Month:June, 2023

കുഞ്ഞാറ്റയ്ക്കും ഇഷാനുമൊപ്പം ഉര്‍വ്വശി, സന്തോഷ ചിത്രം പങ്കുവച്ച് താരം; കാണാന്‍ കാത്തിരുന്ന കാഴ്ച്ചയെന്ന് ആരാധകര്‍

മനോജ് കെ. ജയനും ഉര്‍വ്വശിയും രണ്ട് പേരും മലയാളികളുടെ ഇഷ്ട താരങ്ങളാണ്. അസാധ്യമായ അഭിനയത്തിന് ഉടമയാണ് ഉര്‍വ്വശി. ഇപ്പോള്‍ താരം തമിഴ് സിനിമകളിലാണ് സജീവമായിരിക്കുന്നത്. ക്യാരക്ടര്‍ റോളുകളും വില്ല ന്‍ റോളുകളുമെല്ലാം തനിക്ക് വഴങ്ങുമെന്ന

... read more

എനിക്ക് കുഴപ്പമൊന്നുമില്ല. ഇനി വീട്ടില്‍ റെസ്റ്റിലാണ്; സന്തോഷ വാര്‍ത്തയുമായി ബിനു അടിമാലി

വടകരയിലെ വാഹനാപകടത്തില്‍ സ്റ്റാര്‍ മാജിക്ക് താരം കൊല്ലം സുധി മരിച്ചതു. ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവര്‍ക്ക് പരിക്കേറ്റതും ആരാധകരെ ഏറെ സങ്കടപ്പെടുത്തിയ വാര്‍ത്ത ആയിരുന്നു. ഒരുപാട് കഷ്ടപാടുകളിലൂടെയാണ് സുധി തന്റെ ജീവിതം

... read more

എനിക്കേറെ പ്രിയപ്പെട്ട മോളായിരുന്നു, അവളുടെ മരണം വിശ്വസിക്കാനാവുന്നില്ല; ഹൃദയഭേദകമായ കുറിപ്പുമായി വിനോദ് കോവൂര്‍

എം 80 മൂസയിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ നടനാണ് വിനോദ് കോവൂര്‍. പിന്നീട് മറിമായത്തിലും താരം തിളങ്ങി. എങ്കിലും എന്നും ആരാധകര്‍ക്ക് മൂസക്കായി വളരെ പ്രിയപ്പെട്ടതാണ്. വിനോദ് കോവൂര്‍ തനിക്ക് പ്രിയപ്പെട്ടവരെ പറ്റിയും

... read more

ട്രാന്‍സ് വുമണുമായി ബന്ധം, കുഞ്ഞിനെ അബോര്‍ട്ട് ചെയ്യാന്‍ നോക്കി, ദിവ്യയുടെ ആരോപണങ്ങള്‍ക്ക്്് മറുപടിയുമായി അര്‍ണവ്്; ഞാന്‍ ജയിലിലായപ്പോള്‍ ദിവ്യ കേക്ക് മുറിച്ച് ആഘോഷിച്ചുവെന്നും താരം

സീരിയല്‍ താരങ്ങളായ അര്‍ണവും ദിവ്യയും വേര്‍പിരിഞ്ഞത് ആരാധകര്‍ക്ക് വലിയ നിരാശയായിരുന്നു. ഗര്‍ഭി ണിയായിരിക്കുമ്പോഴാണ് അര്‍ണവ് ചെല്ലമ്മ സീരിയലില്‍ കൂടെ അഭിനയിക്കുന്ന മലയാള സീരിയല്‍ നടി അന്‍ഷി തയുമായി പ്രണയത്തിലാണെന്നും ഇരുവര്‍ക്കും ഒന്നിക്കാനായി തന്നെ ഒഴിവാക്കാനും

... read more

നോണ്‍ വെജ് കഴിച്ചകൊണ്ടാണ് അങ്ങേര് നേരത്തെ പോയത്; അച്ചന്റെ വീഡിയോയ്ക്ക് താഴെ മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി അഭിരാമി

മാസങ്ങള്‍ക്ക് മുന്‍പാണ് ഗായിക അമൃതയുടെയും അഭിരാമിയുടെയും പിതാവ് പി ആര്‍ സുരേഷ് അന്തരിച്ചത്. ഓടക്കുഴല്‍ കലാ കാരനായിരുന്ന പി ആര്‍ സുരേഷ് സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയും മരിക്കു കയുമായിരുന്നു. അഭിരാമിയും അമൃതയും അച്ചന്റെ ഓര്‍മ്മകള്

... read more

സംയുക്ത മറ്റൊരു നടനുമായി പ്രണയത്തിലായിരുന്നു. അവര്‍ തമ്മില്‍ ശാരീരികമായും ബന്ധമുണ്ടായിരുന്നു, വിവാഹ ശേഷവും അത് തുടര്‍ന്നു; സംയുക്തയ്‌ക്കെതിരെ വീണ്ടും വിഷ്ണുകാന്ത്

തമിഴ് സീരിയല്‍ രംഗത്ത് കുറച്ച് കാലമായി താരങ്ങളുടെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതും അത് അവര്‍ തന്നെ പരസ്യപ്പെടുത്തുന്നതുമാണ് നടക്കുന്നത്. തമിഴ് സീരിയല്‍ താരങ്ങളായ അര്‍ണവും വിദ്യയും തമ്മിലുള്ള പ്രശ്‌നം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കുറച്ച് ദിവസങ്ങളായി

... read more

സുധി ചേട്ടന്‍ അടുത്ത ഷെഡ്യൂളിന് കാണാമെന്ന് പറഞ്ഞ് പോയതാണ്. കിടന്നാല്‍ ഞങ്ങള്‍ക്ക് ഉറക്കം പോലും വരാറില്ല, ബിനു ചേട്ടന് അപകടം നേരിട്ട് കണ്ടതിന്റെ ഷോക്ക് വിട്ടുമാറിയിട്ടില്ല; ബിനീഷ് ബാസ്റ്റിന്‍

കൊല്ലം സുധിയെന്ന കലാകാരന്‍ വിട്ട് പിരിഞ്ഞു പോയതിന്‍രെ ദുഖത്തിലാണ് ആരാധകരും പ്രിയ താരങ്ങളു മെല്ലാം. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിലുണ്ടായിരുന്ന ബിനീഷ് അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിനു അടിമാലിയെ പറ്റി പറഞ്ഞ വാക്കുകള്‍ ശ്രദ്ധ

... read more

ആ സംവിധായകന്‍ ചെയ്ത ചതി ഞാന്‍ അറിഞ്ഞിരുന്നില്ല, ആ സീന്‍ കണ്ട് ഭാര്യ കരഞ്ഞു, ടി.ജെ രവി

മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളില്‍ പ്രശസ്ത നേടിയ താരമാണ് ടി. ജെ രവി. പിന്നീട് പല തകര്‍പ്പന്‍ വില്ലന്‍മാര്‍ വന്നെങ്കിലും ഇന്നും മലയാളികളുടെ മനസില്‍ വില്ലന്റെ ക്രൂര കൃത്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ടിജെ

... read more

സൂപ്പര്‍ അമ്മയ്ക്ക് ജന്മ ദിനാശംസകള്‍. നടി സരിതയുടെ പിറന്നാള്‍ ഗംഭീരമാക്കി ശ്രാവണും തേജസും; അമ്മയെ പൊന്നുപോലെ നോക്കുന്ന മക്കളെ കിട്ടിയത് ഭാഗ്യമെന്ന് ആരാധകര്‍

മലയാളത്തില്‍ ഒരു കാലത്ത് ഏറെ ജനപ്രീതി നേടിയ നടിയായിരുന്നു സരിത. കുറെ കാലമായി സരിത സിനിമ യില്‍ സജീവമല്ല. സരിത എന്ന നടിയുടെ ജീവിതം തന്നെ ഒരു സിനിമക്കഥ പോലെയാണ്. തമിഴ്, തെലുങ്കു ,ക

... read more

അപകടം ഉണ്ടായപ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ബിനു ചേട്ടന്‍ ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോള്‍ കണ്ടത് സുധി ചേട്ടന്‍ വേദന കൊണ്ട് പുളയുന്നതാണ്; സുധി ചേട്ടന്‍ എനിക്ക് സ്വന്തം സഹോദരനായിരുന്നു; പൊട്ടിക്കരഞ്ഞ് ലക്ഷ്മി നക്ഷത്രയുടെ വാക്കുകള്‍

അപ്രതീക്ഷിതമായ ദുരന്തമാണ് കഴിഞ്ഞ ദിവസം നടന്നത്. സ്റ്റാര്‍ മാജിക്കിന് വളരെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ബിനു അടിമാലിയും കൊല്ലം സുധിയും.  പെട്ടെന്ന് കൊല്ലം സുധി ഈ ലോകത്തു നിന്ന് പോകുമെന്ന് ആരും കരുതിയിരുന്നില്ല. ജീവിതം തന്നെ

... read more