രമയ്ക്ക് ആ പാട്ട് വലിയ ഇഷ്ടമായിരുന്നു. ഫോണിലെ കോളര്‍ ട്യൂണ്‍ പോലും അതായിരുന്നു, ആ പാട്ട് കേട്ടാല്‍ എന്റെ മനസിലേയ്ക്ക് രമയുടെ മുഖമാണ് വരുന്നത്; ജഗദീഷ്‌

മലയാളികള്‍ക്ക് ഇന്ന് നിരവധി ക്യാരക്ടര്‍ റോളുകള്‍ സമ്മാനിക്കുന്ന താരം തന്നെയാണ് ജഗദീഷ്. സിനിമയി ലെത്തിയിട്ട് ഏറെ കാലമായെങ്കിലും കൂടുതലും താരം അഭിനയിച്ചത് കോമഡി റോളുകളും സഹ വേഷങ്ങ ളുമൊക്കെ ആയിരുന്നു. ഇപ്പോള്‍ കുറച്ച് കാലമായി

... read more

കുട്ടികള്‍ വേണോ വേണ്ടയോ എന്നത് ദമ്പതികളുടെ മാത്രം തീരുമാനമാണ്. പലരും കുത്താന്‍ വേണ്ടി ചോദിക്കാറുണ്ട്, കുട്ടികള്‍ ഇല്ല എന്നത് ഞങ്ങളെ സംബന്ധിച്ച് പ്രഷര്‍ അല്ല: വിധു പ്രതാപും ദീപ്തിയും

ആരാധകര്‍ക്ക് വളരെ ഇഷ്ടമുള്ള താര ദമ്പതികളാണ് ദീപ്തിയും വിധു പ്രതാപും. ഒരാള്‍ സംഗീതത്തില്‍ സകലാ കാലാവല്ലഭനായപ്പോള്‍ ദീപ്തി നൃത്തത്തിലും അഭിനയത്തിലും കഴിവ് തെളിയിച്ചു. പിന്നമി ഗായകനായ വിധു ഏകദേശം അറുന്നൂറിലധികം പാട്ടകല്‍ തെന്നിന്ത്യയിലെ പല

... read more

തിരിച്ചു വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു

വളരെ ചുരുക്കം ചില സിനിമകലില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ആരാധകര്‍ എന്നും ഓര്‍ക്കുന്ന നടി തന്നെയാണ് അപര്‍ണ ഗോപിനാഥ്. ചാര്‍ളി, ബൈ സൈക്കിള്‍ തീവ്്‌സ്, എബിസിഡി സ്‌കൂള്‍ ബസ്, സഖാവ്, ഒരു നക്ഷത്രമുള്ള ആകാശം, സേഫ്

... read more

പത്താം ക്ലാസിന് ശേഷം കോളേജില്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ അതിന് കഴിഞ്ഞില്ല. പിന്നീട് കേബിള്‍ കുഴിയെടുക്കാനായി പോയി, കൂടെ പഠിച്ചവര്‍ പോകുമ്പോള്‍ കാണാതിരിക്കാന്‍ തലയില്‍ തോര്‍ത്ത് കെട്ടുമായിരുന്നു; ഹരിശ്രീ അശോകന്‍

മലയാള സിനിമയിലെ ഹാസ്യ നടന്‍മാരില്‍ ഒരിക്കലം മറക്കാനാവാത്ത നടന്‍ തന്നെയാണ് ഹരിശ്രീ അശോ കന്‍. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ ഹരിശ്രീ അശോകന്‍ ആദ്യം ഹാസ്യ നടനായും പിന്നീട് ഹാസ്യ നടന്‍മാര്‍ കളം മാറ്റി ചവിട്ടുന്ന

... read more

അച്ഛന്റെയും അമ്മയുടെയും പാതയിലൂടെ കുഞ്ഞാറ്റയും. സിനിമയിലേയ്ക്ക് എത്തുകയാണെന്ന് വ്യക്തമാക്കി ഉര്‍വ്വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ കുഞ്ഞാറ്റ; കാത്തിരിക്കുകയാണെന്ന് ആരാധകര്‍

മനോജ് കെ ജയനും ആരാധകര്‍ക്ക് വളരെ ഇഷ്ടമുള്ള താരങ്ങള്‍ തന്നെയാണ്. ഏറെക്കാലമായി തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാണ് ഇരുവരും. ഉര്‍വ്വശി ഇപ്പോള്‍ തമിഴ് സിനിമകളാണ് കൂടുതല്‍ ചെയ്യുന്നത്. ലേഡി സൂപ്പ ര്‍ സ്റ്റാറെന്ന പദവി എന്ത്

... read more

സാമന്ത വീണ്ടും വിവാഹിതയാകുന്നു. നടനല്ല, അടുത്ത ബന്ധുവെന്ന് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍; സ്ഥിരീകരിക്കാതെ താരവും കുടുംബവും

തെന്നിന്ത്യന്‍ സിനിമകളിലെല്ലാം വളരെ വിജയം നേടിയ നടിയും തെന്നിന്ത്യന്‍ സിനിമകളിലെ മുന്‍നിര താര വുമാണ് സാമന്ത. ഇപ്പോഴും സിനിമകളില്‍ വളരെ സജീവമായിട്ടാണ് നില്‍ക്കുന്നത്. തമിഴ്, തെലുങ്ക് സിനിമക ളില്‍ ഒട്ടുമിക്ക മുന്‍നിര നായകന്‍മാര്‍ക്കൊപ്പവും അഭിനയിക്കാന്‍

... read more

വീഡിയോകള്‍ ഇടുമ്പോള്‍ കൊച്ചിനെ വച്ച് പൈസയുണ്ടാക്കുന്നു എന്നൊക്കെ പറയാറുണ്ട്. പക്ഷേ ആ പൈസ കൊച്ചിന് തന്നെ ഉപയോഗിക്കുന്നതിനാല്‍ കുഴപ്പമില്ല; ആരോപണങ്ങളോട് സൗഭാഗ്യയും അര്‍ജുനും

താര കല്യാണിന്‍രെ മകളും യൂ ട്യൂബറുമായ സൗഭാഗ്യ ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ട താരമാണ്. ഇപ്പോള്‍ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും സൗഭാഗ്യയ്‌ക്കൊപ്പം വീഡിയോകളിലുണ്ട്. തങ്ങളുടെ സന്തോഷവും ദുഖക രവുമായ പല വീഡിയോകളും ഇവര്‍ സോഷ്യല്‍ മീഡിയയില്‍

... read more

നിലയ്‌ക്കൊപ്പം ഇനി നക്ഷത്രവും.. രണ്ടാമത്തെ പോന്നോമനയുടെ നൂലുകെട്ട് ഗംഭീരമാക്കി പേളിയും ശ്രിനീഷും, മകള്‍ക്ക് താരദമ്പതികള്‍ നല്‍കിയ മനോഹരമായ പേര് കേട്ടോ?; ആശംസകളോടെ ആരാധകര്‍

പേളി മാണി എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ അവര്‍ ആരാണെന്നത് എല്ലാവര്‍ക്കും അറിയാം. നടി, വ്‌ലോഗര്‍, അവതാരിക തുടങ്ങി പല തരത്തിലും പേരെടുത്ത ആരും ആകര്‍ഷിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ്‌ പേളി. പേളിയെ പോലെ

... read more

അവന്‍ എന്നെ തിരിച്ചറിഞ്ഞു… നകുലിന്റെ തിരിച്ചുവരവ് വിദൂരമല്ല; സന്തോഷം പങ്കിട്ട് അഹാന

പതിനെട്ടാം പടിയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച പുതുമുഖമായിരുന്നു നകുല്‍ തമ്പി. ഡി ഫോര്‍ ഡാന്‍സില്‍ നിന്നാണ് നകുല്‍ സിനിമിലെത്തുന്നത്. ശ്രദ്ധേയ വേഷം തന്നൊണ് നകുലിന് പചിനെട്ടാം പടിയില്‍ കിട്ടിയത്. ചിത്രത്തില്‍ മറ്റ് പല

... read more

സ്വയം വെല്ലുവിളിച്ച് മാറാന്‍ തുടങ്ങിയിട്ട് ആറ് വര്‍ഷം പൂര്‍ത്തിയാകുന്നു; സന്തോഷം പങ്കിട്ട് റിമി ടോമി

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. അവതാരിക. യു ട്യൂബര്‍ എന്നിങ്ങനെ പലതുമാണ് റിമി ടോമി.നല്ല ഹ്യൂമര്‍ സെന്‍സും റിമിക്കുണ്ട്. പഴയ റിമിയില്‍ നിന്ന് ഒരുപാട് മാറിയിരിക്കുകയാണ് ഇന്നത്തെ റിമി. അത് സൗന്ദര്യത്തിലും കഴിവിലുമെല്ലാം

... read more