Entertainments

പ്രണവ് യാത്രകള്‍ പോകുന്നത് അവന്‍ ജോലി ചെയ്ത് കിട്ടുന്ന പൈസക്കാണ്. പ്രണവിന് അതൊക്കെ എക്‌സ്പീരിയന്‍സ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ടാവും, കാരണം ലാലേട്ടന്റെ മോന്‍ ആയിട്ടല്ലേ അവന്‍ ജനിച്ചത്; പ്രണവിനെ പറ്റി ഷൈനും ധ്യാനും

പ്രണവ് മോഹന്‍ലാല്‍ മലയാള സിനിമയിലെ പ്രിയപ്പെട്ട ലാലേട്ടന്‍രെ മകന്‍ മാത്രമല്ല നല്ല ഒരു അഭിനേതാവ് കൂടിയാണ്. വളരെ ചുരുക്കം ചില സിനിമകലില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രണവിന്‍രെ ഫാന്‍സ് നിരവധിയാണ്. അച്ഛന്‍രെ തണലില്‍ നിന്നല്ലാതെ മലയാള

... read more

മുന്‍ ഭര്‍ത്താവ് എപ്പോഴും തന്‍രെ നല്ല സുഹൃത്താണ്. മുന്‍ കാമുകന്‍ വിവാഹം കഴിച്ച് ജീവിക്കുകയാണ്, അവര്‍ക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാല്‍ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും; ആര്യ

നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ വന്‍ ആരാധകരെ നേടിയെടുത്ത താരമാണ് ആര്യ ബാബു. ബഡായി ആര്യ എന്ന് തന്നെയാണ് താരം അറിയപ്പെടുന്നത്. ബിഗ് ബോ സിലും താരം ഉണ്ടായിരുന്നു. സിനിമയിലും

... read more

ദിലീപേട്ടന്‍ വീഡിയോ കോളാണ് ആദ്യം ചെയ്തത്. അതുകണ്ട് അമ്മൂമ്മ കരഞ്ഞു, അപ്പോള്‍ അദ്ദേഹം ഉടന്‍ കാണാനെത്തി, ജെനുവിന്‍ സ്നേഹം കൊണ്ട് അദ്ദേഹം വന്നതാണ്; സൗഭാഗ്യയും അര്‍ജുനും പറയുന്നു

മലയാള സിനിമയിലെ തന്നെ പ്രിയപ്പെട്ട മുത്തശ്ശി ആയിരുന്നു സുബ്ബലക്ഷ്മി. ആ മുത്തശ്ശിയുടെ വേര്‍പാട് മലയാ ളികള്‍ക്ക് വളരെ വേദനയുണ്ടാക്കിയതായിരുന്നു. നിരവധി സിനിമകലില്‍ താരം അഭിനയിച്ചിരുന്നു. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ അമ്മയുമായിരുന്നു സുബ്ബ ലക്ഷ്മി.

... read more

ആദ്യം ജിപി ചേട്ടന്‍രെ പ്രെപ്പോസല്‍ വേണ്ടെന്ന് വച്ചിരുന്നു. എന്നാല്‍ ചേച്ചിക്ക് ചേട്ടനെ പോലെ ഒരാളെ കിട്ടിയതില്‍ ഞാന്‍ സന്തോഷവതിയാണെന്ന് കീര്‍ത്തന; മിട്ടുവാണ് ആ വീട്ടില്‍ എന്നെ ഭയങ്കരമായി ഇമ്പ്രെസ്സ് ചെയ്ത വ്യക്തിയെന്ന് ജിപി

ജിപിയും ഗോപികയുടെയും വിവാഹത്തിന്‍രെ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. രണ്ട് പേരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെയാണ്. വടക്കും നാഥ ക്ഷേത്രത്തില്‍ വെച്ചാണ് ജിപിയും ഗോപികയും വിവാഹം കഴിക്കുന്നത്. ആരാധകരും താരങ്ങളുമെല്ലാം ആശംസകള്‍ അറിയിക്കുകയും

... read more

ഏറെ നാളത്തെ സ്വപ്‌നം പൂവണിഞ്ഞു. ഞാന്‍ ശരിക്കും ഭാഗ്യവതിയാണെന്ന് അനുശ്രീ; പുതിയ വീടിന്‍രെ പാലുകാച്ചലിന് എത്തിയത് നിരവധി താരങ്ങള്‍

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരം തന്നെയാണ് അനുശ്രീ. വളരെ ചുരുക്ക കാലം കൊണ്ട് തന്നെ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറാന്‍ അനുശ്രീക്ക് കഴിഞ്ഞു. സിനിമയിലേയ്ക്ക് പുതുമുഖ താരങ്ങളെ തേടുന്ന ഷോയിലൂടെയാണ് താരം സിനിമയിലെത്തുന്നത്.

... read more

നടനും കാസ്റ്റിങ് കണ്‍ട്രോളറുമായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. വധുവും സിനിമയില്‍ നിന്ന് തന്നെ; ആശംസകളുമായി പ്രിയപ്പെട്ടവര്‍

എന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമായിരുന്നു സുമേഷ്. സുമേഷും സുമലതടീച്ചറും തമ്മിലുള്ള പ്രണയവും കോടതിയിലെ രംഗങ്ങളുമെല്ലാം ഇപ്പോഴും ആരാധകരുടെ മനസില്‍ തങ്ങി നില്‍ക്കുകയാണ്. സിനിമയില്‍ രാജേഷ് മാധവിന്

... read more

അര്‍ച്ചന സുശീലന്റെ മകന്‍ അയാന് നൂലുകെട്ട്. കേരള സാരിയില്‍ അതീവ സുന്ദരിയായി അര്‍ച്ചന; ആശംസകളുമായി പ്രിയപ്പെട്ടവര്‍

അര്‍ച്ചന സുശീലന്‍ എന്ന താരം ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരമാണ്. ഇപ്പോള്‍ അഭിനയത്തില്‍ താരം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് താരം. അമേരിക്കയില്‍ സ്ഥിര താമസമാക്കി യിരിക്കുകയാണ് അര്‍ച്ചന ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ്

... read more

എന്റെ ക്രൂരനായ വില്ലന്‍ കഥാപാത്രം കണ്ടിട്ട് ഭാര്യയ്ക്ക് യാതൊരു പ്രശ്‌നവുമില്ലായിരുന്നു. അവര്‍ വിദ്യാഭ്യാസമുള്ള സ്ത്രീയായിരുന്നു, മാത്രമല്ല, ഞങ്ങള്‍ വളരെ ചെറുപ്പം മുതല്‍ പ്രണയത്തിലായിരുന്നു; ടി. ജെ രവി

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് ടി ജി രവി. ക്യാരക്ടര്‍ റോളുകളിലും വില്ലന്‍ വേഷങ്ങളിലും സജീ വമായിരുന്ന താരം ഒരുകാലത്ത് മലയാള സിനിമയില്‍ പീഡിപ്പിക്കുന്നതും പേടിപ്പിക്കുന്നതുമായ വില്ലന്‍ വേഷ ങ്ങള്‍ ചെയ്തിരുന്നു. ടിജെ രവി

... read more

നില ഒരു ചേച്ചിയായത് മുതല്‍ വളരെ സ്‌പെഷ്യലാണ്. കുഞ്ഞിനെ അവളുടെ കൈകളില്‍ പിടിക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നു, പക്ഷെ ഒരു അമ്മയെന്ന നിലയില്‍ എന്റെ ഹൃദയത്തില്‍ ഒരു ഭാരം അനുഭവപ്പെടുന്നു; പേളി മാണി

പേളി മാണിയും കുടുംബവും ഇന്നും വലിയ ആരാധകരുള്ള താര കുടുംബമാണ്. അവതാരിക, നടി, വ്‌ളോഗ് എന്നീ നിലകളിലെല്ലാം താരം മികച്ചു നില്‍ക്കുകയാണ്. ബിഗ് ബോസിലൂടെ പരിചയത്തിലായ പേളിയും ശ്രീനീഷും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. രണ്ട്

... read more

ഞങ്ങളുടെ ബന്ധം തകര്‍ന്നപ്പോള്‍ അങ്ങേയറ്റം നിരാശയിലായിരുന്നു ഞാന്‍. മനസ് കൊണ്ട് ചേരുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്, മകളുടെ ഭാവിയും സുരക്ഷയും ആ സമയത്ത് എനിക്ക് വളരെ നിര്‍ബന്ധമായിരുന്നു; മനോജ് കെ. ജയന്‍

മലയാളികള്‍ക്ക് ഏരെ ഇഷ്ട്ടമുള്ള രണ്ട് താരങ്ങള്‍ തന്നെയാണ് ഉര്‍വ്വശിയും മനോജ് കെ ജയനും. ഇരുവരും ഇന്നും അഭിനയത്തില്‍ സജീവമാണ്. ഉര്‍വ്വശി ഇപ്പോള്‍ തമിഴ് സിനിമകളാണ് കൂടുതല്‍ ചെയ്യുന്നത്. ഇരുവരു ടെയും പ്രണയവും വിവാഹവും വേര്‍ പിരിയലുമെല്ലാം

... read more