാജിക്കിലെ പ്രിയ കലാകാരനായ സുധിയുടെ മരണം ദുഖത്തിലാഴ്ത്തിയത് സുധിയെ മാത്രമല്ല , അദ്ദേഹ ത്തെ സ്‌നേഹിച്ച എല്ലാവരെയുമായിരുന്നു. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട അനുജന്റെ വേര്‍പാടിനെ പറ്റി സുധി യുടെ സഹോദരന്‍ പറയുകയാണ്. ബിഹൈന്‍

... read more

ബിനു ചേട്ടന്‍ ആ സംഭവം ഓര്‍ക്കുമ്പോഴേ കരയുകയാണ്, മുഖത്തൊരു പരിക്കുണ്ടായിരുന്നു. അത് പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്തു. ഇപ്പോള്‍ വീട്ടില്‍ റെസ്റ്റിലാണ്; ബിനുവിനെ സന്ദര്‍ശിച്ച് ഷിയാസും അനുവും

സ്റ്റാര്‍ മാജിക്കിനും പ്രേക്ഷകര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു കൊല്ലം സുധി. ഇനി ഒരിക്കലും മടങ്ങി വരവില്ലാത്ത ലോകത്തേയ്ക്ക് സുധി പോയെങ്കിലും അദ്ദേഹത്തിന്‍രെ ഓര്‍മ്മകള്‍ എന്നും അങ്ങനെ തന്നെ ഉണ്ടാവും. അപകടത്തില്‍ പരിക്കേറ്റ ബിനു അടിമാലി കഴിഞ്ഞ

... read more

ഇളയ മകന് വയ്യാതിരിക്കുകയായിരുന്നു, രാത്രിയില്‍ വീഡിയോ കോള്‍ വിളിച്ചതാണ്, രാവിലെ വന്നിട്ട് ആശുപത്രിയില്‍ പോകാമെന്ന് പറഞ്ഞിരുന്നു. എന്നെ ഒറ്റയ്ക്കാക്കി പോകരുതെന്ന് ഞാന്‍ പറയുമായിരുന്നു. ഇനി മരണം വരെ ചേട്ടനെ ഓര്‍ത്ത് മക്കള്‍ക്കായി ജീവിക്കണം; അന്ന് സംഭവിച്ചതിനെ പറ്റി സുധിയുടെ ഭാര്യ രേണു

കൊല്ലം സുധിയുടെ മരണം അങ്ങേയറ്റം തളര്‍ത്തിയിരിക്കുന്നത് ഭാര്യ രേണുവിനെയും മക്കളെയുമാണ്. ഈ ലോകത്ത് തനിക്ക് മറ്റൊന്നും വേണ്ട. തന്റെ സുധിക്കുട്ടനെ തിരികെ തന്നാല്‍ മതിയെന്നാണ് രേണു പറയുന്നത്. അത്രയ്ക്കും സ്‌നേഹമായിരുന്നു രേണുവും സുധിയും. സുധിയുടെ

... read more