Mini Screen

എന്റെ ഡെലിവറി ടൈമില്‍ ശ്രീ ഉണ്ടായിരുന്നില്ല. ഡോക്ടര്‍ വരെ ശ്രീയെ വിളിച്ചിരുന്നു, ഡെലിവറി കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ ശ്രീ കുമാറൊഴികെ ബാക്കി എല്ലാവരുമുണ്ട്; പുത്തന്‍ വീഡിയോയുമായി സ്‌നേഹ

മറിമായത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരാമായി മാറിയവരാണ്. സ്‌നേഹയും ശ്രീകുമാറും. ലോലിതനെയും മണ്ഡോദരിയെയും ആളുകള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ ചക്കപ്പഴം സീരിയലാണ് ശ്രീകുമാര്‍ ചെയ്യുന്നത്. സ്‌നേഹ വൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സീരിയലാണ് ചെയ്യുന്നത്. ഇരുവരും വിവാഹിതരായ

... read more

ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് മലയാള സിനിമയുടെ ആ സൗന്ദര്യധാമം ഞങ്ങളുടെ മുന്നിലേക്ക് വന്നു. ഞങ്ങളെ ഓരോരുത്തരെയും കെട്ടിപ്പിടിച്ചു; പ്രിയ താരത്ത കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിട്ട് മഞ്ചു പത്രോസ്

നടി മഞ്ചു പത്രോസിനെ പറ്റി എടുത്തു പറയേണ്ടതില്ല. നിരവധി സിനിമകളിലും സീരിയലുകളിലും താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അളിയന്‍സ് എന്ന സീരിയലിന്റെ സെറ്റിലേയ്ക്ക് നടി ഉണ്ണിമേരി എത്തിയതിന്റെ സന്തോഷത്തിലാണ് നടി മഞ്ചു പ്തരേസും

... read more

ഒന്‍പതു മാസവും അഭിനയിച്ചു, രാത്രിയിലൊക്കെ ഉറങ്ങാതെയും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിട്ടും അതെല്ലാം മാറ്റിവച്ച് അഭിനയിച്ചതിന്, കഷ്ട്ടപ്പെട്ടതിന് കിട്ടിയ പുരസ്‌കരാമാണിത്; ദിവ്യ ശ്രീധര്‍

തമിഴ് സീരിയല്‍ താരങ്ങളായ അര്‍ണവിന്റെയും ദിവ്യയുടെയും വിഷയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇരു വരും പ്രണയിച്ചാണ് വിവാഹം ചെയ്തതെങ്കിലും പിന്നീട് ചെല്ലമ്മ എന്ന സീരിയലിലൂടെ എത്തിയ അന്‍ഷിത കാര ണം തങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടായി എന്നും

... read more

വാനമ്പാടിയില്‍ അഭിനയിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് എന്നെ സീരിയലില്‍ നിന്ന് പുറത്താക്കി. ഞാനതറിഞ്ഞില്ല, പിന്നെ പ്രേക്ഷകര്‍ പറഞ്ഞിട്ടാണ് തനിക്ക് തിരിച്ചെത്താന്‍ സാധിച്ചത്; ബാലു മേനോന്‍ മനസ് തുറക്കുന്നു

എഷ്യാനൈറ്റിലെ എക്കാലത്തെയും ഹിറ്റ് സീരിയലായിരുന്നു വാനമ്പാടി. നിരവധി താരങ്ങളുടെ ആദ്യ സീരിയലാ യിരുന്നു അത്. സീരിയല്‍ കഴിഞ്ഞിട്ട് ഇതരയും വര്‍ഷം ആയെങ്കിലും ഇന്നും ആ താരങ്ങളെ ആരാധകര്‍ മറ ന്നിട്ടില്ല. സീരിയലില്‍ ഏറെ പ്രേക്ഷക

... read more

വിവാഹം കഴിഞ്ഞ സമയത്ത് ഒരിക്കല്‍ അമ്മയ്ക്കായി കേക്ക് കൊണ്ടു വന്നപ്പോള്‍ എന്നോട് ദേഷ്യപ്പെട്ട് വീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീടിപ്പോഴാണ്, അമ്മയുടെ പിറന്നാള്‍ ഗംഭീരമാക്കി അനുശ്രീ; സര്‍പ്രൈസ് കണ്ട് കണ്ണ് നിറഞ്ഞ് അമ്മ

ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെ മലയാളികളുടെ മനസില്‍ കുടിയേറിയ കുട്ടി താരമായിരുന്നു അനു ശ്രീയെന്ന പ്രകൃതി. പിന്നീ്ട് നിറയെ അവവസരങ്ങള്‍ അനുശ്രീയെ തേടിയെത്തി. ബാലതാരമായി എത്തിയ അനുശ്രീ പിന്നീട് സീരിയലുകളില്‍ നായികയായിട്ട് എത്തി. അരയന്നങ്ങളുടെ

... read more

സുധിയ്ക്കായി പള്ളിയില്‍ പ്രാര്‍ത്ഥന നടത്തി രേണുവും മകനും, സുധിയുടെ കല്ലറയ്ക്കികിലെത്തി പൊട്ടിക്കരഞ്ഞ് രേണു, തീരാ വേദനയില്‍ രാഹുല്‍; നൊമ്പരപ്പെടുത്തുന്ന കാഴ്ച്ച

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വാഹനാപകടത്തില്‍ കൊല്ലം സുധി മരിച്ചത്. സ്റ്റാര്‍ മാജിക്കിന് പകരം വയ്ക്കാനി ല്ലാത്ത കലാകാരനായിരുന്നു കൊല്ലം സുധി. 24ന്റെ പരിപാടിയില്‍ പങ്കെടുത്ത മറ്റ് താരങ്ങള്‍ക്കൊപ്പം മടങ്ങുന്ന തിനിടെയാണ് വാഹനാപകടം ഉണ്ടായത്. അപകടത്തില്‍ സുധി

... read more

ജിഷിനും വരദയും ഒന്നിച്ചു, സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങളുമായി ജിഷിന്‍; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

അമല എന്ന സീരിയിലിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വരദ. സിനിമയിലൂടെയാണ് വരദ വന്നതെങ്കിലും പിന്നീട് സീരിയലിലും താരം തിളങ്ങി. ഇതേ സീരിയലില്‍ വില്ലനായി തിളങ്ങിയ താരമായി രുന്നു ജിഷിന്‍. സീരിയലില്‍ നായികയും

... read more

നടിമാരുടെ യഥാര്‍ത്ഥ സ്വഭാവം തിരിച്ചറിയാതെ അവരെ വിവാഹം ചെയ്യരുത് ശ്രീജയെ പറ്റി സെന്തില്‍ പറഞ്ഞത്

ശരവണന്‍ മീനാക്ഷി എന്ന തമിഴ് സീരിയലിന് നിരവധി ആരാധകര്‍ ഉണ്ടായിരുന്നു. മീനാക്ഷി എന്ന കഥ പാത്രത്തെ അവതരിപ്പിച്ചത് മലയാളി നടിയായ ശ്രീജ ആയിരുന്നു. ലയാളത്തില്‍ നിരവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയ നടിയായിരുന്ന ശ്രീജ. തിരുവനന്തപുരം

... read more

നിന്റെ കുഞ്ഞ് ജനിക്കില്ല. വയറ്റില്‍ വെച്ച് തന്നെ മരിക്കുമെന്ന് അന്‍ഷിത എന്നോട് പറഞ്ഞു. അര്‍ണവും കൂടെ ഉണ്ടായിരുന്നു. നിന്റെ കുഞ്ഞിനെക്കുറിച്ചാണ് ഈ പറയുന്നതെന്ന് പറഞ്ഞപ്പോള്‍ ആ കുഞ്ഞിനെ വേണ്ടെന്നു അര്‍ണവ് പറഞ്ഞു; തുറന്നടിച്ച് ദിവ്യ

തമിഴ് സീരിയല്‍ താരങ്ങളായ അര്‍ണവും ദിവ്യയും തമ്മിലുള്ള പ്രശ്‌നം ഏറെ നാളായിട്ട് നടന്നുകൊണ്ടിരിക്കു കയാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നം ഇരുവരും വലിയ രീതിയല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നിട്ട തോടെയാണ് ഇവരുടെ വിവാഹ ജീവിതത്തിലെ

... read more

മകള്‍ക്ക് മൂന്ന് മാസം ആയപ്പോള്‍ മുതല്‍ ഞാന്‍ ജോലിക്ക് പോകാന്‍ തുടങ്ങിയിരുന്നു. എന്റെ സാഹചര്യങ്ങള്‍ ഇപ്പോള്‍ അവള്‍ക്കറിയാം, എനിക്കായി ചായ വരെ അവള്‍ ഉണ്ടാക്കി വയ്ക്കാറുണ്ട്; മകള്‍ കല്ലുവിനെ പറ്റി ഗായത്രി അരുണ്‍

ഏഷ്യാനൈറ്റിലെ വളരെ ഹിറ്റ് സീരിയലായിരുന്നു പരസ്പരം. ഹിന്ദി സീരിയലായിരുന്ന ദിയ ഓര്‍ ബാത്തി ഹം എന്ന സീരിയലിന്റെ റീമേക്കായിരുന്നു പസ്പരം. പരസ്പരത്തിലെ ദീപ്തി ഐപിഎസ് എന്ന കഥാ പാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗായത്രി അരുണ്‍.

... read more