kollam sudhi

വീട് പണി പെട്ടെന്ന് തന്നെ പൂര്‍ത്തിയാകും. സുധിച്ചേട്ടന്റെ ഭാര്യ എന്ന ലേബലില്‍ അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ഇനി എന്റെ ജീവിതത്തില്‍ ഒരു വിവാഹം ഉണ്ടാകില്ല; രേണു സുധി

കൊല്ലം സുധിയെന്ന കലാകാരനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. എല്ലാവരെയും ചിരിപ്പിച്ച് നടന്ന വ്യക്തി യാണെങ്കിലും പിന്നീട് മലയാളികളെ മുഴുവന്‍ ഏറെ ദുഖിപ്പിച്ച വ്യക്തിയായിരുന്നു താരം. സുധിയുടെ വലിയ മോഹമായിരുന്നു സ്വന്തമായിട്ടുള്ള വീട്. ആ ആഗ്രഹം

... read more

മക്കളില്ലായിരുന്നേല്‍ ആത്മഹത്യ ചെയ്‌തേനെ. മക്കളുടെ പഠനത്തിന്റെ ആവശ്യത്തിനും, എന്റെ വിധവ പെന്‍ഷന്‍ ശരിയാക്കാനും ഒരു ജോലിക്കു വേണ്ടിയുമൊക്കെയാണ് പുറത്ത് പോകുന്നത് അതിന്‌ നെഗറ്റീവ് പറയുന്നവരുണ്ട്; രേണു

കൊല്ലം സുധിയെ മലയാളികള്‍ ഒരിക്കലും മറക്കില്ല. കലാ കേരളത്തെ വളരെ ചിരിപ്പിച്ച വ്യക്തിയാണ് സുധി യെങ്കിലും പിന്നീട് അദ്ദേഹത്തിന്‍രെ വാഹനാപകടവും അപ്രതീക്ഷിത മരണവും മലയാളികള്‍ക്ക് ഏറെ ഞെട്ടലും വേദനയും ഉണ്ടാക്കിയ വാര്‍ത്ത ആയിരുന്നു. സ്വന്തം

... read more

മരണത്തിന്റെ അര്‍ത്ഥം അറിയില്ല എന്റെ കുഞ്ഞിന്. അവന്റെ അച്ഛന്‍ മരിച്ച് പോയെന്ന് പറയുമ്പോഴും അവന്‍ ഓര്‍ക്കുന്നത് അച്ഛന്‍ എപ്പോഴെങ്കിലും വരുമെന്നാണ്; മകനെ പറ്റി കൊല്ലം സുധിയുടെ ഭാര്യ രേണു

സ്റ്റാര്‍ മാജിക്കിന്റെ പ്രിയപ്പെട്ട കലാകാരനായിരുന്ന കൊല്ലം സുധി. സ്റ്റാര്‍ മാജിക്ക് അടക്കം നിരവധി സ്റ്റേജ് ഷോ കളിലൂടെ മലയാളികളെ ചിരിപ്പിച്ച സുധിയുടെ വിയോഗം വളരെ അപ്രതീക്ഷിതവും ദുഖകരവുമായിരുന്നു. 24 ന്‍രെ പരിപാടി അവതരിപ്പിച്ച് കൊച്ചിയിലേയ്ക്കു

... read more

സുധി അവസാനമായി അഭിനയിച്ചത് ഒരു പക്ഷേ ഈ സിനിമയിലായിരിക്കും, ആ മരണം വലിയ വല്ലാത്തൊരു വേദന ആയിരുന്നു; ചെമ്പില്‍ അശോകന്‍

നിരവധി സിനിമകളില്‍ സഹ വേഷങ്ങളില്‍ അഭിനയിച്ച താരമാണ് ചെമ്പില്‍ അശോകന്‍ എന്ന താരം. ഇതിനോടകം തന്നെ നിറ യെ സിനിമകള്‍ താരം ചെയ്തു കഴിഞ്ഞു. ഭാഗ്യ ദേവത, കയം തുടങ്ങി നിരവദി ചിത്രങ്ങള്‍ ചെയ്‌തെങ്കിലും

... read more

അച്ഛനെപ്പോഴും കൂടെയുണ്ട്, സുധിയുടെ മുഖം ടാറ്റു ചെയ്ത് മകന്‍ കിച്ചു; ഇത് കണ്ട് കണ്ണ് നിറയുന്നുവെന്ന് ആരാധകര്‍

കൊല്ലം സുധിയുടെ അകാല മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ് സുധി മടങ്ങി യത്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് സുധി എത്തിയത്. സുധിക്കെല്ലാം സുധിയുടെ കുടുംബമായിരുന്നു. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബമായിരുന്നു സുധിയുടേത്.

... read more

സുധി ചേട്ടന്‍ ഇവിടെ തന്നെയുണ്ട്. പക്ഷേ കാണാന്‍ ആകില്ല; രേണുവും മക്കളും സ്റ്റാര്‍ മാജിക് വേദയില്‍

കൊല്ലം സുധിയുടെ വേര്‍ പാടിന് ശേഷം ഇടവളേയ്ക്ക് ശേഷം സ്റ്റാര്‍ മാജിക് വീണ്ടും തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിനവസമാണ് സുദിയുടെ ഓര്‍മകളുമായി സ്റ്റാര്‍ മാജിക് കലാകാരന്‍മാര്‍ പരിപാടി തുടങ്ങിയത്. ചിരി നിറച്ചിരുന്ന വേദിയില്‍ താരങ്ങളുടെ കൂട്ട

... read more

അപകടങ്ങള്‍ സുധി ചേട്ടന് വളരെ പേടിയായിരുന്നു, ഒരിക്കലും അത്തരത്തിലൊരു മരണം തനിക്കുണ്ടാകരുതെന്ന് ചേട്ടന്‍ പറയുമായിരുന്നു; വിങ്ങി പൊട്ടി രേണു

കൊല്ലം സുധിയുടെ ഓര്‍മകളില്‍ ജീവിക്കുകയാണ് ഭാര്യ രേണു. അപ്രീക്ഷിതമായി എത്തിയ മരണം കുടും ബത്തെ ഒന്നാകെ ഉലച്ചു കളഞ്ഞു. രേണുവും മകേകളും ആ വേദനകളില് നിന്ന് ഇതുവരെ മുക്തരായിട്ടില്ല. ഇപ്പോഴിതാ സുധിയെ പറ്റിയുള്ള ഓര്‍മകള്‍

... read more

അന്ന് അവന്‍ വളരെ സന്തോഷവാനായിരുന്നു. പതിവിലും വലിയ ഊര്‍ജ സ്വലത അവന്റെ മുഖത്തുണ്ടായിരുന്നു. അത്ര ആക്ടീവായിട്ട് അവനെ ഞാന്‍ മുന്‍പ് കണ്ടിട്ടില്ലായിരുന്നു; പൊതുവേദിയില്‍ സുധിയെ പറ്റി പറഞ്ഞ് വിങ്ങിപ്പൊട്ടി ബിനു അടിമാലി

ജൂണ്‍ അഞ്ചിനാണ് സ്റ്റാര്‍ മാജിക്കിലെ പ്രിയ താരങ്ങളായ ബിനു അടിമാലിയും കൊല്ലം സുധിയും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചായിരുന്നു അപകടം. വടക രയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ

... read more

സുധിയുമായി എനിക്ക് വളരെ അടുപ്പമായിരുന്നു. സുധി മരിക്കുന്നതിന് തലേ ദിവസം എനിക്ക് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ഒരു കോള്‍ വന്നിരുന്നു, കൊല്ലം സുധി ആശുപത്രിയില്‍ ചികിത്സയിലാണോ എന്നാണ് ആ കോളിലൂടെ ചോദിച്ചത്്്; പിറ്റേന്ന് ഞാന്‍ കേള്‍ക്കുന്നത് സുധിയുടെ മരണ വാര്‍ത്തയാണ്; നസീര്‍ സംക്രാന്തി

കൊല്ലം സുധിയുടെ വേര്‍പാട് ആരാധകരെ പോലെ തന്നെ മറ്റ് കലാകാരന്മാര്‍ക്കും വലിയ വേദന തന്നെയാണ്. ഇപ്പോഴിതാ നസീര്‍ സംക്രാന്തി സുധിയെ പറ്റി വനിതയോട് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സുധി മരിക്കുന്നതിന് തല ദിവസം

... read more

കൊല്ലത്തെ വീട്ടില്‍ സുധിയുടെ സഞ്ചയനത്തിനെത്തിയ രേണുവിനെയും മക്കളെയും കണ്ട് കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് സുധിയുടെ അമ്മ. വിങ്ങി പൊട്ടി രേണു, സുധിയുടെ ചിത്രം നോക്കി അച്ചനാണെന്ന് പറഞ്ഞു ചിരിക്കുന്ന ഋതുക്കുട്ടന്‍, ദുഖം ഉള്ളിലൊതുക്കി രാഹുല്‍; സങ്കടക്കടലായി കൊല്ലത്തെ സുധിയുടെ വീട്

കൊല്ലം സുധി ഓര്‍മ്മ ആയിട്ട് ഏകദേശം രണ്ടാഴ്ച്ചയോളം ആയിരിക്കുകയാണ്. ജൂണ്‍ അഞ്ചിനാണ് സുധിയെ പ്രിയപ്പെട്ടവര്‍ക്കും ആരാധകര്‍ക്കും നഷ്ടമാകുന്നത്. ഫ്ളവേഴ്സ് ഷോ കഴിഞ്ഞു കൊച്ചിയിലേയ്ക്കു മടങ്ങവേ ആണ് സുധിയും ബാക്കിയുള്ളവരും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്.

... read more