ദാമ്പത്യജീവിതത്തില്‍ ശാരീരിക സുഖത്തേക്കാള്‍ വലുതാണ് സ്‌നേഹം. ആ മനുഷ്യനോട് എനിക്ക് സിമ്പതിയായിരുന്നു, അപകടത്തില്‍ നടക്കാന്‍ പറ്റാതെ ആയി, ലെഫ്റ്റ് വിഷനില്ല; ഭര്‍ത്താവിനെ പറ്റി നടി ശോഭ ശങ്കര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരുകാലത്ത് സീരിയല്‍ രംഗത്ത് വളരെ സജീവമായിരുന്ന നടി ശോഭ ശങ്കറി ന്റെ ഇപ്പോഴത്തെ ദുരിത ജീവിതം മാധ്യമത്തിലൂടെ പുറം ലോകം അറിഞ്ഞത്. ആത്മയും പോലുള്ള സംഘടന കള്‍ ഉണ്ടായിട്ട് പോലും

... read more

സങ്കടത്തിലും സന്തോഷത്തിലും ഒരുമിച്ച് നിന്ന 34 വര്‍ഷങ്ങള്‍… വിവാഹ വാര്‍ഷികം ആഘോഷിച്ച് സുരേഷ് ഗോപിയും ഭാര്യ രാധികയും; ആശംസകളോടെ ആരാധകരും താരങ്ങളും

സുരേഷ് ഗോപി നടനുപരി നല്ല ഒരു രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്നത് നമ്മുക്കറിയാവുന്നതാണ്. കുറച്ച് ദിവ സങ്ങള്‍ക്ക് മുന്‍പാണ് സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യ വിവാഹം കഴിച്ചത്. മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയുടെ മഹനീയ സാന്നിധ്യം വരെ

... read more

അഞ്ച് വര്‍ഷമായി ഇങ്ങനെയാണ്‌ മുഖത്ത് മാത്രമാണ് ഇങ്ങനെ. ഈ അവസ്ഥയില്‍ കൂടി ആരെങ്കിലും കടന്നു പോകുന്നുണ്ടോ എന്നറിയാനാണ് ഈ വീഡിയോ, എന്തെങ്കിലും ഒരു സൊല്യൂഷന്‍ ഉണ്ടായാല്‍ നിങ്ങളുമായി അത് പങ്കിടും; അശ്വതി

അവതാരിക, നടി, യു ട്യൂബര്‍, റേഡിയോ ജോക്കി, എഴുത്തു കാരി എന്നിങ്ങനെ പല തലങ്ങളിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ് അശ്വതിയെ. രണ്ട് മക്കളും ഭര്‍ത്താവും അടങ്ങുന്നതാണ് അശ്വതിയുടെ

... read more

മക്കളുടെ കാര്യത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അവരുടെ സന്തോഷനിമിഷങ്ങളില്‍ ഞാന്‍ കൂടെ ഉണ്ടാകാറുണ്ട്; അമ്പിളി ദേവി

അമ്പിളി ദേവി എന്ന നടിയെ ആരാധകര്‍ക്ക് ഏറെ കാലമായി പരിചയമുള്ളതാണ്. സിനിമകളിലും സീരിയലുക ളിലും ഒരു പോലെ തിളങ്ങാന്‍ അമ്പിളി ദേവിക്ക് കഴിഞ്ഞിട്ടുണ്ട്. കുറച്ച് കാലമായി സീരിയലുകലിലാണ് താരം സജീവമായിരിക്കുന്നത്. അമ്പിളി ദേവിയുടെ ജീവിതം

... read more

മണിച്ചേട്ടന്‍ പോയില്ലേ. അദ്ദേഹത്തെ ഞാന്‍ അപമാനിച്ചിട്ടില്ല , സത്യമെന്തെന്ന് എനിക്കറിയാം; മനസ് തുറന്ന് ദിവ്യ ഉണ്ണി

ദിവ്യ ഉണ്ണി നിരവധി സിനിമകലിലൂടെ മലയാളികളുടെ മനസ് കവര്‍ന്ന താരം ത്‌ന്നെയാണ്. നടിക്കുപരി നല്ല നര്‍ത്തകിയുമാണ് താരം. ഇപ്പോള്‍ മക്കളുമായി നല്ല ഒരു ജീവിതം നയിക്കുകയാണ് താരം. എന്നാല്‍ നൃത്ത വേദികളില്‍ താരം വളരെ

... read more

അച്ഛന്‍ പോയതിന് ശേഷം ഭാരം മുഴുവന്‍ എനിക്കായി. എന്നെ കെട്ടിച്ചു പോലും വിടാതെ സഹോദരങ്ങളെ നോക്കാനായി നിര്‍ത്തി, അവസാനം മടുത്ത് ഞാന്‍ വീട്ടില്‍ നിന്ന് പോവുകയായിരുന്നു; ബീന കുമ്പളങ്ങി

നടി ബീന കുമ്പളങ്ങി ചെയ്ത സിനിമകളും കഥാ പാത്രങ്ങളും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അടുത്തിടെ നടി ബീനയ്ക്ക് നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ താരം തന്നെ തുറന്ന് പറഞ്ഞിരുന്നു. അടുത്ത ബന്ധുക്കള്‍ ബീന യോട് ചെയ്ത

... read more

നിങ്ങള്‍ക്ക് അനുയോജ്യമല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്‌നേഹിക്കാന്‍ മാത്രം വിഡ്ഢിയല്ല നിങ്ങള്‍, സാധ്യമായതെല്ലാം ചെയ്തുകൊടുത്തിട്ടും വെറും വട്ട പൂജ്യമാണെന്ന് തോന്നും; എലിസബത്ത്

നടന്‍ ബാലയുടെ വ്യക്തി ജീവിതം ആരാധകര്‍ക്ക് ഏറെ പരിചിതമാണ്. തമിഴ് താരവും തമിഴിലെ പ്രബല സി നിമാ കുടുംബാംഗവുമായിരുന്ന ബാല പിന്നീട് മലയാള സിനിമയിലെത്തുകയും തന്റെ സ്വ പ്രയത്‌നം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയ

... read more

വീട് പണി പെട്ടെന്ന് തന്നെ പൂര്‍ത്തിയാകും. സുധിച്ചേട്ടന്റെ ഭാര്യ എന്ന ലേബലില്‍ അറിയപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, ഇനി എന്റെ ജീവിതത്തില്‍ ഒരു വിവാഹം ഉണ്ടാകില്ല; രേണു സുധി

കൊല്ലം സുധിയെന്ന കലാകാരനെ മലയാളികള്‍ ഒരിക്കലും മറക്കില്ല. എല്ലാവരെയും ചിരിപ്പിച്ച് നടന്ന വ്യക്തി യാണെങ്കിലും പിന്നീട് മലയാളികളെ മുഴുവന്‍ ഏറെ ദുഖിപ്പിച്ച വ്യക്തിയായിരുന്നു താരം. സുധിയുടെ വലിയ മോഹമായിരുന്നു സ്വന്തമായിട്ടുള്ള വീട്. ആ ആഗ്രഹം

... read more

വെന്റിലേറ്ററിന്റെ സപ്പോര്‍ട്ടിലാണ് ഞാന്‍ ആ സമയത്ത് ജീവിച്ചത്. എല്ലാ അവയവങ്ങളും പ്രവര്‍ത്തനം നിലച്ചത് പോലെയായി, വെന്റിലേറ്റര്‍ ഓഫ് ചെയ്യാന്‍ പോവുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു; ബാല

കരള്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് നടന്‍ ബാലയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ പറ്റി മലയാളി കള്‍ക്കെല്ലാം അറിയാവുന്നതാണ്. ഗുരുതരമായ കരള്‍ രോഗമായിരുന്നു ബാലയെ ബാധിച്ചത്. കരള്‍ മാറ്റി വയ്ക്ക ല്‍ ശസ്ത്രക്രിയയിലൂടെയാണ് ബാലയ്ക്ക് പുതു

... read more

വാഹനാപകടത്തില്‍ അര്‍ജുന്‍ അറസ്റ്റില്‍. വാവിട്ട് കരഞ്ഞ് സൗഭാഗ്യ, അത് ഞങ്ങല്‍ നിയമപരമായി നേരിട്ടു; വാര്‍ത്തയുടെ പിന്നിലെ സത്യം വെളിപ്പെടുത്തി സൗഭാഗ്യയും അര്‍ജുനും

താര കല്യാണിന്റെ മകള്‍ സൗഭാഗ്യ സിനിമയിലെത്തി വലിയ താരമായില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം തന്നെയാണ്. വ്‌ളോഗറുമാണ് താരം. അടുിത്തിടെയാണ് ഇവരുടെ അമ്മൂമ്മ സൂബ്ബലക്ഷ്മി മരണപ്പെടുന്നത്. സൗഭാഗ്യയെ പോലം തന്നെ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും ആരാധകരുടെ

... read more