shared a post

അച്ഛന് പിന്നാലെ മകളും ആത്മഹത്യ ചെയ്തു. സമാധാനപരമായ ഒരു ലോകത്തേയ്ക്കാണ് അവള്‍ പോയിരിക്കുന്നത്, ഞാനും അവളോടൊപ്പം മരിച്ചു; വിജയ് ആന്റണി

നടന്‍ വിജയ് ആന്റണിയുടെ മകലുടെ മരണ വാര്‍ത്ത എല്ലാവരും വളരെ ഞെട്ടലൊടെയാണ് കേട്ടത്. എന്ത് പറ ഞ്ഞാണ് വിജയിയെയും ഭാര്യ ഫാത്തിമയെയും  ആശ്വസിപ്പിക്കേണ്ടതെന്ന് അറിയാതെയാണ് സഹതാരങ്ങളെല്ലാം അവസാനമായി മകളെ കാണാനെത്തിയത്. വളരെ മിടുക്കിയും സ്‌കൂള്‍

... read more

മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത ഒരു വല്ലാത്ത പേടി ഇപ്പോള്‍ എനിക്കുണ്ട്. മഞ്ചു പത്രോസിന്‌ എന്താണ് സംഭവിച്ചതെന്ന് ആരാധകര്‍

വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് നിരവദി സിനിമകളിലും സീരിയലുകളിലും തിളങ്ങിയ താരമാണ് മഞ്ചു പത്രോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് മഞ്ചു. അടുത്തി ടെയാണ് മഞ്ചു സ്വന്തമായി

... read more

ചോറ്റാനിക്കര അമ്മയുടെ തിരു നടയില്‍ പോന്നോമനയ്ക്ക് ചോറൂണ് നടത്തി ഗിന്നസ് പക്രുവും കുടുംബവും: ആശംസകളോടെ ആരാധകര്‍

മിമിക്രി വേദിയിലൂടെ സിനിമയിലെത്തിയ അനേകം താരങ്ങളില്‍ എടുത്തു പറയേണ്ട പേരാണ് ഗിന്നസ് പക്രുവി ന്റേത്. തന്റെ പരിമിതികളെ മറി കടന്ന് നടന്‍ ,സംവിധായകന്‍ എന്നീ നിലയില്‍ തിളങ്ങിയ താരമാണ് ഗിന്നസ് പക്രു. താന്‍ ഒരു

... read more

വ്യാജ സുഹൃത്തുക്കള്‍ നിങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ വിശ്വസിക്കും. നമുക്ക് ഒരിക്കലും സുഹൃത്തുക്കളെ നഷ്ടപ്പെടില്ല; സുചിത്ര

വാനമ്പാടി സീരിയലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാരിയ നടിയാണ് സുചിത്ര. പത്മിനി എന്ന വില്ലത്തി കഥാ പാത്ര മായിട്ടാണ്‌ സുചിത്ര എത്തിയത്. സീരിയലില്‍ സുചിത്രയുടെ ക്യാരക്ടര്‍ നെഗറ്റീവായിരുന്നെങ്കിലും ആരാധകരെല്ലാം ആ കഥാ പാത്രം ഏറെറടുത്തിരുന്നു.

... read more

എന്റെ പ്രൊഫൈലില്‍ എന്തെങ്കിലും പ്രതീക്ഷകളോടെ നിങ്ങള്‍ വരരുത്; ഫോളോവേഴ്‌സിന് താക്കീതുമായി സാധിക

സാധിക വേണു ഗോപാല്‍ എന്ന താരം നടി, മോഡല്‍ എന്നീ നിലകളിലെല്ലാം വളരെയധികം ആരാധകരുള്ള താരമാണ്. താരം പങ്കിടുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ താരം പങ്കിട്ട

... read more

വരയുടെ വരദാനം. സഹോദര തുല്യനായ വ്യക്തി, കലാ കേരളത്തിന് തന്നെ തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാട്; ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തില്‍ വികാരഭരിതമായ പോസ്റ്റുമായി മോഹന്‍ലാല്‍

മലയാള സിനിമയുടെ നെടും തൂണായ നടനാണ് മോഹന്‍ ലാല്‍. നിരവധി സിനിമകളിലൂടെ താരം നമ്മുടെ മനസ് കീഴടക്കിയി ട്ടുണ്ട്. ഇപ്പോഴും അത് തുടര്‍ന്ന് കൊണ്ടിരിക്കുന്നു. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഇന്നും ആരാധകരുടെ ഹൃദയ ത്തില്‍

... read more

ബ്രേക്ക് എടുക്കുന്നുവെന്ന് അനുശ്രീ; എന്താണ് താരത്തിന് പറ്റിയതെന്ന് അന്വേഷിച്ച് ആരാധകര്‍

പുതുമുഖങ്ങളായ സിനിമാ താരങ്ങളെ തേടുന്ന പരിപാടിയിലൂടെ എത്തി പിന്നീട് മലയാളത്തിലെ മുന്‍ നിര നായി കയായി തീര്‍ന്ന താരമാണ് അനു ശ്രീ. അനു ശ്രീയുടെ ആദ്യ സിനിമ ഡയമണ്ട് നേക്ലേസ് ആയിരുന്നു. മോഡേ ണ്‍,

... read more

മകള്‍ മാതംഗിയുടെ ആ സര്‍പ്രൈസ് കണ്ണു നനയിച്ചു, ഹൃദയം നിറച്ചു; കുറിപ്പുമായി ലക്ഷ്മി പ്രിയ

നടി, ബിഗ് ബോസ് താരം എന്നീ നിലകളിലെല്ലാം ആരാധകര്‍ക്ക് വളരെ സുപരിചിതയാണ് ലക്ഷ്മി പ്രിയ. ഇപ്പോഴും അഭിനയത്തിലും സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മകളുടെയും ഭര്‍ത്താവിന്റെയും ഓരോ വിശേഷങ്ങളും താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ

... read more