Mini Screen

സീനിയര്‍ ഫീമെയില്‍ താരങ്ങളുടെ ടോക്‌സിറ്റി സഹിക്കാനാവുന്നില്ല. എന്നെ പറ്റി വ്യജ കഥകള്‍ മെനയുന്നു, മടുത്തിട്ടാണ് കനല്‍പ്പൂവില്‍ നിന്ന് പിന്‍മാറിയത്; ലക്ഷ്മി മായ

സൂര്യ ടിവിയില്‍ ഹിറ്റായി പോകുന്ന പരമ്പരയാണ് കനല്‍പ്പൂവ്. ഇതിലെ ഒരു നടിയായിരുന്നു ലക്ഷ്മി മായ എന്ന നടി. മൈഥിലി എന്ന കഥാപാത്രമാണ് ലക്ഷ്മി മായ സീരിയലില്‍ ചെയ്തത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് താരം പിന്‍മാറുകയും

... read more

അച്ചന്‍ സ്ഥിരം മദ്യപിക്കുമായിരുന്നു, ബാറില്‍ നിന്ന് വിളിച്ചു കൊണ്ടു പോകൂ എന്ന് കോള്‍ വരെ വരുമായിരുന്നു; നടി നീരജ ദാസ് മനസ് തുറക്കുന്നു

നീരജ എന്ന നടിയെ അധികമാര്‍ക്കും അറിയില്ലെങ്കിലും താരം അഭിനയിച്ച സിനിമകള്‍ എല്ലാവര്‍ക്കും പരിചി തമാണ്, ഇര,സാഗ, മാസ്റ്റര്‍ പീസ് തുടങ്ങി ചില സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ടിവി അവകാരികയും ആയിട്ടുണ്ട്. പട്ടുസാരി , ആവണി

... read more

സീരിയല്‍ താരം അമൃതയുടെ വിവാഹം കഴിഞ്ഞോ? വരന്റെ കൈപിടിച്ച് തുളസിമാല ചാര്‍ത്തി വധുവായി അമ്പല നടയില്‍ നില്‍ക്കുന്ന അമൃത; വീഡിയോ വൈറല്‍

കുടുംബ വിളക്ക് എന്ന സീരിയിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത നായര്‍. ഇപ്പോള്‍ ഗീതാ ഗോവിന്ദം എന്ന പരമ്പരയിലും വളരെ നല്ല ഒരു കഥാ പാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്. തന്റെ വിശേഷങ്ങളെല്ലാം യൂ ട്യൂബ്

... read more

മമ്മൂക്ക കാരണം വലിയ തുക വരുന്ന ഓപ്പറേഷന്‍ സൗജന്യമായി നടക്കുകയാണ്, എല്ലാ കാര്യങ്ങളും വിളിച്ച് പറഞ്ഞിരുന്നു; മമ്മൂക്ക നല്‍കിയ വലിയ സഹായത്തെ പറ്റി നടന്‍ മനോജ് കുമാര്‍

മെഗാ താരങ്ങള്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഒളിവും മറവുമില്ലാതെ ചാരിറ്റി ചെയ്യുന്നവരും താന്‍ ചെയ്യുന്നത് ആരുമറിയരുതെന്ന വിശ്വസിക്കുന്നവ പല സെലിബ്രിറ്റികളും നമ്മു ക്കുണ്ട്. അത്തരക്കാരെ പറ്റി മറ്റുള്ളവര്‍ പറഞ്ഞാണ് ആരാധകര്‍ അറിയുന്നത്.

... read more

സുബിയുമായി എനിക്ക് പത്തിരുപത് വര്‍ഷത്തെ സൗഹൃദമായിരുന്നു. അവളില്ലെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല, മിസ് ചെയ്യുന്നുണ്ട്; ദേവി ചന്ദന

സുബി സുരേഷ് എന്ന കലാകാരിയെ പറ്റി പ്രത്യേകമായി മലയാളികളോട് പറയേണ്ടതില്ല. പെട്ടെന്നായിരുന്നു സുബിയുടെ വേര്‍പാട്. ആരും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. യൂ ട്യൂബ് ചാനലിലും കോമഡി സ്‌കിറ്റുകളിലു മൊക്കെ താരം വളരെ സജീവമായിരുന്നു. എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച്

... read more

നടന്‍ ടി,എസ് രാജു അന്തരിച്ചുവെന്ന വാര്‍ത്ത; പ്രചരിച്ച വാര്‍ത്തയുടെ സത്യാവസ്ഥയെ പറ്റി നടന്‍ ദിനേശ് പണിക്കര്‍

സിനിമ സീരിയല്‍ താരമായിരുന്ന ടി. എസ്. രാജു അന്തരിച്ചുവെന്ന കുറച്ച് മണിക്കൂറുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. മിക്ക മാധ്യമങ്ങളിലും ആ വാര്‍ത്ത എത്തിയിരുന്നു. എന്നാല്‍ പ്രചരിച്ച വാര്‍ത്ത സത്യമ ല്ലെന്നും വാര്‍ത്തയില്‍ വിശദീകരണവുമായി

... read more

പുതിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് നടന്‍ വിഷ്ണു; സന്തോഷമെന്ന് ആരാധകര്‍

ചില സിനിമകളിലൂടെയും സീരിയലുകളിലൂടെയും ആരാധകരുടെ പ്രിയപ്പെട്ടവരായി ചില താരങ്ങള് മാറാറുണ്ട്. അത്തരത്തില്‍ മിനി സ്‌ക്രീന്‍ പ്രക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് വിഷ്ണു. ഒരു പക്ഷേ ഈ പേരു പറഞ്ഞാല്‍ അധികമാര്‍ക്കും അറിയില്ല. പൗര്‍ണമി

... read more

ടെന്‍ഷനടിച്ചാണ് അവന്‍ ലൊക്കേഷനിലേയ്ക്ക് പുറപ്പെട്ടത്, അവിടെ എത്തുന്നതിന് മുന്‍പ് അപകടം നടന്നു, അന്ന് ഞാന്‍ പറഞ്ഞ ആ വാക്കിനാല്‍ ശരത്തിന്റെ കുടുംബത്തിന് വലിയ ഒരു തുക ലഭിച്ചു; ദിനേശ് പണിക്കര്‍

ദിനേശ് പണിക്കര്‍ എന്ന നടനെ പറ്റി എല്ലാവര്‍ക്കും അറിയാവുന്നതാണ്. സീരിയലിലും സിനിമയിലും ഒരുപോലെ അഭിനയിക്കുന്ന നടനാണ് ദിനേശ് പണിക്കര്‍ മാത്രമല്ല, ആത്മ എന്ന മിനിസ്‌ക്രന്‍ താരസംഘടനയുടെ സക്രട്ടറിയു മാണ് അദ്ദേഹം. അദ്ദഹം ഇടയ്ക്ക് താന്

... read more

ആ നടന്‍ അയാള്‍ക്ക് വഴങ്ങണമെന്ന് ആവിശ്യപ്പെട്ട് എനിക്ക് മെസെജ് അയച്ചു, ശല്യം സഹിക്കാതെ ബ്ലോക്ക് ചെയ്യേണ്ടി വന്നു, എന്നിട്ടും അയാള്‍ ശല്യം തുടര്‍ന്നു; ദുരനുഭവം പങ്കുവച്ച് നടി റീഹാന

തമിഴ് സീരിയല്‍ രംഗത്ത് സജീവമായി നില്‍ക്കുന്ന ഒരു താരമാണ് റീഹാന. പലപ്പോഴും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തന്റെ നിലപാട് റീഹാന തുറന്ന് പറയാറുണ്ട്. ഇപ്പോഴിത ഒരു ചാനലിനോട് താരം നല്‍കിയ അഭിമുഖ ത്തില്‍ തനിക്ക്

... read more

ഉപ്പും മുളകിലേയ്ക്ക് ഡയറക്ടറാണ് വിളിക്കുന്നത്, പല കാര്യങ്ങളിലും നല്ല ഫ്രീഡം ഉണ്ട്, പ്രേക്ഷകരും തന്റെ കഥാപാത്രം ഏറ്റെടുത്തു; രാജേഷ് ഹെബ്ബാര്‍

അനേകം വര്‍ഷങ്ങളായി മിനി സ്‌ക്രീനില്‍ സജീവ സാന്നിധ്യമായി മാറിയ നടനാണ് രാജേഷ് ഹെബ്ബാര്‍ പിന്നീട് താരം സിനിമയിലേയ്ക്കും എത്തിയിരുനി്‌നു. മനസിനക്കരെയാണ് താത്തിന്റെ ആദ്യ ചിത്രം. പിന്നീട് ഇവര്‍, കറുത്ത പക്ഷികള്‍, സ്മാര്‍ട് സിറ്റി, ഇന്നത്തെ

... read more